• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ഐഎസിലേക്ക് പോയവർ എല്ലാം മുജാഹിദുകൾ’; കെഎൻഎമ്മിനെതിരെ ആഞ്ഞടിച്ച് സമസ്ത

by Web Desk 06 - News Kerala 24
January 9, 2023 : 6:56 am
in Kerala, News
Reading Time: 1 min read
0
A A
0
‘ഐഎസിലേക്ക് പോയവർ എല്ലാം മുജാഹിദുകൾ’; കെഎൻഎമ്മിനെതിരെ ആഞ്ഞടിച്ച് സമസ്ത

കോഴിക്കോട്: മുജാഹിദ് സംഘടനയായ കെഎൻഎമ്മിനെതിരെ കടുത്ത വിമർശനവുമായി സമസ്ത. സംഘടന സംഘടിപ്പിച്ച ആദർശ സമ്മേളനത്തിലാണ് മുജാഹിദ് പ്രസ്ഥാനത്തിനെതിരെ രൂക്ഷവിമർശനമുന്നയിച്ചത്. മുജാഹിദ് സമ്മേളനം ഉണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സമസ്ത ആദർശ സമ്മേളനം സംഘടിപ്പിച്ചത്. പാണക്കാട് കുടുംബം യഥാർത്ഥ സുന്നികളാണ്. അവർ മുജാഹിദ് പരിപാടിയിൽ പോവില്ല. അതിന് സമസ്തയെ ദുർവാശിക്കാരെന്ന് വിളിച്ചിട്ട്കാര്യമില്ലെന്ന് ജിഫ്രിക്കോയ തങ്ങൾ പറഞ്ഞു. സമസ്തയോട് ആരും കളിക്കണ്ട. പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിച്ചാൽ നടക്കില്ല. എല്ലാത്തിനും മറുപടി പറയുന്നില്ല. ചങ്കൂറ്റം ഉളളവർ സമസ്തയിൽ ഉണ്ട് എന്ന് മറക്കണ്ട. സമസ്തയൊട് ആര് കളിച്ചാലും അത് നാശത്തിന് ആണ് എന്ന് ഓർക്കുക. സമ്മേളനം വിജയിപ്പിക്കാൻ മാന്യമായ പ്രവർത്തനം നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

പരിപാടി വിജയിക്കാത്തതിന് സമസ്തയുടെ മുകളിൽ കുതിര കയറേണ്ട. തെറി പറയുകയും വേണ്ട. ആളുണ്ടെങ്കിലേ സംഘടന വലുതാകൂ. പത്താം സമ്മേളനം കൊണ്ട് മുജാഹിദ് പ്രസ്ഥാനം എന്തു നേടി?. ഫാസിസ്റ്റ് സംഘടനകൾക്ക് വേദിയൊരുക്കുകയാണ് മുജാഹിദുകളെന്നും വിമർശനമുയർന്നു. ഐ എസിലേക്ക് പോയവർ എല്ലാം മുജാഹിദ് പ്രസ്ഥാനങ്ങളിൽ നിന്നാണ്.  ബാബറി മസ്ജിദ് പോലുള്ള വിഷയങ്ങളിൽ സമുദായത്തെ ഒറ്റു കൊടുത്തവരാണ് മുജാഹിദ് പ്രസ്ഥാനമെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു. പാണക്കാട് കുടുംബം നാളിതുവരെ മുജാഹിദ് സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടില്ല.  ആർഎസ്എസ് ൻ്റെ ഏജൻ്റുമാരെ കെഎൻഎം സമ്മേളനത്തിൽ പങ്കെടുപ്പിച്ചു. എസ് വൈ ഖുറേഷി ഉൾപ്പെടെ ആ ജോലിയാണ് ചെയ്യുന്നതെന്നും വിമർശനമുയർന്നു.  കെ. ആലിക്കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീണുകിട്ടിയ മദ്യം കഴിച്ച് യുവാക്കൾ അവശനിലയിലായ സംഭവം: സുഹൃത്ത് കസ്റ്റഡിയിൽ

Next Post

ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ പാടില്ലെന്ന് സൗദി കസ്റ്റംസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ പാടില്ലെന്ന് സൗദി കസ്റ്റംസ്

ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ പാടില്ലെന്ന് സൗദി കസ്റ്റംസ്

കാട്ടാന സാന്നിധ്യം; വയനാട് സുൽത്താൻബത്തേരി നഗരസഭയിലെ പത്ത് വാർഡുകളിൽ നിരോധനാജ്ഞ

തലവേദനയായി കൊമ്പൻമാർ: വയനാട്ടിൽ കൊമ്പനൊപ്പം കാട് കറങ്ങി പിഎം 2, ധോണിയിൽ പിടി 7 വിളയാട്ടം

ബ്രസീലിൽ കലാപം: പാർലമെൻ്റും സുപ്രീംകോടതിയും ആക്രമിച്ച് മുൻ പ്രസിഡൻ്റിൻ്റെ അനുകൂലികൾ

ബ്രസീലിൽ കലാപം: പാർലമെൻ്റും സുപ്രീംകോടതിയും ആക്രമിച്ച് മുൻ പ്രസിഡൻ്റിൻ്റെ അനുകൂലികൾ

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

ഇടുക്കിയിലെ ഭൂപ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

വഴിയില്‍ കിടന്ന് കിട്ടിയ മദ്യം കുടിച്ച് അസ്വസ്ഥത; കുപ്പി നല്‍കിയയാളെ ചോദ്യം ചെയ്യുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021