• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മൂക്കിന് ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതി മരിച്ചു

by Web Desk 04 - News Kerala 24
February 3, 2023 : 8:59 pm
0
A A
0
മൂക്കിന് ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതി മരിച്ചു

കുവൈത്ത് സിറ്റി: പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തില്‍ പെടുന്ന ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഇരുപത്തിയൊന്നുകാരി മരിച്ചു. ‘റിനോപ്ലാസ്റ്റി’ എന്ന മൂക്കിന് നടത്തുന്ന ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് യുവതിയുടെ മരണം.

ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസകോശത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെട്ടാണ് മരണം സംഭവച്ചിരിക്കുന്നതെന്ന് ‘അൽ റായി’ പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ശസ്ത്രക്രിയ പൂര്‍ത്തിയായി, വീട്ടില്‍ തിരിച്ചെത്തിയ യുവതിക്ക് പിന്നീട് ബോധം നഷ്ടപ്പെടുകയായിരുന്നുവത്രേ. ഇതിന് പിന്നാലെ ഇവര്‍ക്ക് ഹൃദയാഘാതമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇവരെ രക്ഷപ്പെടുത്താനായില്ല.

യുവതിക്ക് ആരോഗ്യപ്രശ്നങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് ഇവരുടെ ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ശ്വാസകോശം, അന്നനാളം, ശ്വാസനാളം എന്നിവയില്‍ രക്തം കാര്യമായ അളവില്‍ കയറിയതായാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് ശസ്ത്രക്രിയാപ്പിഴവായാണ് സംശയിക്കപ്പെടുന്നത്. ഇതോടെ യുവതിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടുകയായിരുന്നുവെന്നാണ് സഹോദരൻ അറിയിക്കുന്നത്. നിയമപരമായി സംഭവത്തില്‍ മുന്നോട്ട് പോകാനാണ് നിലവില്‍ ഇവരുടെ തീരുമാനം.

പൊതുവെ മൂക്കിന് അഴക് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അധികപേരും ‘റിനോപ്ലാസ്റ്റി’ ചെയ്യാറ്. മൂക്കിന് ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള ശസ്ത്രക്രിയ ആണിത്. അധികവും സെലിബ്രിറ്റികളാണ് ഇത് ചെയ്ത് കാണാറുള്ളത്. എന്നാലിപ്പോള്‍ സാധാരണക്കാരും കാര്യമായ രീതിയില്‍ റിനോപ്ലാസ്റ്റി പോലുള്ള പല പ്ലാസ്റ്റിക് സര്‍ജറികളും ചെയ്യുന്നുണ്ട്.

പലപ്പോഴും ഇത്തരത്തിലുള്ള പ്ലാസ്റ്റിക് സര്‍ജറികളെ തുടര്‍ന്ന് മറ്റ് പ്രശ്നങ്ങളുണ്ടാവുകയും അത് മരണത്തില്‍ വരെയെത്തുകയും ചെയ്യാറുമുണ്ട്. കഴിഞ്ഞ വര്‍ഷം കന്നഡ നടി ചേതന രാജ് ഇത്തരത്തില്‍ പ്ലാസ്റ്റിക് സര്‍ജറക്ക് പിന്നാലെയുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മരിച്ചത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ശരീരത്തിൽ നിന്ന് അധികമായ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ആയിരുന്നു ഇവ‍ര്‍ക്ക് നടത്തിയിരുന്നത്.ഇതിന് പിന്നാലെ ആരോഗ്യാവസ്ഥ മോശമായി വരികയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തെലങ്കാനയിൽ നിർമാണത്തിലിരിക്കുന്ന സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ തീപിടിത്തം

Next Post

പിസ്ത കഴിക്കൂ കുടവയർ കുറയ്ക്കാം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പിസ്ത കഴിക്കൂ കുടവയർ കുറയ്ക്കാം

പിസ്ത കഴിക്കൂ കുടവയർ കുറയ്ക്കാം

ജേര്‍ണലിസ്റ്റ് യദു നാരായണന്‍ രാജ്യദ്രോഹിയോ ? കേരളത്തിലെ 17 മാധ്യമ പ്രവര്‍ത്തകര്‍ എന്‍.ഐ.എ നിരീക്ഷണത്തിൽ ? അന്വേഷണം പൂര്‍ത്തിയായാല്‍ അറസ്റ്റ് ?

ജേര്‍ണലിസ്റ്റ് യദു നാരായണന്‍ രാജ്യദ്രോഹിയോ ? കേരളത്തിലെ 17 മാധ്യമ പ്രവര്‍ത്തകര്‍ എന്‍.ഐ.എ നിരീക്ഷണത്തിൽ ? അന്വേഷണം പൂര്‍ത്തിയായാല്‍ അറസ്റ്റ് ?

കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതി ഒടുവിൽ അറസ്റ്റില്‍

കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതി ഒടുവിൽ അറസ്റ്റില്‍

കോൺഗ്രസിന് കൂടുതൽ മന്ത്രിമാരെ നൽകാൻ നിതീഷ്; ഇടഞ്ഞ് തേജസ്വി

കോൺഗ്രസിന് കൂടുതൽ മന്ത്രിമാരെ നൽകാൻ നിതീഷ്; ഇടഞ്ഞ് തേജസ്വി

ജഡ്ജി നിയമനം: മെമോറാണ്ടം ഉണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്രം

ജഡ്ജി നിയമനം: മെമോറാണ്ടം ഉണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്രം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In