• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മകൻ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമാണിതെന്ന് ചാണ്ടി ഉമ്മൻ; പിതാവിന് ചികിത്സ നിഷേധിക്കുന്നതായുള്ള ​അഭ്യൂഹങ്ങ​ൾക്കെതിരെയാണ് പ്രതികരണം

by Web Desk 04 - News Kerala 24
February 5, 2023 : 9:43 pm
in Kerala, News
Reading Time: 1 min read
0
A A
0
മകൻ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമാണിതെന്ന് ചാണ്ടി ഉമ്മൻ; പിതാവിന് ചികിത്സ നിഷേധിക്കുന്നതായുള്ള ​അഭ്യൂഹങ്ങ​ൾക്കെതിരെയാണ് പ്രതികരണം

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ മനംനൊന്ത് ചാണ്ടി ഉമ്മൻ. ഫേസ് ബുക്ക് ലൈവിലാണ് താനനുഭവിക്കുന്ന പ്രയാസം പങ്കു​വെച്ചത്. ഒപ്പം, വസ്തുത ലോകത്തെ അറിയിക്കുന്നതിനായി ഉമ്മൻ ചാണ്ടി തന്നെ ഫേസ് ബുക്ക് ലൈവിൽ സംസാരിച്ചു.

ചാണ്ടി ഉമ്മൻ പറയുന്നതിങ്ങനെ:“ ഈയൊരു ഖേദകരമായ സാഹചര്യം ഉണ്ടാക്കിയത് ഇവി​ടുത്തെ മാധ്യമങ്ങളും സമൂഹവു​മാണ്. ഇത്രവലിയ ക്രൂരത ഞങ്ങളോട് ചെയ്യാൻ കാരണമെന്തെന്ന് അറിയില്ല. ചാണ്ടി ഉമ്മൻ. ഒരു മകൻ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമാണ് ഇന്ന് നടന്നത്. കേരള സമൂഹത്തിൽ മറ്റൊരാൾക്കും ഈ അനുഭവം ഉണ്ടാവാതിരിക്കട്ടെ. ഞാൻ കരുതുന്നു എനിക്ക് ഒരുഭാഗ്യമുണ്ട്. അയ്യപ്പ അനുഭവം എന്ന ഭാഗ്യം. ആ ഭാഗ്യം അപ്പന് വേണ്ടി പുലിപ്പാല് തേടിപ്പോ​യ കഥ. ഈയൊരു അനുഭവം ഇനിയൊരാൾക്കും ഇല്ലാതിരി​ക്കട്ടെ”.

ഉമ്മൻ ചാണ്ടി പറയുന്നതിങ്ങനെ: “തനിക്ക് മെച്ചപ്പെട്ട ചികിത്സയാണ് ലഭിക്കുന്നതെന്നും പാർട്ടിയും കുടുംബവും എല്ലാ പിന്തുണയും നൽകുന്നുണ്ട്. ഇങ്ങനെ സാഹചര്യം ഉണ്ടായത് അൽഭുതപ്പെടുത്തുകയാണ്. ഈ സാഹചര്യം ഉണ്ടായതിനെ കുറിച്ച് അന്വേഷിക്കണം”. മുന്‍മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് പലതരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് വിശദീകരണവുമായി അദ്ദേഹം നേരിട്ടെത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘എന്റെ പൊന്നുമോളുടെ കളിചിരികൾ കണ്ടെനിക്ക് കൊതി തീർന്നിട്ടില്ല’; സഹലക്ക് ജീവിച്ചേ മതിയാകൂ, മകൾക്കായി

Next Post

സാമൂഹിക വിരുദ്ധരെ പിടികൂടുന്നതിന് സംസ്ഥാനവ്യാപക പരിശോധന: 2507 പേര്‍ അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കടം തിരിച്ചടച്ചില്ല; ബിസിനസ് പങ്കാളിയെ തട്ടിക്കൊണ്ടുപോയ രണ്ടുപേർ ഡൽഹിയിൽ പിടിയിൽ

സാമൂഹിക വിരുദ്ധരെ പിടികൂടുന്നതിന് സംസ്ഥാനവ്യാപക പരിശോധന: 2507 പേര്‍ അറസ്റ്റില്‍

20,000 കോടി രൂപ സമാഹരിക്കാൻ അദാനി; വരാനിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ഫോളോ-ഓൺ പബ്ലിക് ഓഫറിംഗ്

'അദാനി'യെ വിടാതെ കോൺ​ഗ്രസും പ്രതിപക്ഷവും; പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്‍ദമാകും, രാജ്യവ്യാപകമായി പ്രതിഷേധം

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

അടുത്ത വീട്ടിലെ ടയ‍‍‍‍‍‍ർ എടുത്തു, ച‌ട്ടുകം കൊണ്ട് പൊള്ളിച്ച് ശിക്ഷിച്ച് അമ്മ; കേസെടുത്ത് പൊലീസ്

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

കനച്ചിട്ട് വായിൽ വയ്ക്കാൻ കൊള്ളാത്ത ബിസ്ക്കറ്റ് വിറ്റു; ബേക്കറിയുടമ കോടതി കയറി, ഒടുവിൽ കനത്ത പിഴ

കേരളത്തിന് അവകാശപ്പെട്ടത് കേന്ദ്രം ഇല്ലാതാക്കുന്നു ; വായ്പാ പരിധി വെട്ടിക്കുറച്ചതിനെതിരെ ധനമന്ത്രി

'വെട്ടിയത് ചുരുങ്ങിയത് 18,000 കോടി രൂപ, കേരളത്തെ ശ്വാസം മുട്ടിക്കുന്നത് കേന്ദ്രം'; വിശദീകരണവുമായി ധനമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021