• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വായ്പകള്‍ ഉത്പാദനക്ഷമമായി വിനിയോഗിക്കണമെന്ന് പി. രാജീവ്

by Web Desk 04 - News Kerala 24
March 4, 2023 : 5:25 pm
0
A A
0
വായ്പകള്‍ ഉത്പാദനക്ഷമമായി വിനിയോഗിക്കണമെന്ന് പി. രാജീവ്

കൊച്ചി: വിവിധ ഏജന്‍സികളുടെ വായ്പകള്‍ ഉത്പാദനക്ഷമമായി വിനിയോഗിക്കാന്‍ കഴിയണമെന്ന് മന്ത്രി പി. രാജീവ്. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ തൃക്കാക്കര നഗരസഭ വെസ്റ്റ് സി.ഡി.എസിലെ കുടുംബശ്രീ സംഘങ്ങള്‍ക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.വായ്പകള്‍ സംരംഭങ്ങളാക്കി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ വായ്പകള്‍ നല്‍കുന്ന എല്ലാ കോര്‍പ്പറേഷനുകളെയും യോഗം വിളിക്കാന്‍ വ്യവസായ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വായ്പകള്‍ നല്‍കുന്നതിനു മുന്‍പായി സംരംഭങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ പരിശീലനം ലഭ്യമാക്കണം. ചെറു സംരംഭങ്ങള്‍ക്ക് വലിയ സാധ്യതയുണ്ട്. വായ്പകള്‍ നല്‍കുമ്പോള്‍ അതിന്റെ ഭാഗമായി സംരംഭങ്ങള്‍ ആരംഭിക്കണം. വ്യവസായ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സഹകരിച്ച് കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള പദ്ധതി പരിഗണനയിലാണ്.

സംരംഭക വര്‍ഷത്തിന്റെ ഭാഗമായി ആരംഭിച്ച 1,34,000 സംരംഭങ്ങളില്‍ 41 ശതമാനം സ്ത്രീ സംരംഭകരാണ്. നഗരസഭ, പഞ്ചായത്ത് മേഖലയില്‍ മാത്രം ഈ വര്‍ഷം 95,000 സംരംഭങ്ങള്‍ ലൈസന്‍സ് എടുത്തു. ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ വിജയത്തിന് പ്രധാന കാരണം തദ്ദേശ സ്വയംഭരണ വകുപ്പും വ്യവസായ വകുപ്പും തമ്മിലുള്ള ഏകോപനമാണ്. സംരംഭകരുടെ പരാതികള്‍ പരിഗണിക്കാന്‍ 17 വകുപ്പുകളെ സംയോജിപ്പിച്ചുളള പരാതി പരിഹാര കമ്മിറ്റിയും ആരംഭിച്ചു. പരാതികള്‍ക്ക് 30 ദിവസത്തിനകം പരിഹാരമുണ്ടാകും.

എടുത്ത തീരുമാനങ്ങള്‍ 15 ദിവസത്തിനകം നടപ്പാക്കണം. ഇല്ലെങ്കില്‍ 250 മുതല്‍ 10000 രൂപ വരെ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനില്‍ നിന്ന് പിഴ ഈടാക്കും. സംരംഭങ്ങളെ സംബന്ധിച്ച പരാതികള്‍ക്ക് മാത്രമായി നോഡല്‍ ഓഫീസറെയും നിയമിച്ചുവെന്നും മന്ത്രി പറഞ്ഞു. തൃക്കാക്കര നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എ.എ. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇതര സംസ്ഥാനക്കാർ സഹോദരങ്ങള്‍; ഭയപ്പെടേണ്ട, സംരക്ഷിക്കും: സ്റ്റാലിന്‍

Next Post

‘നിക്ഷേപം കണ്ടെത്താനായില്ലെങ്കിൽ റഷ്യ പാപ്പരാകും; ഇനി ഏഷ്യയ്‌ക്കൊപ്പം നിൽക്കണം’

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘നിക്ഷേപം കണ്ടെത്താനായില്ലെങ്കിൽ റഷ്യ പാപ്പരാകും; ഇനി ഏഷ്യയ്‌ക്കൊപ്പം നിൽക്കണം’

‘നിക്ഷേപം കണ്ടെത്താനായില്ലെങ്കിൽ റഷ്യ പാപ്പരാകും; ഇനി ഏഷ്യയ്‌ക്കൊപ്പം നിൽക്കണം’

സൗദി അറേബ്യയില്‍ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു; 21 പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയില്‍ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു; 21 പേര്‍ക്ക് പരിക്ക്

നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിൽനിന്നും 295 രൂപ പോയോ? കാരണമിതാണ്

നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിൽനിന്നും 295 രൂപ പോയോ? കാരണമിതാണ്

വേണ്ട വിഹിതം ലഭിക്കുന്നില്ല, ആരോഗ്യ രംഗത്ത് കേന്ദ്രത്തിന്റെ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി

വേണ്ട വിഹിതം ലഭിക്കുന്നില്ല, ആരോഗ്യ രംഗത്ത് കേന്ദ്രത്തിന്റെ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി

യുകെയില്‍ മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

യുകെയില്‍ മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In