• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജേര്‍ണലിസ്റ്റ് യദു നാരായണന്‍ രാജ്യദ്രോഹിയോ ? കേരളത്തിലെ 17 മാധ്യമ പ്രവര്‍ത്തകര്‍ എന്‍.ഐ.എ നിരീക്ഷണത്തിൽ ? അന്വേഷണം പൂര്‍ത്തിയായാല്‍ അറസ്റ്റ് ?

by Web Desk 04 - News Kerala 24
February 3, 2023 : 9:16 pm
in Kerala, News
Reading Time: 1 min read
0
A A
0
ജേര്‍ണലിസ്റ്റ് യദു നാരായണന്‍ രാജ്യദ്രോഹിയോ ? കേരളത്തിലെ 17 മാധ്യമ പ്രവര്‍ത്തകര്‍ എന്‍.ഐ.എ നിരീക്ഷണത്തിൽ ? അന്വേഷണം പൂര്‍ത്തിയായാല്‍ അറസ്റ്റ് ?

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനും കൊച്ചിയില്‍ നിന്നുള്ള ദി ജേര്‍ണലിസ്റ്റ് യു ട്യൂബ് ചാനലിന്റെ ഉടമകളില്‍ ഒരാളുമായ യദു നാരായണന്‍ സംശയ നിഴലില്‍. കേന്ദ്ര എജന്‍സിയായ  എന്‍.ഐ.എ ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായാണ് വിവരം. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ക്ക് പങ്കുള്ളതായും സംശയിക്കുന്നു. വിദേശത്തുനിന്നും ഇയാള്‍ക്ക് വന്‍ തോതില്‍ ഫണ്ടുകള്‍ ലഭിക്കുന്നതായാണ് വിവരം. ഇയാളെ കൂടാതെ കേരളത്തിലെ പതിനേഴോളം മാധ്യമ പ്രവര്‍ത്തകര്‍ ദേശീയ അന്വേഷണ എജന്‍സിയായ എന്‍.ഐ.എയുടെ നിരീക്ഷണത്തില്‍ ആണെന്നാണ് വിവരം. അന്വേഷണം പൂര്‍ത്തിയായാല്‍ അറസ്റ്റിലേക്കും കാര്യങ്ങള്‍ നീങ്ങും.

ഇവരില്‍ പലരുടെയും ബാങ്ക് അക്കൌണ്ടുകള്‍ അടക്കം പരിശോധന കഴിഞ്ഞിട്ടുണ്ട്. ഇതിൽ രണ്ട് പേർ വനിതാ മാധ്യമ പ്രവർത്തകരാണെന്ന് അറിയുന്നു. കേരളത്തിലെ ഇടതുപക്ഷ മാധ്യമ സംഘടനയിലെ പ്രധാന ചുമതല വഹിക്കുന്നവരും രാജ്യ തലസ്ഥാനത്തും അന്യസംസ്ഥാന ബ്യുറോകളിൽ പ്രവർത്തിക്കുന്നവരും നിരീക്ഷണത്തിലുണ്ടെന്നറിയുന്നു. ജെ.എൻ യു സർവ്വകലാശാലയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചവരുടെ കൂടെയും ഡൽഹിയിൽ കർഷകരുടെ പേരിൽ നടത്തിയ സമരങ്ങളിലും നേരിട്ടു് പങ്കാളിത്വം വഹിച്ച ചിലരും കേരളത്തിൽ എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിൽ പെട്ടിട്ടുണ്ട്. ഒരു പക്ഷെ രാജ്യ ചരിത്രത്തിലാദ്യമായിരിക്കാം രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇത്ര അധികം മാധ്യമ പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുന്നത്.

