• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പൈലറ്റ് പരിശീലനത്തിൽ വീഴ്ച; എയർ ഏഷ്യയ്ക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

by Web Desk 04 - News Kerala 24
February 11, 2023 : 5:30 pm
in India, News
0
A A
0
പൈലറ്റ് പരിശീലനത്തിൽ വീഴ്ച; എയർ ഏഷ്യയ്ക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

ദില്ലി: പൈലറ്റ് പരിശീലനത്തിനിടെ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് എയർ ഏഷ്യ (ഇന്ത്യ) എയർലൈൻസിന് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ 20 ലക്ഷം രൂപ പിഴ ചുമത്തി. തങ്ങളുടെ ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിന് എയർലൈനിലെ എട്ട് നിയുക്ത എക്സാമിനർമാരിൽ നിന്ന് ഡിജിസിഎ മൂന്ന് ലക്ഷം രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്. എയർലൈനിന്റെ ട്രെയിനിംഗ് മേധാവിയെ മൂന്ന് മാസത്തേക്ക് സ്ഥാനത്ത് നിന്ന് മാറ്റാനും ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്.

എയർ ഏഷ്യ (ഇന്ത്യ) ലിമിറ്റഡിന്റെ പൈലറ്റുമാരുടെ ട്രെയിനിങ് സമയത്ത് പാലിക്കപ്പെടേണ്ട പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ എയർ ലൈൻ പാലിക്കാത്തത് ചട്ട ലംഘനമാണ്. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ നിർദേശപ്രകാരം പ്രൊഫിഷ്യൻസി പരിശോധന നിർബന്ധമാണ്. ന്നാൽ ഈ പരിശോധനയിൽ പൈലറ്റുമാർ ചെയ്യേണ്ട കാര്യങ്ങൾ പൂർണമായും ചെയ്തിട്ടില്ലെന്ന കണ്ടെത്തലാണ് നടപടി. തുടർന്ന്, എം/എസ് എയർ ഏഷ്യ (ഇന്ത്യ) ലിമിറ്റഡിന്റെ അക്കൗണ്ടബിൾ മാനേജർ, ട്രെയ്‌നിംഗ് മേധാവി, എല്ലാ നിയുക്ത എക്‌സാമിനർമാർക്കും ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇവരുടെ രേഖാമൂലമുള്ള മറുപടി പരിശോധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു

കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ, എയർലൈനുകളുടെ ചട്ട ലംഘനങ്ങൾക്കെതിരെ ഏവിയേഷൻ റെഗുലേറ്റർ കർശന നടപടി സ്വീകരിക്കുന്നുണ്ട്. എയർ ഇന്ത്യ, ഗോ ഫസ്റ്റ് എന്നിവയുൾപ്പെടെ നിരവധി പേർക്കെതിരെ ഒന്നിലധികം നടപടി ഇതിനകം സ്വീകരിച്ചിട്ടുണ്ട്.

അതേസമയം, എയർഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്‌സ്പ്രസുമായി ലയിപ്പിക്കുന്നതിനുള്ള നടപടി 2023 അവസാനത്തോടെ പൂർത്തിയാകുമെന്ന് അറിയിച്ച് എയർ ഇന്ത്യ. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും എയർ ഏഷ്യ ഇന്ത്യയും ലയിക്കുമെന്ന് കഴിഞ്ഞ മാസം കമ്പനി വ്യക്തമാക്കിയിരുന്നു. ടാറ്റ സൺസിന്റെയും എയർ ഏഷ്യ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ് കാരിയർ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

6000 കോടി ജിഎസ്ടി പിരിച്ച് കർണാടക സർക്കാർ; റെക്കോർഡെന്ന് മുഖ്യമന്ത്രി, മികച്ച ബജറ്റ് അവതരിപ്പിക്കും

Next Post

അമിത ഫോണുപയോഗം മൂലം 30കാരിക്ക് കാഴ്ച നഷ്ടമായി; സ്മാർട് ഫോണുപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക..

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അമിത ഫോണുപയോഗം മൂലം 30കാരിക്ക് കാഴ്ച നഷ്ടമായി; സ്മാർട് ഫോണുപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക..

അമിത ഫോണുപയോഗം മൂലം 30കാരിക്ക് കാഴ്ച നഷ്ടമായി; സ്മാർട് ഫോണുപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക..

മകളെ കൂടെ വിടണമെന്ന് നവാസുദ്ദീൻ സിദ്ദിഖി, ഗേറ്റിന് പുറത്ത് ഭാര്യ ആലിയയുമായി തർക്കം

മകളെ കൂടെ വിടണമെന്ന് നവാസുദ്ദീൻ സിദ്ദിഖി, ഗേറ്റിന് പുറത്ത് ഭാര്യ ആലിയയുമായി തർക്കം

തിരുവനന്തപുരം മെഡി. കോളേജിൽ യുവാക്കൾക്ക് മർദ്ദനമേറ്റ സംഭവം: അഞ്ച് ദിവസത്തിന് ശേഷം പൊലീസ് കേസെടുത്തു

ലോറിക്കടിയില്‍പ്പെട്ട് മരിച്ച യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍; പ്രതി അറസ്റ്റില്‍

ഹോട്ടലുടമയുടെ പേരില്‍ 2 കോടിയുടെ ജിഎസ്ടി തട്ടിപ്പ്, കൊല്‍ക്കത്ത സ്വദേശി ആലുവയില്‍ പിടിയില്‍

ഹോട്ടലുടമയുടെ പേരില്‍ 2 കോടിയുടെ ജിഎസ്ടി തട്ടിപ്പ്, കൊല്‍ക്കത്ത സ്വദേശി ആലുവയില്‍ പിടിയില്‍

വെള്ളക്കരം ഇനിയും കൂട്ടില്ല; പ്രതിവർഷം 5% നിരക്ക് വർധിപ്പിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കില്ലെന്ന് മന്ത്രി

വെള്ളക്കരം ഇനിയും കൂട്ടില്ല; പ്രതിവർഷം 5% നിരക്ക് വർധിപ്പിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കില്ലെന്ന് മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021