• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യുപിയിലെ പോരാട്ടം 80 ഉം 20 തമ്മില്‍ ; വിവാദ പ്രസ്താവനയുമായി യോഗി

by Web Desk 06 - News Kerala 24
January 10, 2022 : 1:31 pm
in India, News
Reading Time: 1 min read
0
A A
0
കൊവിഡ് അന്തിമഘട്ടത്തില്‍ ; ഒമിക്രോണിലുണ്ടാവുന്നത് വെറും വൈറല്‍ പനി : യോഗി

ലഖ്‌നൗ : രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പിനെ 80 ഉം 20 ഉം തമ്മിലുള്ള പോരാട്ടമെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ഹിന്ദു-മുസ്ലിം ജനസംഖ്യാ അനുപാതത്തെ സൂചിപ്പിച്ചുകൊണ്ടാണ് യോഗിയുടെ വിവാദ പ്രസ്താവനയെന്നാണ് വിമര്‍ശനം ഉയരുന്നത്.
ലഖ്‌നൗവില്‍ ഒരു സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിക്കിടെ ബിജെപിക്ക് ലഭിക്കുന്ന ബ്രാഹ്‌മണ വോട്ടുകളെ സംബന്ധിച്ചുള്ള ഒരു ചോദ്യത്തിനായിരുന്നു യോഗിയുടെ ഇത്തരത്തിലുള്ള മറുപടി. മത്സരം ഏറെ മുന്നോട്ട് പോയി. പോരാട്ടം ഇപ്പോള്‍ 80 ഉം 20 ഉം തമ്മിലാണ്’ യുപി മുഖ്യമന്ത്രി പറഞ്ഞു. ഈ സമയം അവതാരകന്‍ പറഞ്ഞു, എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി പറയുന്നത് ഇത് 19 ശതമാനമാണെന്നാണ്. ഇടപ്പെട്ട് കൊണ്ട് യോഗി ആദിത്യനാഥ് തുടര്‍ന്നു.

’80 ശതമാനവും ദേശീയത, സദ്ഭരണം, വികസനം എന്നിവയെ പിന്തുണയ്ക്കുന്നവരാണ്. ഇത്തരം ആള്‍ക്കാര്‍ ബിജെപിക്ക് വോട്ട് ചെയ്യും. ഇതിനെ എതിര്‍ക്കുന്ന 15 മുതല്‍ 20 ശതമാനം ആളുകള്‍ മാഫിയകളേയും ക്രമിനലുകളേയും പിന്തുണക്കുന്നവരും കര്‍ഷക-ഗ്രാമ വിരുദ്ധരുമാണ്. അങ്ങനെയുള്ളവര്‍ മറ്റൊരു വഴി സ്വീകരിക്കും. അതിനാല്‍ 80-20 പോരാട്ടത്തില്‍ താമരയാണ് വഴി കാട്ടുക’ യോഗി ആദിത്യനാഥ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവരാവകാശ പ്രവര്‍ത്തകന്‍ ഷിജുവിന്റെ തിരോധാനം ; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

Next Post

പിണറായി വിജയന്‍ നീറോ ചക്രവര്‍ത്തിയുടെ പുതിയ അവതാരം – ആത്മഹത്യക്കൊരുങ്ങുന്ന ജനങ്ങള്‍ക്ക്‌ വേണ്ടത് കെ റെയില്‍ പദ്ധതിയല്ല ; രൂക്ഷ വിമര്‍ശനവുമായി അഡ്വ. പഴകുളം മധു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പിണറായി വിജയന്‍ നീറോ ചക്രവര്‍ത്തിയുടെ പുതിയ അവതാരം – ആത്മഹത്യക്കൊരുങ്ങുന്ന ജനങ്ങള്‍ക്ക്‌ വേണ്ടത് കെ റെയില്‍ പദ്ധതിയല്ല ; രൂക്ഷ വിമര്‍ശനവുമായി അഡ്വ. പഴകുളം മധു

പിണറായി വിജയന്‍ നീറോ ചക്രവര്‍ത്തിയുടെ പുതിയ അവതാരം - ആത്മഹത്യക്കൊരുങ്ങുന്ന ജനങ്ങള്‍ക്ക്‌ വേണ്ടത് കെ റെയില്‍ പദ്ധതിയല്ല ; രൂക്ഷ വിമര്‍ശനവുമായി അഡ്വ. പഴകുളം മധു

മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം കോഴിക്കോട്

മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം കോഴിക്കോട്

മുഖ്യമന്ത്രിയുടെ ഉറപ്പ് കിട്ടി ; തുടര്‍ന്നാല്‍ സ്ഥിതി ഇതാവില്ല – കടുത്ത നടപടി ഉണ്ടാകുമെന്ന് ഗവര്‍ണര്‍

മുഖ്യമന്ത്രിയുടെ ഉറപ്പ് കിട്ടി ; തുടര്‍ന്നാല്‍ സ്ഥിതി ഇതാവില്ല - കടുത്ത നടപടി ഉണ്ടാകുമെന്ന് ഗവര്‍ണര്‍

കള്ളൻ കൊണ്ടുപോയത് മുക്കുപണ്ടം ; മാല മുറുകി സ്ത്രീക്ക് കഴുത്തിന് പരുക്ക്

കള്ളൻ കൊണ്ടുപോയത് മുക്കുപണ്ടം ; മാല മുറുകി സ്ത്രീക്ക് കഴുത്തിന് പരുക്ക്

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന ; മുന്‍കൂര്‍ ജാമ്യം തേടി ദിലീപ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021