• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഒട്ടകത്തെ ക്രൂരമായി മർദിച്ചു; പാലക്കാട്‌ ആറുപേർ അറസ്‌റ്റിൽ

by Web Desk 04 - News Kerala 24
February 11, 2023 : 5:09 pm
in Kerala, News
0
A A
0
ഒട്ടകത്തെ ക്രൂരമായി മർദിച്ചു; പാലക്കാട്‌ ആറുപേർ അറസ്‌റ്റിൽ

പാലക്കാട്‌ > പാലക്കാട് മാത്തൂരില്‍ ഒട്ടകത്തെ ക്രൂരമായി മര്‍ദിച്ച കേസില്‍ ആറു പേര്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശി മണികണ്ഠന്‍, തെലങ്കാന സ്വദേശി ശ്യാം ഷിന്‍ഡെ, മധ്യപ്രദേശ് സ്വദേശി കിഷോര്‍ ജോഗി മാത്തൂര്‍ സ്വദേശികളായ അബ്ദുള്‍ കരിം, ഷമീര്‍, സെയ്ദ് മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.

പല്ലഞ്ചാത്തനൂരിലെ ആഘോഷം കഴിഞ്ഞ് ഒട്ടകത്തെ വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് വടികൊണ്ട് തലയ്‌ക്കടിച്ചത്. കണ്ടുനിന്നവര്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. പിന്നീട് മാത്തൂരിലെ സ്വകാര്യ തടിമില്ലില്‍നിന്ന് ക്രെയിന്‍ ഉപയോഗിച്ചാണ് ഒട്ടകത്തെ ലോറിയിലേക്ക് കയറ്റിയത്.

സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്, വെള്ളിയാഴ്ച രാവിലെയോടെ ഒട്ടകത്തിന്റെ ഉടമയായ മണികണ്ഠനെയും അതിനെ പരിപാലിച്ചവരെയും കോട്ടായി പോലീസ് അറസ്റ്റ് ചെയ്‌തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തീര്‍ഥാടനത്തിനിടെ വീട്ടമ്മ മക്കയില്‍ മരിച്ചു

Next Post

6000 കോടി ജിഎസ്ടി പിരിച്ച് കർണാടക സർക്കാർ; റെക്കോർഡെന്ന് മുഖ്യമന്ത്രി, മികച്ച ബജറ്റ് അവതരിപ്പിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
6000 കോടി ജിഎസ്ടി പിരിച്ച് കർണാടക സർക്കാർ; റെക്കോർഡെന്ന് മുഖ്യമന്ത്രി, മികച്ച ബജറ്റ് അവതരിപ്പിക്കും

6000 കോടി ജിഎസ്ടി പിരിച്ച് കർണാടക സർക്കാർ; റെക്കോർഡെന്ന് മുഖ്യമന്ത്രി, മികച്ച ബജറ്റ് അവതരിപ്പിക്കും

പൈലറ്റ് പരിശീലനത്തിൽ വീഴ്ച; എയർ ഏഷ്യയ്ക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

പൈലറ്റ് പരിശീലനത്തിൽ വീഴ്ച; എയർ ഏഷ്യയ്ക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

അമിത ഫോണുപയോഗം മൂലം 30കാരിക്ക് കാഴ്ച നഷ്ടമായി; സ്മാർട് ഫോണുപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക..

അമിത ഫോണുപയോഗം മൂലം 30കാരിക്ക് കാഴ്ച നഷ്ടമായി; സ്മാർട് ഫോണുപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക..

മകളെ കൂടെ വിടണമെന്ന് നവാസുദ്ദീൻ സിദ്ദിഖി, ഗേറ്റിന് പുറത്ത് ഭാര്യ ആലിയയുമായി തർക്കം

മകളെ കൂടെ വിടണമെന്ന് നവാസുദ്ദീൻ സിദ്ദിഖി, ഗേറ്റിന് പുറത്ത് ഭാര്യ ആലിയയുമായി തർക്കം

തിരുവനന്തപുരം മെഡി. കോളേജിൽ യുവാക്കൾക്ക് മർദ്ദനമേറ്റ സംഭവം: അഞ്ച് ദിവസത്തിന് ശേഷം പൊലീസ് കേസെടുത്തു

ലോറിക്കടിയില്‍പ്പെട്ട് മരിച്ച യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍; പ്രതി അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021