• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി നാലുവയസ്സുകാരിക്ക് ​ഗുരുതര പരിക്ക്; അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അപകടം

by Web Desk 06 - News Kerala 24
January 14, 2023 : 3:15 pm
in India, News
0
A A
0
പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി നാലുവയസ്സുകാരിക്ക് ​ഗുരുതര പരിക്ക്; അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അപകടം

ഹൈദരാബാദ്: പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി നാലു വയസ്സുകാരിക്ക് ​ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദിലെ നാ​ഗോളിൽ പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പെൺകുഞ്ഞിന്റെ കഴുത്തിലാണ് പട്ടത്തിന്റെ ചരട് കുരുങ്ങിയത്. ബൈക്ക് നിയന്ത്രണം വിട്ട് പിതാവിനും പരിക്കേറ്റിട്ടുണ്ട്. വിനയ് കുമാർ മകൾ കീർത്തി എന്നിവർക്കാണ് പരിക്കേറ്റത്. വനസ്ഥലിപുരത്ത് നിന്ന് ഉപ്പലിലേക്ക് പോകുകയായിരുന്നു ഇവർ.

നാഗോളിലെ എൽബി നഗറിലെ ഫ്‌ളൈ ഓവറിന് സമീപമെത്തിയപ്പോൾ വൈദ്യുതത്തൂണിൽ തൂങ്ങിക്കിടന്നിരുന്ന നൈലോൺ പട്ടത്തിന്റെ ചരട് പെൺകുട്ടിയുടെ കഴുത്തിൽ കുടുങ്ങുകയായിരുന്നു. മറ്റ് യാത്രക്കാരെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അതേ സമയം എല്ലാ റോഡുകളിലും ആരാധനാലയങ്ങളുടെ പരിസരങ്ങളിലും പട്ടം പറത്തുന്നത് ഹൈദരാബാദ് പോലീസ് നിരോധിച്ചു. ക്രമസമാധാനപാലനത്തിനും സമാധാന ലംഘനവും അപകടങ്ങളും തടയുന്നതിനുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ സി വി ആനന്ദ് പറഞ്ഞു. ഇക്കാര്യത്തിൽ കുട്ടികൾക്ക് രക്ഷിതാക്കൾ ശരിയായ മാർ​ഗനിർദ്ദേശങ്ങൾ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എല്‍ജിബിറ്റിക്യു നാട്ടിലെ തല്ലിപ്പൊളി പണി; കുട്ടികളുടെ മനസില്‍ ജന്റർ കൺഫ്യൂഷൻ ഉണ്ടാക്കുന്നുവെന്ന് കെഎം ഷാജി

Next Post

സ‍ര്‍, മാഡം വിളി വേണ്ടെന്ന ബാലാവകാശ കമ്മീഷൻ നി‍‍ര്‍ദ്ദേശം; സര്‍ക്കാരിന് അറിയിപ്പ് നൽകിയിട്ടില്ലെന്ന് മന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

സ‍ര്‍, മാഡം വിളി വേണ്ടെന്ന ബാലാവകാശ കമ്മീഷൻ നി‍‍ര്‍ദ്ദേശം; സര്‍ക്കാരിന് അറിയിപ്പ് നൽകിയിട്ടില്ലെന്ന് മന്ത്രി

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

മുത്തങ്ങയില്‍ വന്‍ലഹരിവേട്ട; 10 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി മലയാളി യുവാവ് അറസ്റ്റില്‍, ചരസും പിടികൂടി

പെട്രോളിനും ഡീസലിനും വില വര്‍ധിച്ചതിന് കാരണം റഷ്യ ഉക്രൈന്‍ യുദ്ധം : നിതിൻ ​ഗഡ്കരി

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി, ഫോണിലൂടെ രണ്ട് തവണ അജ്ഞാതൻ ഭീഷണി മുഴക്കി

അല്‍വാര്‍ ബലാത്സംഗക്കേസ് ; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

പ്രണയത്തിൽ നിന്നും പിന്മാറുമെന്ന് പറഞ്ഞു, 14 -കാരൻ പെൺകുട്ടിയെ വെടിവച്ചത് മൂന്ന് തവണ

തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചു; ജോഷിമഠില്‍ ഭൂമി ഇടിഞ്ഞ് താഴ്ന്നെന്ന റിപ്പോർട്ട് പിന്‍വലിച്ച് ഐഎസ്ആര്‍ഒ

തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചു; ജോഷിമഠില്‍ ഭൂമി ഇടിഞ്ഞ് താഴ്ന്നെന്ന റിപ്പോർട്ട് പിന്‍വലിച്ച് ഐഎസ്ആര്‍ഒ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021