• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇതര സംസ്ഥാനക്കാർ സഹോദരങ്ങള്‍; ഭയപ്പെടേണ്ട, സംരക്ഷിക്കും: സ്റ്റാലിന്‍

by Web Desk 04 - News Kerala 24
March 4, 2023 : 5:23 pm
in India, News
Reading Time: 1 min read
0
A A
0
ഇതര സംസ്ഥാനക്കാർ സഹോദരങ്ങള്‍; ഭയപ്പെടേണ്ട, സംരക്ഷിക്കും: സ്റ്റാലിന്‍

ചെന്നൈ ∙ ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. തമിഴ്നാട്ടില്‍ ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശികളായ തൊഴിലാളികളെ ഉദ്യോഗസ്ഥര്‍ ആക്രമിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും സ്റ്റാലി‍ന്‍ അറിയിച്ചു. കുടിയേറ്റ തൊഴിലാളികള്‍ ഭയപ്പെടേണ്ട. ആരെങ്കിലും ഭീഷണിയുയര്‍ത്തിയാല്‍ ഹെല്‍പ് ലൈനിലേക്ക് വിളിക്കണം. തമിഴ്നാട് സര്‍ക്കാരും ജനങ്ങളും തൊഴിലാളികളെ സഹോദരങ്ങളായി കണ്ട് സഹായിക്കും– സ്റ്റാലിന്‍ പറഞ്ഞു. ബിഹാറില്‍നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ അക്രമമുണ്ടായതായി തെറ്റായ വാര്‍ത്തകള്‍ പരത്തരുതെന്ന് ഇതിനോടകംതന്നെ ബിഹാര്‍ സര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത്തരം വാര്‍ത്തകള്‍ വല്ലാത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇരു സര്‍ക്കാരുകളും വ്യക്തമാക്കി.

വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ഇരു സംസ്ഥാനങ്ങളുടെയും പൊലീസ് നിരന്തരം നിരീക്ഷണം നടത്തി വരികയാണ്. വാട്സാപ്പില്‍ ഉള്‍പ്പെടെ ഇത്തരം സന്ദേശങ്ങള്‍ പ്രചരിച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നം അന്വേഷിച്ച് നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പിനെ അടക്കം ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് വെല്ലുവിളിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മേക്കപ്പ് ചതിച്ചു; വധുവിന്റെ മുഖം പൊള്ളി: കല്യാണത്തിൽനിന്ന് പിന്മാറി വരൻ

Next Post

വായ്പകള്‍ ഉത്പാദനക്ഷമമായി വിനിയോഗിക്കണമെന്ന് പി. രാജീവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വായ്പകള്‍ ഉത്പാദനക്ഷമമായി വിനിയോഗിക്കണമെന്ന് പി. രാജീവ്

വായ്പകള്‍ ഉത്പാദനക്ഷമമായി വിനിയോഗിക്കണമെന്ന് പി. രാജീവ്

‘നിക്ഷേപം കണ്ടെത്താനായില്ലെങ്കിൽ റഷ്യ പാപ്പരാകും; ഇനി ഏഷ്യയ്‌ക്കൊപ്പം നിൽക്കണം’

‘നിക്ഷേപം കണ്ടെത്താനായില്ലെങ്കിൽ റഷ്യ പാപ്പരാകും; ഇനി ഏഷ്യയ്‌ക്കൊപ്പം നിൽക്കണം’

സൗദി അറേബ്യയില്‍ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു; 21 പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയില്‍ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു; 21 പേര്‍ക്ക് പരിക്ക്

നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിൽനിന്നും 295 രൂപ പോയോ? കാരണമിതാണ്

നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിൽനിന്നും 295 രൂപ പോയോ? കാരണമിതാണ്

വേണ്ട വിഹിതം ലഭിക്കുന്നില്ല, ആരോഗ്യ രംഗത്ത് കേന്ദ്രത്തിന്റെ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി

വേണ്ട വിഹിതം ലഭിക്കുന്നില്ല, ആരോഗ്യ രംഗത്ത് കേന്ദ്രത്തിന്റെ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021