• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വയനാട് നടന്നത് ക്വട്ടേഷൻ തലവന്മാരുടെ ആഘോഷം ; കൂടുതൽ തെളിവുകൾ പുറത്ത്

by Web Desk 01 - News Kerala 24
January 11, 2022 : 5:20 pm
0
A A
0
വയനാട് നടന്നത് ക്വട്ടേഷൻ തലവന്മാരുടെ ആഘോഷം ;  കൂടുതൽ തെളിവുകൾ പുറത്ത്

വയനാട് : വയനാട് റിസോർട്ടിൽ നടന്ന ലഹരിപ്പാർട്ടിയെ പറ്റിയുള്ള കൂടുതൽ തെളിവുകൾ പുറത്ത്. നടന്നത് ക്വട്ടേഷൻ തലവന്മാരുടെ ആഘോഷമായിരുന്നു എന്നാണ് വിവരം. പോലീസിന് കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്ന് രണ്ട് ദിവസമായി പോലീസ് റിസോർട്ടിലുണ്ടായിരുന്നു. തമ്മനം ഷാജി, ഓം പ്രകാശ്, പുത്തൻപാലം രാജേഷ് എന്നിവരെയൊക്കെ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. സ്വർണക്കടത്ത് കേസ് പ്രതി പെരുമ്പാവൂർ അനസും സ്ഥലത്തെത്തിയിരുന്നു.

വയനാട് പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ടിപി കേസ് പ്രതി കിര്‍മാണി മനോജ് ഉള്‍പ്പെടെ 16 പേര്‍ പിടിയിലായിരുന്നു. എംഡിഎംഎയും കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെത്തി. ഗുണ്ടാനേതാവ് കമ്പളക്കാട് മുഹ്സിന്റെ വിവാഹ വാര്‍ഷികാഘോഷത്തിനാണ് ഇവർ ഒത്തുകൂടിയതെന്നും പിടിയിലായത് ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്നും പോലീസ് അറിയിച്ചു. ഇവരെ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസ് നടപടി. വയനാട് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ലഹരി മരുന്ന് പാർട്ടിക്കിടെ ഇന്ന് പുലർച്ചെയായിരുന്നു പോലീസ് നടപടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ധീരജിന്റെ മരണ കാരണം ആഴത്തിലുള്ള മുറിവ് , ഹൃദയ അറകള്‍ തകര്‍ന്നു ; പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്

Next Post

കൊലപാതകത്തെ ന്യായീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസില്ല ; സിപിഐഎമ്മിന് കോൺഗ്രസ്സിനെ തകർക്കാൻ ഉള്ള വ്യഗ്രത – ഷാഫി പറമ്പിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കൊലപാതകത്തെ ന്യായീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസില്ല ;  സിപിഐഎമ്മിന് കോൺഗ്രസ്സിനെ തകർക്കാൻ ഉള്ള വ്യഗ്രത –   ഷാഫി പറമ്പിൽ

കൊലപാതകത്തെ ന്യായീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസില്ല ; സിപിഐഎമ്മിന് കോൺഗ്രസ്സിനെ തകർക്കാൻ ഉള്ള വ്യഗ്രത - ഷാഫി പറമ്പിൽ

ശബ്‌ദം ദിലീപിന്റേതെന്ന് തെളിയിക്കാൻ കൂടുതൽ ഓഡിയോകളുണ്ട് ; കൂടുതൽ തെളിവുകൾ പോലീസിന് കൈമാറിയെന്ന് ബാലചന്ദ്രകുമാർ

ശബ്‌ദം ദിലീപിന്റേതെന്ന് തെളിയിക്കാൻ കൂടുതൽ ഓഡിയോകളുണ്ട് ; കൂടുതൽ തെളിവുകൾ പോലീസിന് കൈമാറിയെന്ന് ബാലചന്ദ്രകുമാർ

‘ അലന്‍ , താഹ കേസില്‍ പാര്‍ട്ടിക്ക് വീഴച്ചയില്ല ‘  ;   ഇരുവരും മാവോ സ്വാധീനത്തില്‍പ്പെട്ടിരുന്നെന്ന് പി മോഹനൻ

' അലന്‍ , താഹ കേസില്‍ പാര്‍ട്ടിക്ക് വീഴച്ചയില്ല ' ; ഇരുവരും മാവോ സ്വാധീനത്തില്‍പ്പെട്ടിരുന്നെന്ന് പി മോഹനൻ

പുതുപ്പരിയാരത്തെ വൃദ്ധദമ്പതികളുടെ കൊലപാതകം ;  മകൻ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പോലീസ്

പുതുപ്പരിയാരത്തെ വൃദ്ധദമ്പതികളുടെ കൊലപാതകം ; മകൻ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പോലീസ്

സംസ്ഥാനത്ത് ഇന്ന് 9066 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9066 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In