• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തൊഴിലില്ലായ്‌മ‌യെ നേരിടാതെ ജനവിരുദ്ധ നയങ്ങളുമായി കേന്ദ്രസർക്കാർ: ബൃന്ദ കാരാട്ട്

by Web Desk 04 - News Kerala 24
January 6, 2023 : 10:45 am
in India, News
0
A A
0
തൊഴിലില്ലായ്‌മ‌യെ നേരിടാതെ ജനവിരുദ്ധ നയങ്ങളുമായി കേന്ദ്രസർക്കാർ: ബൃന്ദ കാരാട്ട്

തിരുവനന്തപുരം:  കോവിഡിനെ തുടർന്നുണ്ടായ തൊഴിലില്ലായ്മയെ നേരിടാൻ ദരിദ്രരുടെ വാങ്ങൽശേഷി വർധിപ്പിക്കാതെ കേന്ദ്രസർക്കാർ അവരുടെ ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. 84 കോടി ജനങ്ങൾക്ക് ജോലി നഷ്ടമായി. ഇതോടെ കുടുംബത്തിന്റെയും കുടുംബം കൈകാര്യം ചെയ്യുന്നതിന്റെയും ഭാരം സ്ത്രീകൾക്ക് മേലെയായെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.

കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലിയോട് അനുബന്ധിച്ച് ‘കേരളവും സ്ത്രീശാക്തീകരണവും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്ത്രീകൾ തങ്ങളുടെ ജീവിതത്തിലെ പല നേ‍ട്ടങ്ങളിലൂടെ ഉദ്യോ​ഗസ്ഥ പദവിയിലേക്ക് എത്തിയതിൽ അഭിമാനിക്കണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

അസോസിയേഷൻ വനിതാ വിഭാ​ഗമായ കനലിന്റെ ചെയർപേഴ്സൺ സിന്ധു ​ഗോപൻ, കൺവീനർ ഐ കവിത, സെമിനാർ കമ്മിറ്റി കൺവീനർ ഷീലാകുമാരി, അസോസിയേഷൻ പ്രസിഡന്റ് പി ഹണി, ജനറൽ സെക്രട്ടറി കെ എൻ അശോക് കുമാർ എന്നിവർ പങ്കെടുത്തു. സ്പോർട്സ് പ്രവചനമത്സര വിജയി മായക്ക്‌ ചടങ്ങിൽ സമ്മാനമായി ടിവി നൽകി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൊഴിലവസരം സൃഷ്ടിക്കൽ; സര്‍ക്കാര്‍ ഇടപെടൽ ഫലം കാണുന്നു: മുഖ്യമന്ത്രി

Next Post

ബത്തേരി നഗരത്തിൽ കാട്ടാനയിറങ്ങി; വഴിയാത്രക്കാരനെ തുമ്പിക്കൈ കൊണ്ട് തട്ടി നിലത്തിട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബത്തേരി നഗരത്തിൽ കാട്ടാനയിറങ്ങി; വഴിയാത്രക്കാരനെ തുമ്പിക്കൈ കൊണ്ട് തട്ടി നിലത്തിട്ടു

ബത്തേരി നഗരത്തിൽ കാട്ടാനയിറങ്ങി; വഴിയാത്രക്കാരനെ തുമ്പിക്കൈ കൊണ്ട് തട്ടി നിലത്തിട്ടു

കഞ്ചാവ് ശേഖരവും എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

കഞ്ചാവ് ശേഖരവും എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

‘യുജിസി മാനദണ്ഡപ്രകാരമല്ല’: മൂന്ന് ഗവ. ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി

‘യുജിസി മാനദണ്ഡപ്രകാരമല്ല’: മൂന്ന് ഗവ. ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി

നയനയുടെ മരണം: ‘വിരലടയാളങ്ങൾ ശേഖരിച്ചില്ല; വസ്ത്രങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചില്ല’

നയനയുടെ മരണം: ‘വിരലടയാളങ്ങൾ ശേഖരിച്ചില്ല; വസ്ത്രങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചില്ല’

‘ശ്രദ്ധ തെറ്റിക്കാതെ പരസ്യം നൽകിക്കൂടേ?’: കെഎസ്ആർടിസിയോട് സുപ്രീം കോടതി

‘ശ്രദ്ധ തെറ്റിക്കാതെ പരസ്യം നൽകിക്കൂടേ?’: കെഎസ്ആർടിസിയോട് സുപ്രീം കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021