• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇന്ത്യ – പാക് ബന്ധം സങ്കീർണമാക്കിയ ഭരണാധികാരി; മുഷറഫിൻ്റെ മൃതദേഹം നാളെ പാകിസ്ഥാനിലെത്തിക്കും

by Web Desk 04 - News Kerala 24
February 5, 2023 : 2:56 pm
in India, News
Reading Time: 1 min read
0
A A
0
ഇന്ത്യ – പാക് ബന്ധം സങ്കീർണമാക്കിയ ഭരണാധികാരി; മുഷറഫിൻ്റെ മൃതദേഹം നാളെ പാകിസ്ഥാനിലെത്തിക്കും

അന്തരിച്ച മുൻ പാകിസ്ഥാൻ പ്രസിഡൻ്റ് പർവേസ് മുഷറഫിൻ്റെ മൃതദേഹം പാകിസ്ഥാനിലേക്ക് കൊണ്ടു പോകും. നാളെ പ്രത്യേക വിമാനത്തിലാവും പർവേസ് മുഷറഫിൻ്റെ മൃതേദഹം കൊണ്ടു പോകുക. ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു പർവേസ് മുഷറഫിൻ്റെ അന്ത്യം.

ഇന്ത്യ – പാക് ബന്ധം ഏറ്റവും പിന്നോട്ടടിച്ച നാളുകളായിരുന്നു മുഷറഫിന്റെ അധികാര കാലം. അവിഭക്ത ഇന്ത്യയിൽ ജനിച്ച് നാലു വയസു വരെ വളർന്ന മുഷറഫ് പിൽക്കാലത്ത് പാക് സൈനിക മേധാവിയായപ്പോൾ കാർഗിൽ മലനിരകളിലേക്ക് നുഴഞ്ഞുകയറാൻ പട്ടാളത്തെ അയക്കുകയായിരുന്നു.

ദില്ലി ദരിയാഗഞ്ചിലാണ് പർവേസ് മുഷാറഫ് ജനിച്ചത്. മുഗൾ രാജാവിന്റെ മന്ത്രിമന്ദിരമായിരുന്ന ദരിയാഗഞ്ചിലെ നവർ ഹവേലിയിലായിരുന്നു ബാല്യം. 2001 ൽ ദില്ലിയിലെത്തിയപ്പോൾ മുഷറഫ് ഈ ഹവേലി സന്ദർശിച്ചിരുന്നു. ഇന്ത്യയുമായി പൊക്കിൾകൊടി ബന്ധമുള്ള മുഷ്റഫ് പക്ഷേ അധികാരത്തിലെത്തിയപ്പോൾ ഇന്ത്യ പാക് ബന്ധം യുദ്ധത്തിലെത്തി. 1999 ൽ വാജ്പേയി പാക് പ്രധാനമന്ത്രി നവാസ് ഷരീഫുമായി നടത്തിയ സമാധാന ചർച്ചകൾക്ക് തുരങ്കം വെച്ചത് മുഷറഫാണ്.

ലാഹോറിലേക്ക് ബസ് യാത്രയടക്കം തുടങ്ങി ഇന്ത്യ – പാക് ബന്ധം മുന്നോട്ട് പോകവേ കാർഗിൽ മലനിരകളിലേക്ക് മുഷറഫ് പട്ടാളത്തെ അയച്ചു. സൈനിക മേധാവി പർവേസ് മുഷറഫ് തയാറാക്കിയ ഓപ്പറേഷൻ ബദർ എന്ന പദ്ധതിയാണ് കാർഗിൽ യുദ്ധമായി വളർന്നത്. യുദ്ധത്തിനിടെ ഇന്ത്യൻ സൈനികരെ പാക്സേന വധിച്ച് മൃതദേഹങ്ങൾ വികൃതമാക്കി. രണ്ട് മാസത്തോളം പ്രത്യാക്രമണം നടത്തിയാണ് ഇന്ത്യ

പാക് സൈന്യത്തെ തുരത്തിയത്. പട്ടാള അട്ടിമറിയിലൂടെ പ്രധാനമന്ത്രിയായ പർവേസ് മുഷറഫ് 2001ജൂലൈയിൽ ആഗ്ര ഉച്ചകോടിയിൽ പങ്കെടുത്ത് സമാധാന ശ്രമങ്ങളുടെ ഭാഗമായെങ്കിലും കാര്യമായ ഫലമുണ്ടായില്ല. 2001 ജൂലൈയിൽ പാക് പിന്തുണയുള്ള ഭീകരർ ഇന്ത്യൻ പാർലമെന്റ് ആക്രമിച്ചു. ഇന്ത്യൻ സൈന്യത്തിനെതിരെ ആക്രമണം നടത്താൻ ഭീകരർക്ക് പരിശീലനം നൽകിയതായി പിൽക്കാലത്ത് മുഷറഫ് പരസ്യമായി സമ്മതിച്ചു. ഒസാമ ബിൻലാദനും, ലഷ്കർ ഇ ത്വയ്ബയും ഒരുകാലത്ത് ഞങ്ങൾക്ക് വീരൻമാരായിരുന്നു എന്നും മുഷറഫ് ഒരിക്കൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മലപ്പുറത്ത് അനാഥരായ പെണ്‍കുട്ടികള്‍ക്ക് ലൈഫ് വീട് നിഷേധിച്ച സംഭവം, തദ്ദേശമന്ത്രി റിപ്പോര്‍ട്ട് തേടി

Next Post

‘ഓറഞ്ച് ജ്യൂസാണ് ഇഷ്ട പാനീയം’; പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അഹാന കൃഷ്ണ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
‘ഓറഞ്ച് ജ്യൂസാണ് ഇഷ്ട പാനീയം’; പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അഹാന കൃഷ്ണ

'ഓറഞ്ച് ജ്യൂസാണ് ഇഷ്ട പാനീയം'; പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അഹാന കൃഷ്ണ

കടം തിരിച്ചടച്ചില്ല; ബിസിനസ് പങ്കാളിയെ തട്ടിക്കൊണ്ടുപോയ രണ്ടുപേർ ഡൽഹിയിൽ പിടിയിൽ

കടം തിരിച്ചടച്ചില്ല; ബിസിനസ് പങ്കാളിയെ തട്ടിക്കൊണ്ടുപോയ രണ്ടുപേർ ഡൽഹിയിൽ പിടിയിൽ

ടൂറിസം വകുപ്പിന്റെ മിയാവാക്കി പദ്ധതി : തുടരാന്‍ തടസമില്ലെന്ന് ഇടക്കാല ഉത്തരവ്

ടൂറിസം വകുപ്പിന്റെ മിയാവാക്കി പദ്ധതി : തുടരാന്‍ തടസമില്ലെന്ന് ഇടക്കാല ഉത്തരവ്

പഞ്ചാബി ഭാഷ പ്രോത്സാഹിപ്പിക്കാൻ ഇറങ്ങിത്തിരിച്ച് കർണാടകയിൽ നിന്നുള്ള അധ്യാപകൻ

പഞ്ചാബി ഭാഷ പ്രോത്സാഹിപ്പിക്കാൻ ഇറങ്ങിത്തിരിച്ച് കർണാടകയിൽ നിന്നുള്ള അധ്യാപകൻ

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപണം; പ്രതികാരമായി 58 കാരിയെ 16കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപണം; പ്രതികാരമായി 58 കാരിയെ 16കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021