ഗുസ്‍തി താരങ്ങളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അപര്‍ണ ബാലമുരളി

ഗുസ്‍തി താരങ്ങളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അപര്‍ണ ബാലമുരളി

ദില്ലി: ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടി അപര്‍ണ ബാലമുരളി. ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും പോലീസ് റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിന്റെ വൈറല്‍ ചിത്രമടക്കം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അപര്‍ണ ബാലമുരളിയുടെ പ്രതികരണം....

Read more

സിനിമയില്‍ നിന്നും തന്നെ മനഃപൂര്‍വം ഒഴിവാക്കിയതാണ് ; തുറന്നു പറഞ്ഞ് ധര്‍മ്മജന്‍

സിനിമയില്‍ നിന്നും തന്നെ മനഃപൂര്‍വം ഒഴിവാക്കിയതാണ് ; തുറന്നു പറഞ്ഞ് ധര്‍മ്മജന്‍

കൊച്ചി: താന്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ലെന്നും തന്നെ മനഃപൂര്‍വ്വം ഒഴിവാക്കിയതാണെന്നും നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. വേഷത്തിനായി ഇതുവരെ ചാന്‍സ് ചോദിച്ചിട്ടില്ലെന്നും തനിക്ക് പരാതിയില്ലെന്നും ഒരു അഭിമുഖത്തില്‍ താരം പറഞ്ഞു. എന്നെ അത്രയധികം ആവശ്യമുണ്ടെന്ന് തോന്നുന്ന റോളിലേക്കാണ് എന്നെ വിളിക്കാറുള്ളത്. സിനിമയില്‍...

Read more

ഓസ്കാർ ജേതാവ് എം.എം കീരവാണി ഇന്ന് തലസ്ഥാനത്ത്

ഓസ്കാർ ജേതാവ് എം.എം കീരവാണി ഇന്ന് തലസ്ഥാനത്ത്

ഓസ്‌കാർ അവാർഡ് ജേതാവായ സംഗീത സംവിധായകൻ എം.എം കീരവാണി ഇന്ന് തിരുവനന്തപുരത്ത്. വല്യത്ത് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേബി ജോൺ വല്യത്ത് നിർമ്മാണവും സംവിധാനവും ഒരുക്കുന്ന ‘മജീഷ്യൻ’ എന്ന സിനിമയുടെ പൂജയ്ക്കായാണ് കീരവാണി എത്തുന്നത്. ഇതിന്‍റെ ഭാഗമായി വൈകിട്ട് അഞ്ചിന് ലുലുമാളിൽ...

Read more

‘പുതിയ ഇന്ത്യക്കായുള്ള പുതിയ മന്ദിരം’; പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍

‘പുതിയ ഇന്ത്യക്കായുള്ള പുതിയ മന്ദിരം’; പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍. പുതിയ ഇന്ത്യയ്ക്കായുള്ള പുതിയ പാര്‍ലമെന്റ് എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഷാരൂഖ് ഖാന്‍ പങ്കുവച്ചിരിക്കുന്നത്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനങ്ങള്‍ക്കുവേണ്ടിയുള്ള ഗംഭീരമായ മന്ദിരമാണ് പുതിയ പാര്‍ലമെന്റിന്റേതെന്നും ഷാരൂഖ് കുറിച്ചു. ‘നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയും ഈ മഹത്തായ...

Read more

റിട്ടേണ്‍ ഓഫ് ദി കിംഗ് ; അരിക്കൊമ്പന്‍റെ പുതിയ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കി

റിട്ടേണ്‍ ഓഫ് ദി കിംഗ് ; അരിക്കൊമ്പന്‍റെ പുതിയ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കി

കൊച്ചി: അരിക്കൊമ്പന്‍ സിനിമയുടെ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കി. 'റിട്ടേണ്‍ ഓഫ് ദി കിംഗ്' എന്ന ക്യാപ്ഷനോടെയാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു അരികൊമ്പന്റെ ജീവിതം സിനിമയാകുന്നുവെന്ന് സംവിധായകന്‍ സാജിദ് യാഹിയ അറിയിച്ചിരുന്നു. ചിത്രത്തിന്റെ പ്രധാന...

