• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബാലചന്ദ്രകുമാറിന് ദിലീപ് അയച്ച വാട്സ്ആപ് സന്ദേശം പുറത്ത്

by Web Desk 04 - News Kerala 24
January 8, 2022 : 10:44 pm
in Kerala, News
Reading Time: 1 min read
0
A A
0
നടിയെ ആക്രമിച്ച കേസ് :  ഒന്നാം പ്രതി സുനില്‍കുമാറിന്റെ അമ്മയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന് നടൻ ദിലീപ് അയച്ചതെന്ന് കരുതുന്ന വാട്സ്ആപ് സന്ദേശം പുറത്ത്. 2021 ഏപ്രിൽ 10, 11 തീയതികളിലെ ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നത്. താൻ തിരുവനന്തപുരത്തുണ്ടെന്നും നേരിട്ട് കാണണമെന്നും ദിലീപ് ആവശ്യപ്പെടുന്നതാണ് സന്ദേശം. മെസേജുകൾ അയക്കുന്നത് സുരക്ഷിതമല്ലെന്നും തന്‍റെ വാട്സ്ആപ് ഹാക് ചെയ്യപ്പെടുന്നുണ്ടെന്നും ഇതിൽ പറയുന്നു. നിരവധി തവണ വാട്സ്ആപ്പിൽ വിളിച്ചതിനു ശേഷം മറുപടി ലഭിക്കാതെ വന്നതോടെയാണ് മെസേജ് അയച്ചത്. ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യാനിരുന്ന സിനിമയിൽ നിന്ന് പിന്മാറുകയാണെന്ന് ബാലചന്ദ്രകുമാർ മെസേജിലൂടെ മറുപടി അറിയിച്ചു. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന സംഭവങ്ങൾ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയേക്കുമെന്നതിനാൽ നേരിട്ട് കാണാനെത്തിയതാണെന്നാണ് സൂചന.
എന്നാൽ നേരിട്ട് കാണണമെന്ന് ദിലീപ് ആവശ്യപ്പെട്ടപ്പോൾ പോകാതിരുന്നത് തന്നെ അപായപ്പെടുത്തിയേക്കുമെന്ന ഭയം കൊണ്ടാണെന്ന് ബാലചന്ദ്രകുമാർ പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലക്കാട് സ്വദേശിനി കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയിൽ

Next Post

കോവിഡ് ; ഫെബ്രുവരി ആദ്യപകുതിയില്‍ രോഗികള്‍ വന്‍തോതില്‍ വര്‍ധിക്കാം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒമിക്രോണ്‍ വ്യാപനം ; കേരളമുള്‍പ്പെടെ 10 ഇടങ്ങളിലേക്ക് കേന്ദ്ര സംഘം

കോവിഡ് ; ഫെബ്രുവരി ആദ്യപകുതിയില്‍ രോഗികള്‍ വന്‍തോതില്‍ വര്‍ധിക്കാം

ഇന്ത്യയില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചത് 60% പേര്‍ ; കേന്ദ്രമന്ത്രി

കരുതല്‍ ഡോസ് വാക്സിനേഷന്‍ നാളെമുതല്‍ ; ബുക്കിങ് ഇന്നുമുതല്‍ ; രജിസ്റ്റര്‍ ചെയ്യേണ്ടതില്ല

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

കോവിഡ് നിയന്ത്രണം ലംഘിച്ച് വളര്‍ത്തുനായയുടെ പിറന്നാളാഘോഷം ; 3 പേര്‍ അറസ്റ്റില്‍

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ആറാം ക്ലാസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോവിഡ് : പ്രതിദിന രോഗികളുടെ എണ്ണം ഒന്നരലക്ഷം കടക്കും ; നിയന്ത്രങ്ങള്‍ കര്‍ശനമാക്കി സംസ്ഥാനങ്ങള്‍

കോവിഡ് : പ്രതിദിന രോഗികളുടെ എണ്ണം ഒന്നരലക്ഷം കടക്കും ; നിയന്ത്രങ്ങള്‍ കര്‍ശനമാക്കി സംസ്ഥാനങ്ങള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021