• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘എന്റെ പൊന്നുമോളുടെ കളിചിരികൾ കണ്ടെനിക്ക് കൊതി തീർന്നിട്ടില്ല’; സഹലക്ക് ജീവിച്ചേ മതിയാകൂ, മകൾക്കായി

by Web Desk 04 - News Kerala 24
February 5, 2023 : 9:41 pm
in Kerala, News
Reading Time: 1 min read
0
A A
0
‘എന്റെ പൊന്നുമോളുടെ കളിചിരികൾ കണ്ടെനിക്ക് കൊതി തീർന്നിട്ടില്ല’; സഹലക്ക് ജീവിച്ചേ മതിയാകൂ, മകൾക്കായി

കൊടുങ്ങല്ലൂർ: ‘എനിക്കെന്തെങ്കിലും പറ്റിയാൽ പിന്നെ എന്റെ മോൾക്ക് വേറെയാരുമില്ല. എന്റെ സുറുമി മോൾക്ക് വേണ്ടിയെനിക്ക് ജീവിക്കണം. രണ്ടര വയസ്സായി അവൾക്ക്. എന്റെ പൊന്നുമോളെ എടുത്തൊന്നു താലോലിക്കാൻ പോലും എനിക്കാകുന്നില്ലല്ലോ റബ്ബേ. അവളുടെ കളിചിരികൾ കണ്ടെനിക്ക് കൊതി തീർന്നിട്ടില്ല” -കണ്ണുകൾ നിറഞ്ഞൊഴുകി നെഞ്ചുപൊട്ടി സഹലമോൾ പറയുന്ന ഈ വാക്കുകൾ കേൾക്കുന്നവരെയും അത്യന്തം വേദനിപ്പികുകയാണ്. സമൂഹ മനസാക്ഷിയോടുള്ള 23 വയസ് മാത്രം പ്രായമുള്ള ഒരു യുവതിയുടെ അപേക്ഷ കൂടിയാണിത്. തന്റെ എല്ലാമെല്ലാമായ മകൾക്ക് വേണ്ടി ജീവിക്കാനുളള വളരെ വലിയ ആഗ്രഹമാണ് ഈ യുവതി പങ്കുവെക്കുന്നത്. രണ്ട് വൃക്കകളും തകരാറിലായി ഗുരുതരമായ അവസ്ഥയിൽ കഴിയുന്ന സഹലമോളുടെ ഇപ്പോഴത്തെ ശരീര ഭാരം വെറും 35 കിലോ മാത്രമാണ്. എത്രയും

വേഗം കിഡ്നി മാറ്റിവെച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകുന്ന അവസ്ഥയാണിപ്പോൾ. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ചപ്പാറ പൊന്നമ്പത്ത് നവാസിന്റെയും ഫാത്തിമയുടെയും മകളായ സഹല മോൾ തന്റെ കുഞ്ഞിന് ജന്മം നൽകി അഞ്ച് മാസം പിന്നിട്ടപ്പോൾ മുതൽ വൃക്ക രോഗത്തി​​െൻറ പിടിയിലാണ്. അന്നു മുതൽ ഡയാലിസിസും ചെയ്തുവരികയാണ്. മാതാപിതാക്കൾ വിവിധ രോഗങ്ങൾ ഉള്ളവർ ആയതിനാൽ അവർക്ക് കിഡ്നി ദാനം ചെയ്യാൻ കഴിയില്ല. അതുകൊണ്ട് തന്നെ പുറത്തു നിന്ന് കിഡ്നി സ്വീകരിക്കേണ്ട അവസ്ഥയാണ്. സഹല മോളുടെ ജീവന്റെ വില 35 ലക്ഷം രൂപയാണ്. നന്മ നിറഞ്ഞ മനുഷ്യരുടെ കനിവ് തേടുകയാണ് ഈ യുവതിയും കുടുംബവും. വി.ആർ സുനിൽകുമാർ എം.എൽ.എ. (രക്ഷാധികാരി ),കൊടുങ്ങല്ലുർ സരസഭ ചെയർപേഴ്സൺ എം.യു. ഷിനിജ (ചെയ.),ഇ.സി.അശോകൻ (കൺ.), കെ.ജി.മുരളീധരൻ (ട്രഷ.) എന്നിവർ ഭാരവാഹികളായി ചികിത്സ സഹായ സമിതിയും രൂപവത്ക്കരിച്ചിട്ടുണ്ട്.

ഗൂഗിൾ പേ 9497778926,

ഫാത്തിമാ ബീവി. എൻ.പി,

A/C . 0831053000002568,

ഐ.എഫ്.എസ്.ഇ.കോഡ്, SIBL0000831

സൗത്ത് ഇന്ത്യൻ ബാങ്ക്,

കാവിൽ കടവ് ബ്രാഞ്ച്,

ഫോൺ :9497778926, 8590672884.

TCG KDR SAHALAMOLE

സഹലമോൾ

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുമ്പോൾ തെന്നിവീണു; 21കാരന്റെ മൃതദേഹം കണ്ടെത്തി

Next Post

മകൻ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമാണിതെന്ന് ചാണ്ടി ഉമ്മൻ; പിതാവിന് ചികിത്സ നിഷേധിക്കുന്നതായുള്ള ​അഭ്യൂഹങ്ങ​ൾക്കെതിരെയാണ് പ്രതികരണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മകൻ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമാണിതെന്ന് ചാണ്ടി ഉമ്മൻ; പിതാവിന് ചികിത്സ നിഷേധിക്കുന്നതായുള്ള ​അഭ്യൂഹങ്ങ​ൾക്കെതിരെയാണ് പ്രതികരണം

മകൻ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമാണിതെന്ന് ചാണ്ടി ഉമ്മൻ; പിതാവിന് ചികിത്സ നിഷേധിക്കുന്നതായുള്ള ​അഭ്യൂഹങ്ങ​ൾക്കെതിരെയാണ് പ്രതികരണം

കടം തിരിച്ചടച്ചില്ല; ബിസിനസ് പങ്കാളിയെ തട്ടിക്കൊണ്ടുപോയ രണ്ടുപേർ ഡൽഹിയിൽ പിടിയിൽ

സാമൂഹിക വിരുദ്ധരെ പിടികൂടുന്നതിന് സംസ്ഥാനവ്യാപക പരിശോധന: 2507 പേര്‍ അറസ്റ്റില്‍

20,000 കോടി രൂപ സമാഹരിക്കാൻ അദാനി; വരാനിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ഫോളോ-ഓൺ പബ്ലിക് ഓഫറിംഗ്

'അദാനി'യെ വിടാതെ കോൺ​ഗ്രസും പ്രതിപക്ഷവും; പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്‍ദമാകും, രാജ്യവ്യാപകമായി പ്രതിഷേധം

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

അടുത്ത വീട്ടിലെ ടയ‍‍‍‍‍‍ർ എടുത്തു, ച‌ട്ടുകം കൊണ്ട് പൊള്ളിച്ച് ശിക്ഷിച്ച് അമ്മ; കേസെടുത്ത് പൊലീസ്

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

കനച്ചിട്ട് വായിൽ വയ്ക്കാൻ കൊള്ളാത്ത ബിസ്ക്കറ്റ് വിറ്റു; ബേക്കറിയുടമ കോടതി കയറി, ഒടുവിൽ കനത്ത പിഴ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021