• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്ത്രീപക്ഷ നവകേരളം : സ്ത്രീശക്തി കലാജാഥ പരിശീനക്കളരി തിങ്കളാഴ്‌ച മുതല്‍ – നിമിഷ സജയൻ

by Web Desk 04 - News Kerala 24
January 8, 2022 : 9:55 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്ത്രീപക്ഷ നവകേരളം : സ്ത്രീശക്തി കലാജാഥ പരിശീനക്കളരി തിങ്കളാഴ്‌ച മുതല്‍ – നിമിഷ സജയൻ

തിരുവനന്തപുരം: സ്‌ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്‌ത്രീശക്തി വനിതാ കലാജാഥയുടെ സംസ്ഥാനതല പരിശീലന കളരി തിങ്കളാഴ്‌ച ആരംഭിക്കുമെന്ന് ക്യാമ്പയിന്‍ അംബാസഡര്‍ നിമിഷ സജയന്‍ അറിയിച്ചു. തിരുവനന്തപുരം മണ്‍വിളയിലെ അഗ്രികള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉച്ചയ്‌‌ക്ക്‌ 2ന്‌ ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍ കരുണ്‍ പരിശീലന കളരി ഉദ്ഘാടനം ചെയ്യും. നാടകകൃത്തും സംവിധായകനുമായ കരിവെള്ളൂര്‍ മുരളിയാണ് ക്യാമ്പ് ഡയറക്‌ട‌ര്‍. ശ്രീജ പെരിങ്ങോട്ടുകര, റഫീക് മംഗലശ്ശേരി, സുധി, ശൈലജ പി അമ്പു, സാംസണ്‍ സില്‍വ, നാരായണന്‍ തുടങ്ങിയവര്‍ പരിശീലകരാകും. ഡോ. ടി കെ ആനന്ദി, പ്രൊഫ. എ ജി ഒലീന, ഡോ. സുജ സൂസന്‍ ജോര്‍ജ്ജ്, അമൃത റഹീം, വി എസ് ബിന്ദു, മാഗ്ഗി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ്‌ കലാജാഥയ്‌ക്കുള്ള സ്‌ക്രിപ്റ്റുകള്‍ തയ്യാറാക്കിയത്‌.

സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍ നിന്നും മൂന്ന് കലാകാരികള്‍ വീതമാണ് സംസ്ഥാന പരിശീലന കളരിയില്‍ പങ്കാളികളാവുക. ഇവര്‍ അവരവരുടെ ജില്ലകളിലെ ജില്ലാ സ്‌ത്രീശക്തി കലാജാഥകളുടെ പരിശീലകരായിരിക്കും. ഫെബ്രുവരി ആദ്യവാരം എല്ലാ ജില്ലകളിലും കലാജാഥ പര്യടനം നടത്തും.ഭരണ പ്രദേശങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളില്‍ എല്ലാ അയല്‍ക്കൂട്ട പ്രദേശങ്ങളിലേയും കുടുംബങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിലാണ് സ്വീകരണകേന്ദ്രങ്ങള്‍ ഒരുക്കുക. പ്രേക്ഷകര്‍ക്ക് അവിസ്‌മ‌രണീയമായ കലാനുഭൂതി പകരുന്ന വിധത്തിലാണ് സ്‌ത്രീശക്തി വനിതാ കലാജാഥ ഒരുക്കുന്നതെന്ന് സ്‌ത്രീപക്ഷ നവകേരളം ക്യാമ്പയിന്‍ അംബാസഡര്‍ നിമിഷ സജയന്‍ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ സില്‍വര്‍ ലൈനെ എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും ; പിണറായി–കോടിയേരി മാതൃക മികച്ചത് ’

Next Post

കേരള നോളജ്‌ ഇക്കോണമി മിഷൻ തൊഴിൽ മേള : രണ്ടുഘട്ടം പൂർത്തിയാവുമ്പോൾ 5000 പേർക്ക്‌ തൊഴിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരള നോളജ്‌ ഇക്കോണമി മിഷൻ തൊഴിൽ മേള  : രണ്ടുഘട്ടം പൂർത്തിയാവുമ്പോൾ 5000 പേർക്ക്‌ തൊഴിൽ

കേരള നോളജ്‌ ഇക്കോണമി മിഷൻ തൊഴിൽ മേള : രണ്ടുഘട്ടം പൂർത്തിയാവുമ്പോൾ 5000 പേർക്ക്‌ തൊഴിൽ

കുത്തനെ ഉയർന്ന് കൊവിഡ് ;  മഹാരാഷ്ട്രയിൽ 40,000 കടന്ന് രോഗികൾ ,  കർശന നിയന്ത്രണം

കുത്തനെ ഉയർന്ന് കൊവിഡ് ; മഹാരാഷ്ട്രയിൽ 40,000 കടന്ന് രോഗികൾ , കർശന നിയന്ത്രണം

പാലക്കാട് സ്വദേശിനി കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയിൽ

പാലക്കാട് സ്വദേശിനി കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയിൽ

നടിയെ ആക്രമിച്ച കേസ് :  ഒന്നാം പ്രതി സുനില്‍കുമാറിന്റെ അമ്മയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു

ബാലചന്ദ്രകുമാറിന് ദിലീപ് അയച്ച വാട്സ്ആപ് സന്ദേശം പുറത്ത്

ഒമിക്രോണ്‍ വ്യാപനം ; കേരളമുള്‍പ്പെടെ 10 ഇടങ്ങളിലേക്ക് കേന്ദ്ര സംഘം

കോവിഡ് ; ഫെബ്രുവരി ആദ്യപകുതിയില്‍ രോഗികള്‍ വന്‍തോതില്‍ വര്‍ധിക്കാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021