• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബത്തേരി നഗരത്തിൽ കാട്ടാനയിറങ്ങി; വഴിയാത്രക്കാരനെ തുമ്പിക്കൈ കൊണ്ട് തട്ടി നിലത്തിട്ടു

by Web Desk 04 - News Kerala 24
January 6, 2023 : 10:51 am
in Kerala, News
0
A A
0
ബത്തേരി നഗരത്തിൽ കാട്ടാനയിറങ്ങി; വഴിയാത്രക്കാരനെ തുമ്പിക്കൈ കൊണ്ട് തട്ടി നിലത്തിട്ടു

കൽപറ്റ: സുല്‍ത്താന്‍ ബത്തേരി നഗരത്തിൽ കാട്ടാന ഇറങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് ആന എത്തിയത്. സൗത്ത് വയനാട് വനം ഡിവിഷനിലെ ഇരുളം സെക്ഷനില്‍പ്പെട്ട പഴുപ്പത്തൂര്‍ ഭാഗത്തുനിന്നാണ് ആന നഗരത്തിൽ എത്തിയതെന്നാണ് നിഗമനം.

നഗരസഭ ഓഫിസ് പരിസരത്ത് തലങ്ങും വിലങ്ങും നടന്ന ആന പരിഭ്രാന്തി പരത്തി. റോഡരികിലൂടെ നടന്നുപോകുന്ന പള്ളിക്കണ്ടി സ്വദേശി തമ്പിയെ ആന തുമ്പിക്കൈ കൊണ്ട് തട്ടി നിലത്തിട്ടു. നിസാര പരിക്കേറ്റ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വന വകുപ്പ് ജീവനക്കാരും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് ആനയെ തുരത്തിയത്. തമിഴ്‌നാട് വനസേന കോളര്‍ ഐ.ഡി ഘടിപ്പിച്ച മോഴയാനയാണ് നഗരത്തില്‍ എത്തിയതെന്നു സ്ഥിരീകരിച്ചു. പ്രശ്‌നക്കാരായ ആനകളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് കോളര്‍ ഐ.ഡി ഘടിപ്പിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൊഴിലില്ലായ്‌മ‌യെ നേരിടാതെ ജനവിരുദ്ധ നയങ്ങളുമായി കേന്ദ്രസർക്കാർ: ബൃന്ദ കാരാട്ട്

Next Post

കഞ്ചാവ് ശേഖരവും എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കഞ്ചാവ് ശേഖരവും എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

കഞ്ചാവ് ശേഖരവും എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

‘യുജിസി മാനദണ്ഡപ്രകാരമല്ല’: മൂന്ന് ഗവ. ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി

‘യുജിസി മാനദണ്ഡപ്രകാരമല്ല’: മൂന്ന് ഗവ. ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി

നയനയുടെ മരണം: ‘വിരലടയാളങ്ങൾ ശേഖരിച്ചില്ല; വസ്ത്രങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചില്ല’

നയനയുടെ മരണം: ‘വിരലടയാളങ്ങൾ ശേഖരിച്ചില്ല; വസ്ത്രങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചില്ല’

‘ശ്രദ്ധ തെറ്റിക്കാതെ പരസ്യം നൽകിക്കൂടേ?’: കെഎസ്ആർടിസിയോട് സുപ്രീം കോടതി

‘ശ്രദ്ധ തെറ്റിക്കാതെ പരസ്യം നൽകിക്കൂടേ?’: കെഎസ്ആർടിസിയോട് സുപ്രീം കോടതി

യുവതി കാറിടിച്ചു കൊല്ലപ്പെട്ട സംഭവം:ആറാമനും അറസ്റ്റിൽ; ഒരാളെക്കൂടി തിരഞ്ഞ് പൊലീസ്

യുവതി കാറിടിച്ചു കൊല്ലപ്പെട്ട സംഭവം:ആറാമനും അറസ്റ്റിൽ; ഒരാളെക്കൂടി തിരഞ്ഞ് പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021