• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

കരുത്തയായതു കൊണ്ടു മാത്രമല്ല ഈ വിജയം ; മാനസികാരോ​ഗ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത

by Web Desk 01 - News Kerala 24
January 10, 2022 : 1:01 pm
in Entertainment, News
Reading Time: 1 min read
0
A A
0
കരുത്തയായതു കൊണ്ടു മാത്രമല്ല ഈ വിജയം ; മാനസികാരോ​ഗ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത

മാനസികാരോ​ഗ്യത്തെക്കുറിച്ചും ഇപ്പോഴും അധികം തുറന്നുപറച്ചിലുകൾ നടത്താൻ മടിയുള്ള സമൂഹമാണ് നമ്മുടേത്. വിഷാദ അവസ്ഥകളെക്കുറിച്ച് തുറന്നു പറയാൻ മടിക്കരുതെന്നും മാനസികസൗഖ്യത്തിന് കൗൺസിലിങ് ഉൾപ്പെടെയുള്ളവ സഹായിക്കുന്നത് എങ്ങനെയെന്നും പറയുകയാണ് തെന്നിന്ത്യൻ താരം സാമന്ത റൂത് പ്രഭു. ജനുവരി ഒമ്പതിന് നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവേയാണ് സാമന്ത ഇക്കാര്യങ്ങൾ പറഞ്ഞത്. അവനവന്റെ നിരാശകളെക്കുറിച്ചും വിഷാദത്തെക്കുറിച്ചും തുറന്നു പറയുന്നത് സാധാരണമാവേണ്ട കാലമായി. കഠിനമായ സമയത്തിലൂടെ കടന്നുപോവുമ്പോൾ സുഹൃത്തുക്കളിൽ നിന്നും കൗൺസിലർമാരിൽ നിന്നും സഹായം അഭ്യർഥിക്കുന്നതിൽ മടിക്കേണ്ട കാര്യമില്ലെന്നും സാമന്ത പറയുന്നു. മാനസികമായി അസ്വസ്ഥപ്പെട്ടിരിക്കുമ്പോൾ സഹായം തേടുന്നതിൽ മടികാണിക്കേണ്ടതില്ല.

സുഹൃത്തുക്കളുടെയും കൗൺസിലർമാരുടെയുമൊക്കെ സഹായം കൊണ്ടാണ് എന്റെ മാനസികാരോ​ഗ്യ പ്രശ്നങ്ങളെ അതിജീവിക്കാൻ കഴിഞ്ഞത്. ശരീരത്തിന് പരിക്കുകൾ പറ്റി ഡോക്ടറെ കാണിക്കുന്നതു പോലെ തന്നെ ഹൃദയം വേദനിക്കുമ്പോഴും ഡോക്ടറെ കാണാൻ കഴിയണം- സാമന്ത പറഞ്ഞു. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിൽ താൻ വിജയം വരിച്ചിട്ടുണ്ടെങ്കിൽ അത് താൻ കരുത്തയായതുകൊണ്ടു മാത്രമല്ല ചുറ്റുമുള്ള ആളുകളുടെ പിന്തുണ കൊണ്ടുകൂടിയാണ് എന്നും സാമന്ത പറയുന്നു.

ജീവിതത്തിലെ മോശം അനുഭവങ്ങളെ സ്വീകരിച്ച് അതിനെ മനസ്സിലാക്കി മുന്നോട്ടു പോയാൽ പാതിപ്രശ്നങ്ങൾ ഒഴിവാകുമെന്ന് അടുത്തിടെ സാമന്ത പറഞ്ഞിരുന്നു. ഇനിയും ജീവിതമുണ്ടെന്ന തിരിച്ചറിവോടെ കഴിഞ്ഞതിനെ ഉൾക്കൊണ്ട് നീങ്ങുകയാണ് വേണ്ടതെന്നും സാമന്ത പറഞ്ഞിരുന്നു. നാ​ഗ ചൈതന്യയുമായുള്ള വിവാഹമോചനം തന്നെ തകർത്തു കളയുമോ എന്ന് ഭയന്നിരുന്നുവെന്നും സാമന്ത ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. താനെത്ര കരുത്തയാണെന്ന് തിരിച്ചറിഞ്ഞ് അത്ഭുതപ്പെട്ടു. സ്വയം ദുർബലയായ വ്യക്തിയാണ് എന്നാണ് കരുതിയിരുന്നത്. ഈ വിവാഹമോചനത്തോടെ തകരുകയോ മരിച്ചുപോവുകയോ ചെയ്യുമെന്ന് കരുതി. ഇന്ന് താനെത്ര കരുത്തയാണ് എന്നോർത്ത് അഭിമാനിക്കുകയാണ്- സാമന്ത പറഞ്ഞു. മെഡിറ്റേഷനാണ് തന്നെ കരകയറ്റിയതെന്നും സാമന്ത നേരത്തേ പറഞ്ഞിരുന്നു. തന്നിലെ ചില കാര്യങ്ങൾ എന്നെന്നേക്കുമായി മാറി. ദൈവമാണ് മുന്നോട്ടു പോകാനുള്ള കരുത്ത് പകർന്നത്. ലോക്ക്ഡൗൺ കാലത്ത് മെഡിറ്റേഷൻ വീണ്ടും ആരംഭിച്ചുവെന്നും സാമന്ത പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാല് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കൊവിഡ്, 100-ലധികം ജീവനക്കാരും പോസിറ്റീവ്

Next Post

വിസിയുടെ മറുപടി കണ്ട് ഞെട്ടി ; രണ്ടുവരി തെറ്റില്ലാതെ എഴുതാനറിയില്ല ; ലജ്ജാകരമെന്ന്‌ ഗവര്‍ണര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിസിയുടെ മറുപടി കണ്ട് ഞെട്ടി ; രണ്ടുവരി തെറ്റില്ലാതെ എഴുതാനറിയില്ല ; ലജ്ജാകരമെന്ന്‌ ഗവര്‍ണര്‍

വിസിയുടെ മറുപടി കണ്ട് ഞെട്ടി ; രണ്ടുവരി തെറ്റില്ലാതെ എഴുതാനറിയില്ല ; ലജ്ജാകരമെന്ന്‌ ഗവര്‍ണര്‍

വോക്കി ടോക്കിക്ക് ലൈസന്‍സില്ല ; കോവിഡ് ചട്ടലംഘനം ; സൂചിക്ക് വീണ്ടും ശിക്ഷ – നാലു വര്‍ഷം തടവ്

വോക്കി ടോക്കിക്ക് ലൈസന്‍സില്ല ; കോവിഡ് ചട്ടലംഘനം ; സൂചിക്ക് വീണ്ടും ശിക്ഷ - നാലു വര്‍ഷം തടവ്

സുരക്ഷാ വീഴ്ച ; അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് സുപ്രീം കോടതി

സുരക്ഷാ വീഴ്ച ; അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് സുപ്രീം കോടതി

വിവരാവകാശ പ്രവര്‍ത്തകന്‍ ഷിജുവിന്റെ തിരോധാനം ; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

വിവരാവകാശ പ്രവര്‍ത്തകന്‍ ഷിജുവിന്റെ തിരോധാനം ; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

കൊവിഡ് അന്തിമഘട്ടത്തില്‍ ; ഒമിക്രോണിലുണ്ടാവുന്നത് വെറും വൈറല്‍ പനി : യോഗി

യുപിയിലെ പോരാട്ടം 80 ഉം 20 തമ്മില്‍ ; വിവാദ പ്രസ്താവനയുമായി യോഗി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021