• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം

by Web Desk 04 - News Kerala 24
January 11, 2022 : 9:09 pm
in Kerala, News
Reading Time: 1 min read
0
A A
0
ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം

കൊട്ടാരക്കര: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം. കോക്കാട് ജയ ഭവനിൽ മനോജ്‌ ഉണ്ണിത്താൻ (44) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ മനോജിന്‍റെ ഭാര്യ ജയ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ ചിരട്ടകോണം ജങ്ഷനിലായിരുന്നു അപകടം. ചിരട്ടകോണം ജങ്ഷനിൽ നിന്ന് പനവേലി ഭാഗത്തേക്ക്‌ തിരിഞ്ഞ ബൈക്കിലേക്ക് വെട്ടിക്കവല ഭാഗത്ത്‌ നിന്ന് അമിത വേഗതയിലെത്തിയ ടിപ്പർ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ദമ്പതിമാരുടെ ശരീരത്തിലൂടെ ടിപ്പർ കയറി ഇറങ്ങുകയായിരുന്നു.

അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ മനോജ്‌ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. ഭാര്യ ജയക്ക് കാലിനാണ് പരിക്ക്. പരിക്കേറ്റ ഇരുവരും അര മണിക്കൂറോളം ടിപ്പറിനടിയിൽ കുടുങ്ങി കിടന്നു. ഏറെ പണിപെട്ട് നാട്ടുകാർ ഇവരെ ടിപ്പറിനടിയിൽ നിന്നും പുറത്തെടുത്ത് ആംബുലൻസ് വിളിച്ചെങ്കിലും വരാൻ വൈകിയതായി നാട്ടുകാർ ആരോപിച്ചു. കിളിമാനൂരിൽ പ്രവർത്തിക്കുന്ന വഴിയോര കട എന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു മനോജ്‌. ബികോം വിദ്യാർഥി അഭിജിത്, പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി നിജ എന്നിവരാണ് മക്കൾ. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കടയിൽ കയറി മുഖത്ത് മുളക്‌പൊടി തേച്ച് മാല പൊട്ടിച്ച് കടന്നയാളെ പോലീസ് പിടികൂടി

Next Post

കിണറ്റിൽ വീണ സ്ത്രീയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കിണറ്റിൽ വീണ സ്ത്രീയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി

കിണറ്റിൽ വീണ സ്ത്രീയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സുധാകരനെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണം ; പിന്നിൽ സിപിഎം ഉന്നത നേതൃത്വം  : കെ സി വേണുഗോപാൽ

സുധാകരനെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണം ; പിന്നിൽ സിപിഎം ഉന്നത നേതൃത്വം : കെ സി വേണുഗോപാൽ

സാമ്പാറിൽ ചത്ത പല്ലി ;  70  വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

സാമ്പാറിൽ ചത്ത പല്ലി ; 70 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

കോവിഡ് വ്യാപനം ;  ഹൈകോടതി പ്രവർത്തനം വീണ്ടും ഓൺലൈനിലേക്ക്

കോവിഡ് വ്യാപനം ; ഹൈകോടതി പ്രവർത്തനം വീണ്ടും ഓൺലൈനിലേക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021