• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇടുക്കി പൂപ്പാറയിൽ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ പിടിയിൽ

by Web Desk 06 - News Kerala 24
January 24, 2023 : 6:36 pm
0
A A
0
ഇടുക്കി പൂപ്പാറയിൽ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ പിടിയിൽ

ഇടുക്കി: ഇടുക്കി പൂപ്പാറയിൽ 35 ലിറ്റ‌‌ർ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ അടക്കം നാലു പേർ പിടിയിൽ. ശാന്തൻപാറ പോലീസിൻ്റെ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. ബെവ്കോ ജീവനക്കാരൻ തിരുവനന്തപുരം സ്വദേശി ബിനു, സുഹൃത്ത് തിരുവനന്തപുരം സ്വദേശി ബിജു, ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനു മാത്യു, മകൻ എബിൻ എന്നിവരാണ് പിടിയിലായത്. ബെവ്കോ ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങി കച്ചവടം നടത്തുന്നവർക്ക് വിൽക്കാനാണ് മദ്യം കൊണ്ടു വന്നത്. മദ്യം കടത്തിക്കൊണ്ടു വന്ന ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൊടുപുഴയിൽ പണം വച്ച് ചൂതാടം നടത്തിയ സംഘം പിടിയിൽ

Next Post

തുണിവ് കണ്ട് ആവേശം കേറി: ദിണ്ടിഗലിൽ ബാങ്ക് കൊള്ളയടിക്കാനെത്തിയ യുവാവ് അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തുണിവ് കണ്ട് ആവേശം കേറി: ദിണ്ടിഗലിൽ ബാങ്ക് കൊള്ളയടിക്കാനെത്തിയ യുവാവ് അറസ്റ്റിൽ

തുണിവ് കണ്ട് ആവേശം കേറി: ദിണ്ടിഗലിൽ ബാങ്ക് കൊള്ളയടിക്കാനെത്തിയ യുവാവ് അറസ്റ്റിൽ

ചോദ്യങ്ങൾ കൊണ്ട് കളിക്കും മുൻപ് നന്നായി ഗൃഹപാഠം ചെയ്യണം; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

ചോദ്യങ്ങൾ കൊണ്ട് കളിക്കും മുൻപ് നന്നായി ഗൃഹപാഠം ചെയ്യണം; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

ഉക്രൈനും റഷ്യയും മാത്രമല്ല ഇന്ത്യയും ഇനി ഈജിപ്തിന് ഗോതമ്പ് നൽകും

റെക്കോർഡ് വിലയിൽ ഗോതമ്പ്; കരുതൽ ശേഖരം പ്രതീക്ഷിച്ച് വിപണി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; റാണി ജോർജ് സാമൂഹികനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; റാണി ജോർജ് സാമൂഹികനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

ബിബിസി ഡോക്യുമെന്ററി: പൂജപ്പുരയിൽ സംഘർഷം, 4 തവണ ജലപീരങ്കി പ്രയോഗിച്ചു

ബിബിസി ഡോക്യുമെന്ററി: പൂജപ്പുരയിൽ സംഘർഷം, 4 തവണ ജലപീരങ്കി പ്രയോഗിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In