• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ അലന്‍ , താഹ കേസില്‍ പാര്‍ട്ടിക്ക് വീഴച്ചയില്ല ‘ ; ഇരുവരും മാവോ സ്വാധീനത്തില്‍പ്പെട്ടിരുന്നെന്ന് പി മോഹനൻ

by Web Desk 04 - News Kerala 24
January 11, 2022 : 5:50 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ അലന്‍ , താഹ കേസില്‍ പാര്‍ട്ടിക്ക് വീഴച്ചയില്ല ‘  ;   ഇരുവരും മാവോ സ്വാധീനത്തില്‍പ്പെട്ടിരുന്നെന്ന് പി മോഹനൻ

കോഴിക്കോട്: കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പോലീസിനെതിരെ വിമർശനം ഉയർ‍ന്നിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. ഒറ്റപ്പെട്ട പല സംഭവങ്ങളിലും പോലീസ് വീഴ്ച്ചയെക്കുറിച്ച് സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അലന്‍റെയും താഹയുടെയും വിഷയം കൈകാര്യം ചെയ്തതയിൽ വീഴ്‍ച്ച വന്നിട്ടില്ലെന്നും അവർ മാവോ ആശയങ്ങളിൽ ആകൃഷ്ടരായിരുന്നു എന്ന് പാർട്ടി കണ്ടെത്തിയിട്ടുണ്ടെന്നും പി മോഹനൻ പറഞ്ഞു. എന്നാല്‍ സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പോലിസിനും ആഭ്യന്തരവകുപ്പിനുമെതിരെ കടുത്ത വിമർശനം ഉയര്‍ന്നിരുന്നു.

നേതാക്കൾ ചൂണ്ടിക്കാട്ടുന്ന ന്യായമായ ആവശ്യം പോലും പോലിസ് തള്ളുകയാണെന്ന് പ്രതിനിധികൾ പറഞ്ഞു. യുഎപിഎ കേസുകളിൽ ദേശീയ നയമല്ല കേരളത്തിലേത്. അലൻ താഹ കേസിൽ എന്ത് തെളിവാണുള്ളതെന്ന് കോഴിക്കോട് നഗരത്തിൽ നിന്നുള്ള പ്രതിനിധി ചോദിച്ചു. കെ റെയിലിൽ വ്യക്തത വേണം. ദേശീയപാതയുടെ കാര്യത്തിലുണ്ടായത് പോലെ വ്യാപാരികൾക്കടക്കം നഷ്ടപരിഹാരം നൽകാത്ത അവസ്ഥയുണ്ടാകരുതെന്നും വിമർശനമുണ്ടായി. പാർട്ടി പല കാര്യങ്ങളിലും കണ്ണടച്ചതാണ് കുറ്റ്യാടിയിലടക്കം വീണ്ടും പ്രശ്നമുണ്ടാകാൻ കാരണമെന്നും കുറ്റപ്പെടുത്തലുണ്ടായി. വടകരയിലടക്കം പാർട്ടിക്ക് തെരഞ്ഞെടുപ്പ് കാര്യത്തിൽ വീഴ്ചയുണ്ടായെന്ന റിപ്പോർട്ടാണ് സമ്മേളനത്തിൽ അവതരിപ്പിച്ചത്. പൊതു ചർച്ച ഇന്ന് പൂ‍ർത്തിയാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബ്‌ദം ദിലീപിന്റേതെന്ന് തെളിയിക്കാൻ കൂടുതൽ ഓഡിയോകളുണ്ട് ; കൂടുതൽ തെളിവുകൾ പോലീസിന് കൈമാറിയെന്ന് ബാലചന്ദ്രകുമാർ

Next Post

പുതുപ്പരിയാരത്തെ വൃദ്ധദമ്പതികളുടെ കൊലപാതകം ; മകൻ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പോലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പുതുപ്പരിയാരത്തെ വൃദ്ധദമ്പതികളുടെ കൊലപാതകം ;  മകൻ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പോലീസ്

പുതുപ്പരിയാരത്തെ വൃദ്ധദമ്പതികളുടെ കൊലപാതകം ; മകൻ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പോലീസ്

സംസ്ഥാനത്ത് ഇന്ന് 9066 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9066 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വാക്സീനേഷനിൽ കേരളത്തിന് നേട്ടം , 18 വയസിന് മുകളിലെ 99 % പേർക്ക് ആദ്യ ഡോസ് നൽകി

കേരളത്തിൽ കൊവിഡ് കേസുകൾ ഇരട്ടിയാകുന്നു ; ജാഗ്രത പാലിക്കണമെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി

ദില്ലിയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ പൂർണമായും വർക്ക് ഫ്രം ഹോം  ;  ഹോട്ടലുകളും ബാറുകളും അടച്ചിടും

ദില്ലിയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ പൂർണമായും വർക്ക് ഫ്രം ഹോം ; ഹോട്ടലുകളും ബാറുകളും അടച്ചിടും

ഗുണ്ടകൾക്ക് കൈവിലങ്ങ് ;  പോലീസിന്റെ ഓപറേഷൻ കുബേരയിൽ കുടുങ്ങിയത് 13032 ഗുണ്ടകൾ

ഗുണ്ടകൾക്ക് കൈവിലങ്ങ് ; പോലീസിന്റെ ഓപറേഷൻ കുബേരയിൽ കുടുങ്ങിയത് 13032 ഗുണ്ടകൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021