• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മകരവിളക്കുത്സവത്തിനായി പരമാവധി സൗകര്യങ്ങളൊരുക്കി: ദേവസ്വം പ്രസിഡന്റ്‌

by Web Desk 04 - News Kerala 24
January 13, 2023 : 6:19 pm
in Kerala, News
0
A A
0
മകരവിളക്കുത്സവത്തിനായി പരമാവധി സൗകര്യങ്ങളൊരുക്കി: ദേവസ്വം പ്രസിഡന്റ്‌

ശബരിമല > മകരവിളക്കുത്സവത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ അനന്തഗോപൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ തീർഥാടകരെത്താനുള്ള സാധ്യത മുന്നിൽകണ്ട്‌ പരമാവധി സൗകര്യങ്ങൾ ദേവസ്വവും വിവിധ വകുപ്പുകളും ഒരുക്കിയിട്ടുണ്ട്. എല്ലാ തീർഥാടകർക്കും മൂന്നുനേരം അന്നദാനം ഏർപ്പെടുത്തിയിട്ടുണ്ട്.

അന്നദാനത്തിനെത്തുന്ന കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ക്യൂ നടപ്പാക്കും. മകരവിളക്ക് കാണാനുള്ള വ്യൂ പോയിന്റുകളിലെല്ലാം ആവശ്യമായ സൗകര്യങ്ങളൊരുക്കി. വ്യൂ പോയിന്റുകളിൽ ചുക്കുവെള്ളവും ലഘുഭക്ഷണവും നൽകും. ആവശ്യമായ വെളിച്ചമെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്‌തിട്ടുണ്ട്. മകരവിളക്കിനോടനുബന്ധിച്ച് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൊലീസും മറ്റ് സേനാവിഭാഗങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അരവണയും അപ്പവും ആവശ്യത്തിന് നൽകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്‌. 24 മണിക്കൂറും നിർമാണം പ്ലാന്റിൽ പുരോഗമിക്കുന്നുണ്ട്. 24 മണിക്കൂറിനുള്ളിൽ 2.40 ലക്ഷം കണ്ടെയ്‌നർ അരവണ ഉൽപ്പാദിപ്പിക്കാൻ കഴിയും. ഇതുവർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നടവരുമാനം 310.40 കോടിരൂപ

മണ്ഡല മകരവിളക്ക് തീർഥാടനകാലത്ത് 310.40 കോടി രൂപ നടവരവ്‌ ലഭിച്ചെന്ന്‌ ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു. ആകെ ലഭിച്ച 310,40,97309 രൂപയിൽ 231,55,32006 രൂപ മണ്ഡലകാലത്തെയും 78,85,65303 രൂപ മകരവിളക്ക് കാലത്തെയുമാണ്‌. അരവണ വിൽപ്പനയിൽനിന്ന് മണ്ഡലകാലത്ത് 107,85,15970 രൂപയും മകരവിളക്ക് കാലത്ത് 32,93,74900 രൂപയും ലഭിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സെറിബ്രല്‍ കാഴ്ചാ പ്രശ്‌നങ്ങള്‍ക്ക് സമഗ്ര ചികിത്സയുമായി തൃശൂര്‍ മെഡിക്കല്‍ കോളജ്

Next Post

കഠിന വ്യായാമത്തിനു ശേഷം ബദാം കഴിച്ചാലുള്ള ഗുണങ്ങൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കഠിന വ്യായാമത്തിനു ശേഷം ബദാം കഴിച്ചാലുള്ള ഗുണങ്ങൾ

കഠിന വ്യായാമത്തിനു ശേഷം ബദാം കഴിച്ചാലുള്ള ഗുണങ്ങൾ

ജോഷിമഠിലെ വിള്ളലുകൾക്ക് കാരണം എൻടിപിസി?: അന്വേഷിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ

ജോഷിമഠിലെ വിള്ളലുകൾക്ക് കാരണം എൻടിപിസി?: അന്വേഷിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ

ആ മദ്യകുപ്പി വഴിയിൽ കിടന്നു കിട്ടിയതല്ല; സിറിഞ്ച് ഉപയോഗിച്ച് വിഷം ചേർത്ത ബന്ധു അറസ്റ്റിൽ

ആ മദ്യകുപ്പി വഴിയിൽ കിടന്നു കിട്ടിയതല്ല; സിറിഞ്ച് ഉപയോഗിച്ച് വിഷം ചേർത്ത ബന്ധു അറസ്റ്റിൽ

സെക്രട്ടേറിയറ്റ് വളയൽ സമരവുമായി കെപിസിസി: ഒരു ലക്ഷം പേര്‍ പങ്കെടുക്കും

സെക്രട്ടേറിയറ്റ് വളയൽ സമരവുമായി കെപിസിസി: ഒരു ലക്ഷം പേര്‍ പങ്കെടുക്കും

അനധികൃത ബാനർ വയ്ക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം: ഉത്തരവിട്ട് ഹൈക്കോടതി

അനധികൃത ബാനർ വയ്ക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം: ഉത്തരവിട്ട് ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021