• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിചാരണ വേളയിൽ പൾസർ സുനിയെ നേരിട്ട് ഹാജരാക്കണമെന്ന്​ ഹൈകോടതി

by Web Desk 04 - News Kerala 24
February 22, 2023 : 9:20 pm
in Kerala, News
0
A A
0
വിചാരണ വേളയിൽ പൾസർ സുനിയെ നേരിട്ട് ഹാജരാക്കണമെന്ന്​ ഹൈകോടതി

കൊച്ചി: നടി ആക്രമണ കേസിന്‍റെ വിചാരണ വേളയിൽ ഒന്നാംപ്രതി പൾസർ സുനിയെ നേരിട്ട് കോടതിയിൽ ഹാജരാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന്​ ഹൈകോടതി. എറണാകുളം സബ് ജയിലിൽ കഴിയുന്ന ഇയാളെ നിലവിൽ വിഡിയോ കോൺഫറൻസിങ്ങിലൂടെ വിചാരണക്ക്​ ഹാജരാക്കുന്ന സാഹചര്യത്തിലാണ്​ ഇക്കാര്യത്തിൽ​ വിചാരണ കോടതിക്ക്​ ജസ്റ്റിസ് കെ. ബാബു നിർദേശം നൽകിയത്​.

വിചാരണ വേളയിൽ കോടതിയിൽ നേരിട്ട് ഹാജരാക്കാൻ നിർദേശിക്കണമെന്ന്​ ആവശ്യപ്പെട്ട് സുനി നൽകിയ ഹരജി അനുവദിച്ചാണ്​ ഉത്തരവ്​.

വിചാരണ സമയത്ത് കോടതിയിൽ ഹാജരാക്കിയാൽ സാക്ഷിവിസ്താരത്തിലടക്കം ഇയാളുടെ വിശദീകരണം ഉടൻ തേടാനും നിർദേശങ്ങൾ സ്വീകരിക്കാനും കഴിയുമെന്നായിരുന്നു സുനിയുടെവിചാരണ വേളയിൽ അഭിഭാഷകന്‍റെ വാദം. ഇതേ ആവശ്യമുന്നയിച്ച്​ വിചാരണ കോടതിയിൽ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും പറഞ്ഞു. നേരിട്ട് ഹാജരാക്കുന്നതിനെ പ്രോസിക്യൂഷനും എതിർത്തില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാത്രി അശ്ലീല വീഡിയോ കണ്ടത് ചോദ്യം ചെയ്തു; ഭാര്യയെ ചുട്ടുകൊന്ന് യുവാവ്

Next Post

ആർ.എസ്.എസ്-സി.പി.എം ചർച്ച എന്തിനെന്ന് ആദ്യമറിയണം -ചെന്നിത്തല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആർ.എസ്.എസ്-സി.പി.എം ചർച്ച എന്തിനെന്ന് ആദ്യമറിയണം -ചെന്നിത്തല

ആർ.എസ്.എസ്-സി.പി.എം ചർച്ച എന്തിനെന്ന് ആദ്യമറിയണം -ചെന്നിത്തല

കർണാടകയിൽനിന്ന് കെ.കെ.ആർ.ടി.സി ബസ് മോഷ്ടിച്ചു; തെലങ്കാനയിൽ റോഡിലെ കുഴിയിൽ കുടുങ്ങിയതോടെ ഉപേക്ഷിച്ചു

കർണാടകയിൽനിന്ന് കെ.കെ.ആർ.ടി.സി ബസ് മോഷ്ടിച്ചു; തെലങ്കാനയിൽ റോഡിലെ കുഴിയിൽ കുടുങ്ങിയതോടെ ഉപേക്ഷിച്ചു

ജയരാജന്റെ തള്ളിപ്പറയല്‍ കൊലയുമായി നടക്കുന്ന ഡി.വൈ.എഫ്‌.ഐക്കാരുടെ കണ്ണുതുറപ്പിക്കണം -കെ. സുധാകരന്‍

ജയരാജന്റെ തള്ളിപ്പറയല്‍ കൊലയുമായി നടക്കുന്ന ഡി.വൈ.എഫ്‌.ഐക്കാരുടെ കണ്ണുതുറപ്പിക്കണം -കെ. സുധാകരന്‍

ഗുണമേന്മ തെളിയിക്കാൻ പ്ലാസ്റ്റിക് പാത്രങ്ങൾ നിലത്തെറിഞ്ഞും അടിച്ചും കച്ചവടക്കാരൻ

ഗുണമേന്മ തെളിയിക്കാൻ പ്ലാസ്റ്റിക് പാത്രങ്ങൾ നിലത്തെറിഞ്ഞും അടിച്ചും കച്ചവടക്കാരൻ

മദ്യം വാങ്ങി നൽകി കാറിൽ കടത്തിക്കൊണ്ടുപോയി യുവാവിനെ മർദ്ദിച്ചതായി പരാതി

മദ്യം വാങ്ങി നൽകി കാറിൽ കടത്തിക്കൊണ്ടുപോയി യുവാവിനെ മർദ്ദിച്ചതായി പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021