• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

റെക്കോർഡ് വിലയിൽ ഗോതമ്പ്; കരുതൽ ശേഖരം പ്രതീക്ഷിച്ച് വിപണി

by Web Desk 06 - News Kerala 24
January 24, 2023 : 7:27 pm
in India, News
Reading Time: 1 min read
0
A A
0
ഉക്രൈനും റഷ്യയും മാത്രമല്ല ഇന്ത്യയും ഇനി ഈജിപ്തിന് ഗോതമ്പ് നൽകും

ദില്ലി: രാജ്യത്തെ ഗോതമ്പ് വില കുതിക്കുന്നു. ആഭ്യന്തര വിപണിയിലെ ആവശ്യത്തിനായി അധിക സ്റ്റോക്കുകൾ പുറത്തിറക്കുന്നതിൽ കാലതാമസം വരുത്തിയതിനെ തുടർന്നാണ് രജ്യത്ത് ഗോതമ്പിന്റെ വില റെക്കോർഡ് ഉയരത്തിൽ എത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉൽപ്പാദകരായ ഇന്ത്യ, 2022 മെയ് മാസം ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. റഷ്യ-യുക്രൈൻ യുദ്ധം മൂലം ആഗോള വിപണിയിൽ ഗോതമ്പിന്റെ ലഭ്യത കുറയുകയും വില ഉയരുകയും ചെയ്തിരുന്നു. .മധ്യപ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഗോതമ്പ് വന്‍തോതില്‍ കൃഷി ചെയ്തുവരുന്നത്.

കയറ്റുമതി നിരോധിച്ചിട്ടും രാജ്യത്തെ ഗോതമ്പ് വില റെക്കോർഡ് ഉയരത്തിലാണ്. മാത്രമല്ല കഴിഞ്ഞ വർഷത്തെ ഉത്പാദനത്തിൽ  വളരെ വലിയ ഇടിവാണ് ഉണ്ടായത്. ഇത് വില വർധിക്കാനുള്ള കാരണമായി. സർക്കാർ കണക്കുകൾ പ്രകാരം ഗോതമ്പ് ഉൽപ്പാദനം ഒരു വർഷം മുമ്പ് 109.59 ദശലക്ഷം ആയിരുന്നെങ്കിൽ  2022 ൽ 106.84 ദശലക്ഷം ടണ്ണായി കുറഞ്ഞു.

2022 ൽ ആഭ്യന്തര വിപണിയിൽ ഗോതമ്പ് വില 37 ശതമാനം ഉയർന്നു. 2023 ൽ ഈ മാസം ഇതുവരെ ഏകദേശം ഏഴ് ശതമാനം വില വർധനവുണ്ടായി. ഒരു ടണ്ണിന് 29,375 രൂപയാണ് നിലവിൽ വിപണി വില. ദില്ലിയിൽ ഗോതമ്പ് വില രണ്ട് ശതമാനം ഉയർന്ന് 31,508 രൂപയിലെത്തി

ഗോതമ്പിന്റെ ഉയർന്ന വില  തണുപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മാവ് മില്ലുകാരെയും ബിസ്‌ക്കറ്റ് നിർമ്മാതാക്കളെയും സഹായിക്കാൻ സർക്കാർ കരുതൽ ശേഖരത്തിൽ നിന്ന് 2 മുതൽ 3 ദശലക്ഷം ടൺ വരെ ഗോതമ്പ് വാഗ്ദാനം ചെയ്യുമെന്ന് പറഞ്ഞിരുന്നു. അടുത്ത 15 ദിവസത്തിനുള്ളിൽ സർക്കാർ സ്റ്റോക്കുകൾ പുറത്തിറക്കിയില്ലെങ്കിൽ പ്രാദേശിക ഗോതമ്പ് വില 5 ശതമാനം മുതൽ 6 ശതമാനം വരെ ഉയരുമെന്ന് ആഗോള വ്യാപാര വ്യവസായി അംഗം അഭിപ്രായപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചോദ്യങ്ങൾ കൊണ്ട് കളിക്കും മുൻപ് നന്നായി ഗൃഹപാഠം ചെയ്യണം; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

Next Post

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; റാണി ജോർജ് സാമൂഹികനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; റാണി ജോർജ് സാമൂഹികനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; റാണി ജോർജ് സാമൂഹികനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

ബിബിസി ഡോക്യുമെന്ററി: പൂജപ്പുരയിൽ സംഘർഷം, 4 തവണ ജലപീരങ്കി പ്രയോഗിച്ചു

ബിബിസി ഡോക്യുമെന്ററി: പൂജപ്പുരയിൽ സംഘർഷം, 4 തവണ ജലപീരങ്കി പ്രയോഗിച്ചു

ബിബിസി ഡോക്യുമെന്ററി: പാർട്ടി നിലപാടിനെതിരെ അനിൽ ആന്റണി; തള്ളി ഷാഫിയും റിജിലും

ബിബിസി ഡോക്യുമെന്ററി: പാർട്ടി നിലപാടിനെതിരെ അനിൽ ആന്റണി; തള്ളി ഷാഫിയും റിജിലും

വധശ്രമക്കേസ്: ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്റെ അപ്പീലിൽ നാളെ വിധി

വധശ്രമക്കേസ്: ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്റെ അപ്പീലിൽ നാളെ വിധി

‘നെഞ്ചുലച്ച കാഴ്ച, പെൺകുട്ടികൾ പറക്കട്ടെയെന്ന് പരസ്യം മാത്രം പോരാ’; ആദിത്യയുടെ വേദന പങ്കുവെച്ച് ശോഭ സുരേന്ദ്രൻ

'നെഞ്ചുലച്ച കാഴ്ച, പെൺകുട്ടികൾ പറക്കട്ടെയെന്ന് പരസ്യം മാത്രം പോരാ'; ആദിത്യയുടെ വേദന പങ്കുവെച്ച് ശോഭ സുരേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021