• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജോഷിമഠിലെ വിള്ളലുകൾക്ക് കാരണം എൻടിപിസി?: അന്വേഷിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ

by Web Desk 04 - News Kerala 24
January 13, 2023 : 7:06 pm
in India, News
Reading Time: 1 min read
0
A A
0
ജോഷിമഠിലെ വിള്ളലുകൾക്ക് കാരണം എൻടിപിസി?: അന്വേഷിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ

ജോഷിമഠ് (ഉത്തരാഖണ്ഡ്) ∙ ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തിനു കാരണം എൻടിപിസി നടത്തുന്ന നിർമാണ പ്രവർത്തനങ്ങളാണോ എന്നു പരിശോധിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ. എട്ട് ഇൻസ്റ്റിറ്റ്യൂട്ടുകൾ ചേർന്നു സംയുക്തമായാകും ജോഷിമഠിൽ സംഭവിച്ചതിനെക്കുറിച്ചു പഠനം നടത്തുകയെന്നും സർക്കാർ വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ.

ദുരിതാശ്വാസ പാക്കേജിനായി കേന്ദ്രസർക്കാരിനെ സമീപിക്കാനും യോഗത്തിൽ തീരുമാനമായി.സർക്കാർ ഉടമസ്ഥതയിലുള്ള എൻടിപിസിയുടെ ഹൈഡല്‍ പ്രോജക്ടിന്റെ ഭാഗമായി നടത്തുന്ന നിർമാണ പ്രവർത്തനങ്ങളാണ് ജോഷിമഠിലെ ഭൂമിൽ വിള്ളൽ വീഴാൻ കാരണമെന്ന് ആദ്യം മുതൽ ആരോപണം ഉയർന്നിരുന്നു. ടണൽ നിർമാണത്തിന്റെ ഭാഗമായുള്ള പാറ പൊട്ടിക്കലുകൾ നിർത്തണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ നേരത്തെ മുഖ്യമന്ത്രിക്ക് എഴുതിയ കത്തും പുറത്തുവന്നിരുന്നു. എന്നാൽ ഭൂമി ഇടിഞ്ഞുതാഴുന്നതിൽ പങ്കില്ലെന്നാണ് എൻടിപിസി വൈദ്യുതി മന്ത്രാലയത്തെ അറിയിച്ചത്. തപോവൻ– വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുമായി ബന്ധിപ്പിച്ചിരിക്കുന്ന 12 കിലോമീറ്റർ നീളമുള്ള തുരങ്കം ജോഷിമഠ് ടൗണിൽനിന്ന് ഒരു കിലോമീറ്റർ അകലെയാണെന്നും ഭൂമിയിൽ നിന്ന് ഒരു കിലോമീറ്ററെങ്കിലും അടിയിലാണെന്നും വിശദീകരണത്തിൽ പറയുന്നു.

മാറ്റിപ്പാർപ്പിച്ച ഓരോ കുടുംബത്തിലെയും രണ്ടുപേർക്കു വീതം തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി നൽകുമെന്നും സർക്കാർ അറിയിച്ചു. ഈ കുടുംബങ്ങൾക്ക് അടുത്ത ആറു മാസത്തേക്ക് വൈദ്യുതി, ജല ബില്ലുകൾ സൗജന്യമാക്കും. എല്ലാ സംസ്ഥാന മന്ത്രിമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും സർക്കാർ കൂട്ടിച്ചേർത്തു.

ജോഷിമഠിൽ വീടുപേക്ഷിക്കേണ്ടി വന്നവർക്ക് ഉത്തരാഖണ്ഡ് സർക്കാർ ഒന്നര ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിൽ 50,000 രൂപ വീടുമാറുന്നതിനുള്ള അഡ്വാൻസാണ്. ഒരു ലക്ഷം രൂപ ദുരിതാശ്വാസ സഹായവും. വാടകവീട്ടിലേക്കു മാറുന്നവർക്കു പ്രതിമാസം 4000 രൂപ വീതം 6 മാസത്തേക്കു നൽകുമെന്നും സർക്കാർ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കഠിന വ്യായാമത്തിനു ശേഷം ബദാം കഴിച്ചാലുള്ള ഗുണങ്ങൾ

Next Post

ആ മദ്യകുപ്പി വഴിയിൽ കിടന്നു കിട്ടിയതല്ല; സിറിഞ്ച് ഉപയോഗിച്ച് വിഷം ചേർത്ത ബന്ധു അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആ മദ്യകുപ്പി വഴിയിൽ കിടന്നു കിട്ടിയതല്ല; സിറിഞ്ച് ഉപയോഗിച്ച് വിഷം ചേർത്ത ബന്ധു അറസ്റ്റിൽ

ആ മദ്യകുപ്പി വഴിയിൽ കിടന്നു കിട്ടിയതല്ല; സിറിഞ്ച് ഉപയോഗിച്ച് വിഷം ചേർത്ത ബന്ധു അറസ്റ്റിൽ

സെക്രട്ടേറിയറ്റ് വളയൽ സമരവുമായി കെപിസിസി: ഒരു ലക്ഷം പേര്‍ പങ്കെടുക്കും

സെക്രട്ടേറിയറ്റ് വളയൽ സമരവുമായി കെപിസിസി: ഒരു ലക്ഷം പേര്‍ പങ്കെടുക്കും

അനധികൃത ബാനർ വയ്ക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം: ഉത്തരവിട്ട് ഹൈക്കോടതി

അനധികൃത ബാനർ വയ്ക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം: ഉത്തരവിട്ട് ഹൈക്കോടതി

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാൻ എൽഡിഎഫ് അനുമതി: വര്‍ധിക്കുക ലിറ്ററിന് ഒരു പൈസ നിരക്കിൽ

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാൻ എൽഡിഎഫ് അനുമതി: വര്‍ധിക്കുക ലിറ്ററിന് ഒരു പൈസ നിരക്കിൽ

രക്തം പതിഞ്ഞ കൈകളുടെ ചിത്രങ്ങൾ വാട്സാപ്പിൽ: പാറ്റൂർ‍ ആക്രമണക്കേസിൽ ഓം പ്രകാശിനെതിരെ കൂടുതൽ തെളിവുകൾ

രക്തം പതിഞ്ഞ കൈകളുടെ ചിത്രങ്ങൾ വാട്സാപ്പിൽ: പാറ്റൂർ‍ ആക്രമണക്കേസിൽ ഓം പ്രകാശിനെതിരെ കൂടുതൽ തെളിവുകൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021