• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

30 വയസ്സിന് ശേഷം സ്ത്രീകളിൽ ഉണ്ടാകാൻ സാധ്യതയുള്ള അഞ്ച് ആരോഗ്യപ്രശ്നങ്ങൾ ; ഡോക്ടർ പറയുന്നു

by Web Desk 06 - News Kerala 24
March 3, 2023 : 6:19 pm
0
A A
0
30 വയസ്സിന് ശേഷം സ്ത്രീകളിൽ ഉണ്ടാകാൻ സാധ്യതയുള്ള അഞ്ച് ആരോഗ്യപ്രശ്നങ്ങൾ ; ഡോക്ടർ പറയുന്നു

പല സ്ത്രീകളിലും പല ശാരീരിക മാറ്റങ്ങളും കണ്ട് തുടങ്ങുന്ന സമയമാണ് മുപ്പതുകൾ. സ്ത്രീകൾ സ്വാഭാവികമായും തങ്ങളുടെ കുടുംബാംഗങ്ങളുടെ ആരോഗ്യത്തിനാണ് മുൻഗണന നൽകുന്നത്. പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ശാരീരിക വ്യത്യാസങ്ങൾ കാരണം പുരുഷന്മാരെ ബാധിക്കുന്നതിനേക്കാൾ വ്യത്യസ്തമായ രീതിയിൽ സ്ത്രീകളെ ബാധിക്കുന്ന നിരവധി രോഗങ്ങളുണ്ട്. മാത്രമല്ല, 30 വയസ്സിന് താഴെയുള്ള സ്ത്രീകളിൽ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ കണ്ട് തുടങ്ങുന്നു.

30 വയസ്സിന് ശേഷം സ്ത്രീകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ചില ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് പട്യാലയിലെ മണിപ്പാൽ ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ ഗുർപ്രീത് കൗർ വിർക്ക് പറയുന്നു.

ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ…

സ്ത്രീകളുടെ ഹൃദയങ്ങൾ പുരുഷന്മാരുടെ ഹൃദയങ്ങളേക്കാൾ ചെറുതാണ്. അവരുടെ ഹൃദയമിടിപ്പ് താരതമ്യേന വേഗതയുള്ളതും മിനിറ്റിൽ 78 മുതൽ 82 സ്പന്ദനങ്ങൾ വരെ മിടിക്കാനും കഴിയും. എല്ലാ ലക്ഷണങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കുക, ശാരീരിക മാറ്റങ്ങളിൽ ശ്രദ്ധ ചെലുത്തുക, ആരോഗ്യകരമായ ജീവിതശൈലി ഉറപ്പാക്കുക എന്നിവ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തടയുന്നതിന് സഹായകമാണ്.

പ്രമേഹം…

പൊണ്ണത്തടി, ഹോർമോൺ വ്യതിയാനങ്ങൾ, പാരമ്പര്യം, ഗർഭകാലത്തെ പ്രമേഹം തുടങ്ങി ഒന്നിലധികം ഘടകങ്ങൾ കാരണം സ്ത്രീകൾക്ക് പ്രമേഹ സാധ്യത കൂടുതലാണ്. സ്ത്രീകളിലെ പ്രമേഹ നിയന്ത്രണവും വ്യത്യസ്തമായിരിക്കും. കാരണം അവർക്ക് യുടിഐകളും യീസ്റ്റ് അണുബാധകളും, ആർത്തവവിരാമത്തിന്റെ സങ്കീർണതകൾ എന്നിവ ഉണ്ടാകാം. അത് കൊണ്ട് തന്നെ ഫിറ്റ്നസ്, ഭക്ഷണ ശീലങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുകയും പ്രമേഹം ഉണ്ടാകുന്നത് തടയുകയും വേണം. ഇല്ലെങ്കിൽ അത് മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യും.

