• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ചു; ഹിമാചലിൽ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കോൺഗ്രസ്

by Web Desk 04 - News Kerala 24
January 14, 2023 : 6:26 am
in Kerala, News
Reading Time: 1 min read
0
A A
0
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ചു; ഹിമാചലിൽ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കോൺഗ്രസ്

ഷിംല ∙ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ച് ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർ‌ക്കാരിന്റെ നിർണായക തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിന്റെ മുഖ്യ വാഗ്ദാനങ്ങളിൽ ഒന്നാണ് ഇതോടെ യാഥാർഥ്യമാകുന്നത്. അധികാരത്തിലേറിയതിനു പിന്നാലെയുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനം. വിഷയം ആഴത്തിൽ പഠിച്ച ശേഷമാണ് തീരുമാനമെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു അറിയിച്ചു

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നതിൽ ധനകാര്യ വകുപ്പ് ചില ആശങ്കകൾ ഉന്നയിച്ചെങ്കിലും എല്ലാത്തിനും പരിഹാരം കണ്ടെന്നും അദ്ദേഹം അറിയിച്ചു. പുതിയ പെൻഷൻ പദ്ധതിക്കു കീഴിലുള്ള എല്ലാവർക്കും പഴയതിലേക്കു മാറാനാകുമെന്നും അദ്ദേഹം അറിയിച്ചു.

‘വോട്ടിനു വേണ്ടിയല്ല ഞങ്ങൾ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ചത്. ഹിമാചലിന്റെ വികസന ചരിത്രം രചിച്ച ജീവനക്കാരുടെ അഭിമാനവും സാമൂഹിക സുരക്ഷയും സംരക്ഷിക്കുന്നതിനാണിത്.’– ഹിമാചൽ സെക്രട്ടേറിയറ്റിൽ ജീവനക്കാരെ അഭിസംബോധന ചെയ്യവേ സുഖു പറഞ്ഞു.

ഹിമാചലിലെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ കോൺഗ്രസിന്റെ മുഖ്യ ആയുധമായിരുന്നു പഴയ പെൻഷൻ പദ്ധതിയിലേക്കുള്ള തിരിച്ചുപോക്ക്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സുഖു പറഞ്ഞിരുന്നത്. പെൻഷൻ തുകയുടെ മുഴുവൻ പങ്കും സർക്കാർ വഹിക്കുന്ന പഴയ പെൻഷൻ പദ്ധതി 2004 ഏപ്രിൽ ഒന്നിനാണ് നിർത്തലാക്കിയത്. പുതിയ പെന്‍ഷന്‍ പദ്ധതി പ്രകാരം അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം ജീവനക്കാരും 14 ശതമാനം സര്‍ക്കാരും പങ്കിടുകയായിരുന്നു.

പഴയ പെൻഷൻ പദ്ധതി ഈ വർഷം നടപ്പാക്കുന്നതിനായി 800 മുതൽ 900 കോടി രൂപയാണ് സർക്കാരിനു വേണ്ടത്. മൂല്യവർധിത നികുതി അല്ലെങ്കിൽ ഡീസൽ വാറ്റ് എന്നിവയിൽ 3 രൂപ വർധനവിലൂടെ ഇത് നടപ്പാക്കാനാകുമെന്നും സുഖു അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്ലാസിൽവച്ച് പീഡിപ്പിച്ചെന്ന് 21 വിദ്യാർഥിനികൾ കൂടി; അധ്യാപകനെതിരെ 26 പോക്സോ കേസുകൾ

Next Post

നയന സൂര്യയുടെ മരണം: പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ച് ഡിജിപിയുടെ ഉത്തരവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നയന സൂര്യയുടെ മരണം: പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ച് ഡിജിപിയുടെ ഉത്തരവ്

നയന സൂര്യയുടെ മരണം: പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ച് ഡിജിപിയുടെ ഉത്തരവ്

കാറിൽ സഹപ്രവർത്തകയ്ക്കൊപ്പം സഞ്ചരിച്ചതിന് സദാചാര പ്രശ്നം, ഭീഷണി; വ്യാജ പൊലീസ് തട്ടിയെടുത്തത് 1.40 ലക്ഷം രൂപ

കാറിൽ സഹപ്രവർത്തകയ്ക്കൊപ്പം സഞ്ചരിച്ചതിന് സദാചാര പ്രശ്നം, ഭീഷണി; വ്യാജ പൊലീസ് തട്ടിയെടുത്തത് 1.40 ലക്ഷം രൂപ

ജോളി ജോസഫിന്റെ ആത്മഹത്യാശ്രമക്കേസ് ; കോടതി ഇന്ന് വിധി പറഞ്ഞേക്കും

കൂടത്തായി; വിചാരണക്ക് മുന്നോടിയായുള്ള കോടതി നടപടികള്‍ അന്തിമ ഘട്ടത്തിൽ

ഭിന്നശേഷിക്കാരിയെ ഗൾഫിലെത്തിച്ച് പീഡിപ്പിച്ച സംഭവം: ഒളിവിൽ കഴിഞ്ഞയാൾ അറസ്റ്റിൽ

ഭിന്നശേഷിക്കാരിയെ ഗൾഫിലെത്തിച്ച് പീഡിപ്പിച്ച സംഭവം: ഒളിവിൽ കഴിഞ്ഞയാൾ അറസ്റ്റിൽ

പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെന്ന വ്യാജേനെ ഹോട്ടലുകളിൽ പരിശോധന; യുവാവ് പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021