• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇടുക്കിയിലെ ഭൂപ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

by Web Desk 06 - News Kerala 24
January 9, 2023 : 8:04 am
in Kerala, News
0
A A
0
കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

തിരുവനന്തപുരം: ഇടുക്കിയിലെ ഭൂമി പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്. ഇന്ന് രാവിലെ പത്തിന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ വനം,റവന്യൂ,നിയമമന്ത്രിമാർ പങ്കെടുക്കും. ഭൂമി പതിവ് ചട്ടപ്രകാരം ഇടുക്കിയിൽ പട്ടയം നൽകിയ ഭൂമി നിലവിൽ താമസത്തിനും കാർഷികാവശ്യങ്ങൾക്കും മാത്രമാണ് ഉപയോഗിക്കാൻ അനുമതി. മറ്റാവശ്യങ്ങൾക്ക് കെട്ടിടം പണിയാൻ അനുമതി നൽകണമെന്ന് ഏറെ നാളായി ജില്ലയിലെ വിവിധ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. നിരവധി പേർക്ക് ഇനിയും പട്ടയം കിട്ടാനുമുണ്ട്. ഈ ആവശ്യങ്ങളാകും ഇന്നത്തെ യോഗം ചർച്ച ചെയ്യുക.

അതേസമയം ബഫർ സോൺ പ്രശ്നത്തിൽ ലഭിച്ച പരാതികളിൽ പകുതി പോലും പരിഹരിക്കാനായി‍ല്ലെന്നു റിപ്പോർട്ട്. ഇതു വരെ തീർപ്പാക്കിയത് 45.64 % പരാതികൾ മാത്രം. 35,601 പരാതികൾ ഇനിയും തീർപ്പാ‍ക്കാനുണ്ടെന്നാണ് കണക്ക്. ചില പഞ്ചായത്തുകളുടെ നിസ്സഹരണവും നടപടികൾ വൈകിപ്പിച്ചു. 10 പഞ്ചായത്തുകൾ ഇതു വരെയും ഭൂപടത്തിൽ നിർമിതികളെക്കുറിച്ചുള്ള വിവരങ്ങൾ അപ്‍ലോഡ് ചെയ്തിട്ടില്ല. നേരിട്ടുള്ള സ്ഥലപരിശോധന ഒരാഴ്ച കൂടി തുടരുമെന്നാണ് സർക്കാർ അറിയിച്ചത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇത്രയും പരാതികൾ പരിഹരിക്കാൻ കഴിയുമോ എന്ന സംശയവുമുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബ്രസീലിൽ കലാപം: പാർലമെൻ്റും സുപ്രീംകോടതിയും ആക്രമിച്ച് മുൻ പ്രസിഡൻ്റിൻ്റെ അനുകൂലികൾ

Next Post

വഴിയില്‍ കിടന്ന് കിട്ടിയ മദ്യം കുടിച്ച് അസ്വസ്ഥത; കുപ്പി നല്‍കിയയാളെ ചോദ്യം ചെയ്യുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

വഴിയില്‍ കിടന്ന് കിട്ടിയ മദ്യം കുടിച്ച് അസ്വസ്ഥത; കുപ്പി നല്‍കിയയാളെ ചോദ്യം ചെയ്യുന്നു

ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; കാസർകോട്ടെ പെൺകുട്ടി മരിച്ചത് കുഴിമന്തി കഴിച്ച ശേഷം

അഞ്ജുശ്രീ പാർവ്വതിയുടെ മരണം: അന്വേഷണം വേഗത്തിലാക്കി പോലീസ്, മൊബൈൽ ഫോണ്‍ കസ്റ്റഡിയിലെടുത്തു

യുവ സംവിധായക നയന സൂര്യയുടെ മരണം കൊലപാതകമോ? തുടരന്വേഷണത്തിന് സാധ്യത

നയനസൂര്യയുടെ മരണം ആത്മഹത്യയോ കൊലപാതകമോ; സത്യം കണ്ടെത്താൻ ക്രൈംബ്രാഞ്ച്, അന്വേഷണ സംഘം ഇന്ന്

98-ാം വയസ്സിൽ ജയിൽ മോചനം, യാത്രയാക്കി ജയിൽ അധികൃതർ -വീഡിയോ

98-ാം വയസ്സിൽ ജയിൽ മോചനം, യാത്രയാക്കി ജയിൽ അധികൃതർ -വീഡിയോ

വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

ആന്‍ഡ്രോയ്ഡ് ഫോണില്‍ ചാറ്റ് ട്രാന്‍സ്ഫര്‍ ലളിതമാക്കാന്‍ വാട്ട്സ്ആപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021