കാൻസർ…

കഴിഞ്ഞ വർഷം 2.3 ദശലക്ഷം സ്ത്രീകൾക്ക് സ്തനാർബുദം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്തനാർബുദത്തിന്റെ പകുതി കേസുകളും സംഭവിക്കുന്നത് പാരമ്പര്യം അല്ലെങ്കിൽ റേഡിയേഷൻ എക്സ്പോഷർ പോലുള്ള അപകടസാധ്യത ഘടകങ്ങളില്ലാത്ത സ്ത്രീകളിലാണ്.  40 വയസ്സിന് മുകളിലുള്ള സ്ത്രീകളും രണ്ട് വർഷം കൂടുമ്പോൾ സ്തനാർബുദ പരിശോധനയ്ക്ക് വിധേയരാകണം.

ഓസ്റ്റിയോപൊറോസിസ്…

അസ്ഥികൾ ക്രമേണ ദുർബലമാവുകയും പൊട്ടുകയും ചെയ്യുന്ന ഒരു രോഗാവസ്ഥയാണിത്. ഇത് ഒടിവുകൾക്ക് കാരണമാകുന്നു. ആരോഗ്യകരമായ അസ്ഥി സാന്ദ്രതയ്ക്ക് ഈസ്ട്രജൻ ആവശ്യമാണ്, ആർത്തവവിരാമത്തിന് ശേഷം അതിന്റെ അഭാവം അസ്ഥി പ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കാൽസ്യത്തിന്റെ അഭാവം, സന്ധിവാതം, പുകവലിയും മദ്യപാനവും പോലുള്ള കാരണങ്ങളാൽ ഓസ്റ്റിയോപൊറോസിസ് ചെറുപ്പത്തിൽ തന്നെ സംഭവിക്കാം.

തെെറോയ്ഡ്…

തൊണ്ടയ്ക്ക് സമീപം ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ്. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്ത്രീകൾക്ക് തൈറോയ്ഡ് തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് സാധാരണയായി അയോഡിൻറെ കുറവ് അല്ലെങ്കിൽ സ്വയം രോഗപ്രതിരോധ രോഗങ്ങൾ മൂലമാണ് ഉണ്ടാകുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കമ്പിവടി കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചു; പ്രതി അറസ്റ്റിൽ

Next Post

വേനൽക്കാലം; ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
കുട്ടികളുടെ വാക്സിനേഷന്‍ നാളെ മുതല്‍ ; പൂര്‍ണ സജ്ജം : ആരോഗ്യമന്ത്രി.

വേനൽക്കാലം; ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി

ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

കുതിരാനിൽ ദേശീയപാത പണിയാനെടുത്തത് 17 വർഷം; കേരളം ഭരിച്ചവർ ജനങ്ങളോട് മാപ്പുപറയണം; വി മുരളീധരൻ

മദ്യപാനവും മർദനവും അതിര് കടന്നു ; ഉറങ്ങിക്കിടന്ന ഭ‍ർത്താവിനെ തീക്കൊളുത്തി ; ഭാര്യ പിടിയിൽ

ബൈക്കിൽ നിന്നും തീ പടര്‍ന്നു, കൊല്ലത്ത് കാറും ഓട്ടോയുമടക്കം അഞ്ച് വാഹനങ്ങള്‍ കത്തി നശിച്ചു

പശുവിൻ്റെ ഏമ്പക്കത്തിനും അധോവായുവിനും നികുതി ചുമത്താനൊരുങ്ങി ന്യൂസിലാൻഡ്

ഇടപെടാൻ കഴിയില്ല; കൗ ഹ​ഗ് ഡേ പിൻവലിച്ചതിനെതിരെ നൽകിയ ഹർജി കോടതി തള്ളി

ഇ പി ജയരാജനെതിരായ പരാതി; അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ്

ഇപി ജയരാജയനെ തണുപ്പിക്കാൻ ഇന്റിഗോ; നിസഹകരണം അവസാനിപ്പിക്കാന്‍ ഇടപെടല്‍, ഉന്നത ഉദ്യോഗസ്ഥർ ഫോണില്‍ വിളിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In