• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇടപെടാൻ കഴിയില്ല; കൗ ഹ​ഗ് ഡേ പിൻവലിച്ചതിനെതിരെ നൽകിയ ഹർജി കോടതി തള്ളി

by Web Desk 06 - News Kerala 24
March 3, 2023 : 7:12 pm
in India, News
0
A A
0
പശുവിൻ്റെ ഏമ്പക്കത്തിനും അധോവായുവിനും നികുതി ചുമത്താനൊരുങ്ങി ന്യൂസിലാൻഡ്

ദില്ലി: കൗ ഹ​ഗ് ഡേ പിൻവലിച്ചതിനെതിരെ നൽകിയ ഹർജി ദില്ലി ഹൈക്കോടതി തള്ളി. ഇത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും ഇടപെടാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. കേന്ദ്ര മൃ​ഗസംരക്ഷണ വകുപ്പാണ് വാലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14ന് കൗ ​ഹ​ഗ് ഡേ ആയി ആചരിക്കണമെന്ന് ഉത്തരവിറക്കിയത്.

ഫെബ്രുവരി ആറിനാണ് ഉത്തരവിറക്കിയത്. ഫെബ്രുവരി 14ന് കൗ ഹ​ഗ് ഡേ ആയി ആചരിച്ചാൽ സന്തോഷവും അഭിവൃദ്ധിയും വരുമെന്നായിരുന്നു പരാമർശം. എന്നാൽ നാല് ദിവസങ്ങൾക്കു ശേഷം പത്തിന്  ഉത്തരവ് പിൻവലിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്തു കൊണ്ടാണ് ​ദില്ലി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ആത്മീയ സംഘടനയുടെ ചെയർമാനായ കോലിസെട്ടി ശിവകുമാറാണ് ഹർജി സമർപ്പിച്ചത്. എന്നാൽ സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും ഇടപെടാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ഹർജി തള്ളുകയായിരുന്നു.

ഫെബ്രുവരി 14ന് കൗ ഹ​ഗ് ഡേ ആയി ആചരിക്കണം. അധികൃതരുടെ ഇടപെടലോടുകൂടി ഇത് നടപ്പിലാക്കണം. എന്നാൽ കേന്ദ്ര മൃ​ഗസംരക്ഷണ വകുപ്പ് കൃത്യമായ കാരണങ്ങളില്ലാതെയാണ് ഇത് പിൻവലിച്ചതെന്നും ഹർജിയിൽ പറയുന്നു.

പശുക്കളെ കെട്ടിപ്പിടിച്ച് പ്രണയദിനം ആചരിക്കണമെന്ന നിർദേശം സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. വിദേശ മാധ്യമങ്ങൾ ഇത് കാര്യമായി റിപ്പോർട്ട് ചെയ്യുകയും അന്താരാഷ്ട്ര തലത്തിലടക്കം വിഷയം ചർച്ചയാവുകയും ചെയ്തു. പിന്നാലെയാണ് തീരുമാനം പിൻവലിക്കാൻ കേന്ദ്രം അടിയന്തര നിർദേശം നൽകിയത്. ജോയിന്‍റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്‍റെ ചുമതല. ആറാം തിയതിയാണ് കൗ ഹഗ് ഡേ ആചരിക്കണമെന്ന് ബോർഡ് പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തത്. ഇക്കാര്യം മുൻകൂട്ടി മന്ത്രാലയത്തെ അറിയിക്കുകയോ അനുമതി തേടുകയോ ചെയ്തിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. അതേസമയം കേന്ദ്ര മൃഗസംരക്ഷണ മന്ത്രി പർഷോത്തം രൂപാലയും ചില മന്ത്രിമാരും നീക്കത്തെ സ്വാഗതം ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബൈക്കിൽ നിന്നും തീ പടര്‍ന്നു, കൊല്ലത്ത് കാറും ഓട്ടോയുമടക്കം അഞ്ച് വാഹനങ്ങള്‍ കത്തി നശിച്ചു

Next Post

ഇപി ജയരാജയനെ തണുപ്പിക്കാൻ ഇന്റിഗോ; നിസഹകരണം അവസാനിപ്പിക്കാന്‍ ഇടപെടല്‍, ഉന്നത ഉദ്യോഗസ്ഥർ ഫോണില്‍ വിളിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇ പി ജയരാജനെതിരായ പരാതി; അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ്

ഇപി ജയരാജയനെ തണുപ്പിക്കാൻ ഇന്റിഗോ; നിസഹകരണം അവസാനിപ്പിക്കാന്‍ ഇടപെടല്‍, ഉന്നത ഉദ്യോഗസ്ഥർ ഫോണില്‍ വിളിച്ചു

ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള പാസ്‌പോര്‍ട്ട് യുഎഇയുടേത്

ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള പാസ്‌പോര്‍ട്ട് യുഎഇയുടേത്

കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

വൈദേകം ക്രമക്കേട്: ഇപി ജയരാജനെതിരെ വിജിലന്‍സും ഇഡിയും ഉടൻ കേസെടുക്കണമെന്ന് കെ സുധാകരന്‍

റോഡിലെ കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചതിൽ പൊതുമരാമത്ത് വകുപ്പിന് വീഴ്ച; ഏറ്റുപറഞ്ഞ് മന്ത്രി റിയാസ്

'അതിന് മതനിരപേക്ഷ കേരളം മരിക്കണം, അത് ഇടത് പക്ഷമുള്ളപ്പോള്‍ നടക്കില്ല'; മോദിക്ക് മറുപടിയുമായി റിയാസ്

ഇതുവരെ കണ്ടതൊന്നുമല്ല മേക്കോവര്‍; 100 വയസ്സുകാരനായി ഞെട്ടിച്ച് വിജയരാഘവന്‍

ഇതുവരെ കണ്ടതൊന്നുമല്ല മേക്കോവര്‍; 100 വയസ്സുകാരനായി ഞെട്ടിച്ച് വിജയരാഘവന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021