• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാത്രി അശ്ലീല വീഡിയോ കണ്ടത് ചോദ്യം ചെയ്തു; ഭാര്യയെ ചുട്ടുകൊന്ന് യുവാവ്

by Web Desk 04 - News Kerala 24
February 22, 2023 : 9:10 pm
in India, News
0
A A
0
രാത്രി അശ്ലീല വീഡിയോ കണ്ടത് ചോദ്യം ചെയ്തു; ഭാര്യയെ ചുട്ടുകൊന്ന് യുവാവ്

രാത്രി അശ്ലീല വീഡിയോ കണ്ടതിന് ഭാര്യയുമായി തർക്കം ഉണ്ടായതിനെ തുടർന്ന് ഭാര്യയെ ചുട്ടുകൊന്ന് യുവാവ്. സൂറത്തിലെ കതർഗാമിൽ തിങ്കളാഴ്ചയാണ് സംഭവം. ഭർത്താവ് തീകൊളുത്തിയ 30കാരിയായ യുവതി കാജൽ ചൊവ്വാഴ്ച പുലർച്ചെ പൊള്ളലേറ്റ് മരണത്തിന് കീഴടങ്ങി. പോൺ വീഡിയോ കാണുന്നതിന്റെ പേരിൽ ഞായറാഴ്ച രാത്രി ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തിങ്കളാഴ്‌ചയും തർക്കം തുടർന്നു.

രോഷാകുലനായ 33കാരൻ ഭർത്താവ് കിഷോർ പട്ടേൽ ഭാര്യയുടെ മേൽ തീ പിടിക്കുന്ന ദ്രാവകം തളിച്ച് തീകൊളുത്തുകയായിരുന്നു. കാജലിനെ കൊലപ്പെടുത്തിയ കേസിൽ പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്‌ച രാത്രി ഭർത്താവ് അശ്ലീല വീഡിയോ കണ്ടു​വെന്നും അത് നിർത്താൻ അഭ്യർത്ഥിച്ചുവെന്നും മരണമൊഴിയിൽ കാജൽ പറഞ്ഞു. പൊലീസ് നേരത്തെ വധശ്രമത്തിന് കേസെടുക്കുകയും യുവതിയുടെ മരണശേഷം ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തു.

40 ശതമാനം പൊള്ളലേറ്റ കാജൽ ശ്വാസകോശത്തിലെ അണുബാധയെത്തുടർന്നാണ് മരണത്തിന് കീഴടങ്ങിയത്. മു.ബൈ സ്വദേശിയാണ് പട്ടേൽ. ഡയമണ്ട് യൂനിറ്റിൽ ജോലി ചെയ്യുന്നതിനിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ആയിരുന്നു. കാജൽ ആദ്യം വിവാഹം കഴിക്കുകയും ആദ്യ ഭർത്താവ് അഞ്ച് വർഷങ്ങൾക്കള മുമ്പ് മരണപ്പെടുകയും ചെയ്തതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹയർ സെക്കൻഡറി സാമ്പിൾ ചോദ്യങ്ങൾ ഇനി വെബ്സൈറ്റിൽ

Next Post

വിചാരണ വേളയിൽ പൾസർ സുനിയെ നേരിട്ട് ഹാജരാക്കണമെന്ന്​ ഹൈകോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിചാരണ വേളയിൽ പൾസർ സുനിയെ നേരിട്ട് ഹാജരാക്കണമെന്ന്​ ഹൈകോടതി

വിചാരണ വേളയിൽ പൾസർ സുനിയെ നേരിട്ട് ഹാജരാക്കണമെന്ന്​ ഹൈകോടതി

ആർ.എസ്.എസ്-സി.പി.എം ചർച്ച എന്തിനെന്ന് ആദ്യമറിയണം -ചെന്നിത്തല

ആർ.എസ്.എസ്-സി.പി.എം ചർച്ച എന്തിനെന്ന് ആദ്യമറിയണം -ചെന്നിത്തല

കർണാടകയിൽനിന്ന് കെ.കെ.ആർ.ടി.സി ബസ് മോഷ്ടിച്ചു; തെലങ്കാനയിൽ റോഡിലെ കുഴിയിൽ കുടുങ്ങിയതോടെ ഉപേക്ഷിച്ചു

കർണാടകയിൽനിന്ന് കെ.കെ.ആർ.ടി.സി ബസ് മോഷ്ടിച്ചു; തെലങ്കാനയിൽ റോഡിലെ കുഴിയിൽ കുടുങ്ങിയതോടെ ഉപേക്ഷിച്ചു

ജയരാജന്റെ തള്ളിപ്പറയല്‍ കൊലയുമായി നടക്കുന്ന ഡി.വൈ.എഫ്‌.ഐക്കാരുടെ കണ്ണുതുറപ്പിക്കണം -കെ. സുധാകരന്‍

ജയരാജന്റെ തള്ളിപ്പറയല്‍ കൊലയുമായി നടക്കുന്ന ഡി.വൈ.എഫ്‌.ഐക്കാരുടെ കണ്ണുതുറപ്പിക്കണം -കെ. സുധാകരന്‍

ഗുണമേന്മ തെളിയിക്കാൻ പ്ലാസ്റ്റിക് പാത്രങ്ങൾ നിലത്തെറിഞ്ഞും അടിച്ചും കച്ചവടക്കാരൻ

ഗുണമേന്മ തെളിയിക്കാൻ പ്ലാസ്റ്റിക് പാത്രങ്ങൾ നിലത്തെറിഞ്ഞും അടിച്ചും കച്ചവടക്കാരൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021