ഒരു പ്രത്യേക മത വിഭാഗത്തെ പ്രീണിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് യദു നാരായണന്‍ ദി ജേര്‍ണലിസ്റ്റ് എന്ന യു ട്യൂബ് ചാനലില്‍ നല്കിക്കൊണ്ടിരുന്നത്. വന്‍ തുക പ്രതിഫലമായി ഇയാള്‍ കൈപ്പറ്റുന്നു എന്നും ആരോപണം ഉണ്ടായിരുന്നു. പ്രമുഖ ഓണ്‍ ലൈന്‍ ചാനലായ മറുനാടന്‍ മലയാളിയില്‍ ഇയാള്‍ കുറച്ചുനാള്‍ ജോലി ചെയ്തിരുന്നു. അനധികൃത ഇടപാടുകളെ തുടര്‍ന്ന് ഇയാളെ അവിടെനിന്നും പുറത്താക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇയാള്‍ മറ്റൊരു മാധ്യമ പ്രവര്‍ത്തകനായ ബൈജുവുമായി ചേര്‍ന്ന് എറണാകുളത്ത് ദി ജേര്‍ണലിസ്റ്റ് എന്ന യു ട്യൂബ് ചാനല്‍ തുടങ്ങുകയായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിനുവേണ്ടി തൊടുപുഴയിലും യദു നാരായണന്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ പ്രമാദമായ പല വിഷയങ്ങളിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു.

ചാനലിന്റെ മറവിലുള്ള ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ദുരൂഹത ഉളവാക്കുന്നതായിരുന്നു.  കളമശ്ശേരിക്കും പത്തടിപ്പാലത്തിനും മധ്യേയുള്ള ചങ്ങമ്പുഴ നഗറിലെ ഇയാളുടെ വാടക വീട്ടില്‍ രാപകല്‍ ഭേദമെന്യേ വന്നുപോകുന്നത് മുന്തിയ കാറുകളായിരുന്നു. കറുത്ത ഫിലിം ഒട്ടിച്ച കാറുകളില്‍ വന്നുപോകുന്നവര്‍ ആരാണെന്ന് ആര്‍ക്കും അറിയില്ല. ഫാത്തിമാ മാതാ നഗറിലെ L 15 നമ്പര്‍ പ്ലോട്ടാണ് ഇയാളുടെ വിലാസമായി ചാനലില്‍ നല്‍കിയിരിക്കുന്നത്. ഫ്രീപ്രസ്‌ സെന്റെര്‍ ഫോര്‍ മീഡിയാ സ്റ്റഡീസ് എന്ന ഒരു സ്ഥാപനവും ഇവിടെ ഇയാള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇവിടെത്തന്നെയാണ് ജേര്‍ണലിസ്റ്റ് എന്നപേരിലുള്ള ഇയാളുടെ യു ട്യൂബ് ചാനലും പ്രവര്‍ത്തിക്കുന്നത്.

ഇരിഞ്ഞാലക്കുട ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെപ്പറ്റി ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിലെ അംഗങ്ങള്‍ വാര്‍ത്ത നല്‍കിയപ്പോള്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തെ വെള്ളപൂശാന്‍ രംഗത്ത് ഇറങ്ങിയതും ജേര്‍ണലിസ്റ്റ് യദു നാരായണന്‍ ആയിരുന്നു. സംഘടനയെയും അംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ ഇയാള്‍ തുടരെ വ്യാജ വാര്‍ത്തകള്‍ നല്‍കി. ഇതിനെതിരെ ഇപ്പോള്‍ നിയമനടപടി നേരിടുകയാണ് ഇയാള്‍

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പിസ്ത കഴിക്കൂ കുടവയർ കുറയ്ക്കാം

Next Post

കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതി ഒടുവിൽ അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതി ഒടുവിൽ അറസ്റ്റില്‍

കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതി ഒടുവിൽ അറസ്റ്റില്‍

കോൺഗ്രസിന് കൂടുതൽ മന്ത്രിമാരെ നൽകാൻ നിതീഷ്; ഇടഞ്ഞ് തേജസ്വി

കോൺഗ്രസിന് കൂടുതൽ മന്ത്രിമാരെ നൽകാൻ നിതീഷ്; ഇടഞ്ഞ് തേജസ്വി

ജഡ്ജി നിയമനം: മെമോറാണ്ടം ഉണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്രം

ജഡ്ജി നിയമനം: മെമോറാണ്ടം ഉണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്രം

ദുബൈയിൽ 111 കിലോ ലഹരിമരുന്നുമായി 28 പേർ അറസ്റ്റിൽ

ദുബൈയിൽ 111 കിലോ ലഹരിമരുന്നുമായി 28 പേർ അറസ്റ്റിൽ

ട്രാൻസിറ്റ്​ വിസ​യിൽ സൗദിയിൽ ആളുകളെത്തിത്തുടങ്ങി

ട്രാൻസിറ്റ്​ വിസ​യിൽ സൗദിയിൽ ആളുകളെത്തിത്തുടങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021