• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡിവൈസിനൊപ്പം കവറുമെത്തിക്കാനുള്ള നീക്കം തിരിച്ചടിയായി, ആപ്പിൾ 15 പ്രോയുടെ ഡിസൈൻ ചോർന്നു

by Web Desk 04 - News Kerala 24
February 19, 2023 : 1:32 pm
in India, News
0
A A
0
ഡിവൈസിനൊപ്പം കവറുമെത്തിക്കാനുള്ള നീക്കം തിരിച്ചടിയായി, ആപ്പിൾ 15 പ്രോയുടെ ഡിസൈൻ ചോർന്നു

ദില്ലി: ആപ്പിൾ 15 പ്രോയുടെ ഡിസൈൻ ചോർന്നു. ഒരു കവർ നിർമ്മാതാവിൽ നിന്നാണ് ഫോണിന്റെ രൂപരേഖ ചോർന്നത്. പിന്നിൽ മൂന്ന് ക്യാമറകളും താഴെ യുഎസ്ബി സി പോർട്ടും ഉൾക്കൊള്ളുന്നതാണ് ചോർന്ന ഡിസൈൻ. യൂറോപ്യൻ യൂണിയൻ ഉത്തരവിന് പിന്നാലെ ഫോണിൽ ലൈറ്റ്നിംഗ് പോർട്ടിന് പകരം യുഎസ്ബി സി പോർട്ട് ഉൾക്കൊള്ളിക്കാൻ ആപ്പിൾ നിർബന്ധിതരായിരുന്നു.

ക്യാമറ ബമ്പ് ഐഫോണ്‍ ആരാധകരെ ഉറപ്പായും അമ്പരപ്പിക്കുമെന്നാണ് രൂപരേഖയില്‍ നിന്ന് വ്യക്തമാകുന്നത്. നിലവില്‍ രണ്ട് ലെയര്‍ ക്യാമറാ ബമ്പ് ഉള്ളത് മൂന്ന് ലെയറിലേക്ക് മാറുന്നുണ്ട്. ക്യാമറാ ബമ്പുകള്‍ കവര്‍ ചെയ്യാനായി കൂടുതല്‍ കനമുള്ള ഫോണ്‍ കവറുകള്‍ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ഐഫോണുകള്‍ക്ക് വലിയ സെന്‍സറുകളാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. വശങ്ങള്‍ കൂടുതല്‍ ഉരുണ്ടിരിക്കുന്ന രീതിയിലാണ് ഐ ഫോണ്‍ 15 പ്രോയുടെ ഡിസൈന്‍. മാക് ബുക്ക് എയറിന് സമാനമായ രീതിയാണ് ഇത്.ഉപയോക്താക്കള്‍ക്ക് കയ്യില്‍ പിടിക്കുമ്പോള്‍ കൂടുതല്‍ സൌകര്യമാണ് ഈ ഡിസൈന്‍ ചെയ്യുക. പവര്‍, വോളിയം ബട്ടണുകള്‍ ചേസിസിന്‍റെ വശങ്ങളില്‍ വരുന്ന രീതിയിലാവും 15 പ്രോയെന്ന അഭ്യൂഹങ്ങള്‍ ശരിവയ്ക്കുന്നതാണ് ഡിസൈന്‍. മ്യൂട്ട് ബട്ടണിലും മാറ്റമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് ശരിയാണെങ്കില്‍ ഒന്നുകൂടി വാട്ടര്‍ റെസിസ്റ്റന്‍റ് ആവും ഐഫോണ്‍ 15 പ്രോ. ഐഫോണ്‍ 14 പ്രോയുടേതിന് സമാനമായ ഡിസൈന്‍ തന്നെയാവും 15 പ്രോയ്ക്കുമെന്നാണ് സൂചന.

എന്നാല്‍ ക്യാമറയുടെ റെസല്യൂഷനേക്കുറിച്ച് പുറത്ത് വന്ന ഡിസൈനില്‍ നിന്നും മനസിലാക്കാനായിട്ടില്ല. ചൈനയില്‍ നിന്നാണ് ഡിസൈന്‍ ചോര്‍ന്നിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഡിവൈസിനൊപ്പം തന്നെ കവറുകളും വിപണിയില്‍ ലഭ്യമാക്കാനുള്ള ശ്രമമാണ് ആപ്പിളിന് തിരിച്ചടിയായതെന്നാണ് സൂചന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആറ് സെന്‍റിമീറ്റർ നീളമുള്ള വാലുമായി പിറന്ന് പെണ്‍കുഞ്ഞ്

Next Post

‘പാർട്ടി പരിശോധിക്കും, ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ല’: കെകെ ശൈലജ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘പാർട്ടി പരിശോധിക്കും, ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ല’: കെകെ ശൈലജ

'പാർട്ടി പരിശോധിക്കും, ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ല': കെകെ ശൈലജ

മധ്യപ്രദേശിൽ മലയാളി വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞു; ക്ലീനർ മരിച്ചു, 7 പേർക്ക് പരുക്ക്

മധ്യപ്രദേശിൽ മലയാളി വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞു; ക്ലീനർ മരിച്ചു, 7 പേർക്ക് പരുക്ക്

ചലച്ചിത്ര പ്രവർത്തകരുടെ വീടുകളിൽ ഐടി റെയ്ഡ്; രേഖകളുടെ പരിശോധന തുടങ്ങി

ചലച്ചിത്ര പ്രവർത്തകരുടെ വീടുകളിൽ ഐടി റെയ്ഡ്; രേഖകളുടെ പരിശോധന തുടങ്ങി

മദ്യനയക്കേസ്: സിസോദിയയ്ക്ക് ഒരാഴ്ച സമയം അനുവദിച്ച് സിബിഐ; ഭയമെന്ന് ബിജെപി

മദ്യനയക്കേസ്: സിസോദിയയ്ക്ക് ഒരാഴ്ച സമയം അനുവദിച്ച് സിബിഐ; ഭയമെന്ന് ബിജെപി

‘മയക്കുമരുന്ന് ആദ്യം സൗജന്യമായി തന്നു; പിന്നീട് കാരിയറാകാൻ പറഞ്ഞു’; ഒമ്പതാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

'മയക്കുമരുന്ന് ആദ്യം സൗജന്യമായി തന്നു; പിന്നീട് കാരിയറാകാൻ പറഞ്ഞു'; ഒമ്പതാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021