Read more

നടി വൈഭവി ഉപാധ്യായയുടെ അപകട മരണം : നടി സീറ്റ് ബെല്‍റ്റ് ഇട്ടില്ലെന്ന് പോലീസ്

നടി വൈഭവി ഉപാധ്യായയുടെ അപകട മരണം : നടി സീറ്റ് ബെല്‍റ്റ് ഇട്ടില്ലെന്ന് പോലീസ്

കുളു: നടി വൈഭവി ഉപാധ്യായയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. അപകട സമയത്ത് വൈഭവി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അപകടത്തിന് ശേഷം വാഹനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ തലയ്ക്ക് അടിയേറ്റ് ഗുരുതരമായ പരിക്ക് പറ്റിയതാണ് മരണകാരണം. ചൊവ്വാഴ്ച...

Read more

നടന്‍ ആശിഷ് വിദ്യാര്‍ത്ഥി വീണ്ടും വിവാഹിതനായി

നടന്‍ ആശിഷ് വിദ്യാര്‍ത്ഥി വീണ്ടും വിവാഹിതനായി

കൊല്‍ക്കത്ത: നടന്‍ ആശിഷ് വിദ്യാര്‍ത്ഥി വീണ്ടും വിവാഹിതനായി. അസം സ്വദേശിനി രൂപാലി ബറുവയാണ് വധു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ചെറിയ ചടങ്ങിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം തുടങ്ങി നിരവധി ഭാഷകളിലെ സിനിമകളില്‍...

Read more

‘ദി കേരള സ്റ്റോറി’ കണ്ട ശേഷം വഴക്കിട്ട് വേർപിരിഞ്ഞു; യുവാവിനെതിരെ പീഡന പരാതിയുമായി യുവതി

‘ക്രമസമാധാന പ്രശ്നമാകും’; ദി കേരള സ്റ്റോറി തമിഴ്നാട്ടിൽ പ്രദർശിപ്പിക്കരുതെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

ഇൻഡോർ: കാമുകിയെ ബലാത്സംഗം ചെയ്തതിനും മതം മാറാൻ സമ്മർദ്ദം ചെലുത്തിയതിനും 23 കാരനായ യുവാവിനെ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഈയടുത്ത് പുറത്തിറങ്ങിയ 'ദി കേരള സ്റ്റോറി' എന്ന സിനിമ കണ്ടതിന് ശേഷം യുവാവും യുവതി‌യും വഴക്കിട്ടതെന്നും പിന്നീടാണ്...

Read more

‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’; മോഹൻലാലിന് ആശംസകളുമായി മമ്മൂട്ടി

‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’; മോഹൻലാലിന് ആശംസകളുമായി മമ്മൂട്ടി

കൊച്ചി: നടൻ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് നടൻ മമ്മൂട്ടി. മെയ് 21നാണ് മോഹൻലാൽ ജന്മദിനം ആഘോഷിക്കുന്നത്. അർധരാത്രിയിൽ തന്നെയാണ് മമ്മൂട്ടി ജന്മദിനാശംസകൾ നേർന്നത്. ഇരുവരും ഒരുമിച്ച് കൈകോർത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു മമ്മൂട്ടിയുടെ ആശംസ.

Read more

പരീക്ഷകൾ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് ഹരീഷ് പേരടി

‘താമര ചിഹ്നത്തിൽ വോട്ട് ചെയ്യും, ഇല്ലെങ്കിൽ അവർക്കെതിരെ വിരൽ ചൂണ്ടും’; ഹരീഷ് പേരടി

കൊച്ചി: എസ്എസ്എല്‍സി പരീക്ഷ ഫലം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ വിജയശതമാനം സംബന്ധിച്ചും മറ്റും നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതാ നടന്‍ ഹരീഷ് പേരടി രംഗത്ത്. നേരിട്ട് അല്ലാതെയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എസ്എസ്എല്‍സി ഫലം സംബന്ധിച്ച്...

Read more
Page 1 of 32 1 2 32

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.