• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കടയിൽ കയറി മുഖത്ത് മുളക്‌പൊടി തേച്ച് മാല പൊട്ടിച്ച് കടന്നയാളെ പോലീസ് പിടികൂടി

by Web Desk 04 - News Kerala 24
January 11, 2022 : 9:04 pm
in Kerala, News
Reading Time: 1 min read
0
A A
0
കടയിൽ കയറി മുഖത്ത് മുളക്‌പൊടി തേച്ച് മാല പൊട്ടിച്ച് കടന്നയാളെ പോലീസ് പിടികൂടി

ബാലരാമപുരം: മുളക് പൊടി മുഖത്ത് തേച്ച് മാലപൊട്ടിച്ച് കടന്ന പ്രതിയെ ബാലരാമപുരം പോലീസ് പിന്തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പിടികൂടി. വേളി സ്വദേശി ലിനുവിനെയാണ് പോലീസ് പിടികൂടിയത്. ബാലരാമപുരം കട്ടച്ചല്‍കുഴിയില്‍ യഥുഭവനില്‍ നീതുവിന്‍റെ കഴുത്തില്‍ക്കിടന്ന മാലയാണ് പൊട്ടിച്ച് കടന്നത്. ഉച്ചക്കടയില്‍ ദിയ പെറ്റ് ഷോപ്പ് നടത്തുന്ന ശ്രിജിത്തിന്‍റെ ഭാര്യ നീതു മാത്രം കടയിലുള്ളപ്പോഴാണ് പിടിച്ചുപറി. ചൊവ്വാഴ്ച ഉച്ചക്ക് ഓട്ടോറിക്ഷയില്‍ പെറ്റ് ഷോപ്പിലെത്തി സാധനങ്ങളുടെ വില തിരക്കിയ ശേഷം നീതുവിന്‍റെ കഴുത്തില്‍പ്പിടിച്ച് മുഖത്ത് മുളക് പൊടി തേച്ച് മാലപൊട്ടിച്ചെടുക്കുകയായിരുന്നു.

പിടിവലിക്കൊടുവിൽ നീതുവിന്‍റെ മാലയുടെ പകുതി മോഷ്ടാവ് കൊണ്ടുപോയി. ഓട്ടോയില്‍ അവണാംകുഴി ഭാഗത്തേക്ക് കടന്ന പ്രതിയെ പോലീസ് ബൈക്കിലും ജീപ്പിലുമായി പിന്തുടര്‍ന്ന് അവണാംകുഴിക്ക് സമീപത്ത് വച്ച് പിടികൂടി. പിടിവലിക്കിടെ നീതുവിന്‍റെ മുഖത്തും കഴുത്തിലും പരിക്കേറ്റിരുന്നു. ബാലരാമപുരം സി.ഐ ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്.ഐ.വിനോദ് കുമാര്‍, എ.എസ്.ഐ.ഹരീഷ്, സിവില്‍ പോലീസ് ഓഫീസര്‍ സുധീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് കോവിഡ് മരണം അരലക്ഷം കവിഞ്ഞു

Next Post

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം

കിണറ്റിൽ വീണ സ്ത്രീയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി

കിണറ്റിൽ വീണ സ്ത്രീയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സുധാകരനെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണം ; പിന്നിൽ സിപിഎം ഉന്നത നേതൃത്വം  : കെ സി വേണുഗോപാൽ

സുധാകരനെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണം ; പിന്നിൽ സിപിഎം ഉന്നത നേതൃത്വം : കെ സി വേണുഗോപാൽ

സാമ്പാറിൽ ചത്ത പല്ലി ;  70  വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

സാമ്പാറിൽ ചത്ത പല്ലി ; 70 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021