• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ദില്ലിയില്‍ പടരുന്നത് എച്ച് 3 എൻ 2 വൈറസ്; ചുമയും പനിയും ശ്വാസതടസവും പ്രധാന ലക്ഷണങ്ങൾ, മുന്നറിയിപ്പ്

by Web Desk 04 - News Kerala 24
March 4, 2023 : 7:53 pm
in India, News
Reading Time: 1 min read
0
A A
0
ദില്ലിയില്‍ പടരുന്നത് എച്ച് 3 എൻ 2 വൈറസ്; ചുമയും പനിയും ശ്വാസതടസവും പ്രധാന ലക്ഷണങ്ങൾ, മുന്നറിയിപ്പ്

ദില്ലി: ദില്ലിയിൽ ഇപ്പോൾ പടരുന്ന ചുമയും പനിയും എച്ച് 3എൻ 2 വൈറസ് മൂലമെന്ന് ഐസിഎംആർ. ചുമയും പനിയും ശ്വാസതടസവും ആണ് പ്രധാന ലക്ഷണങ്ങൾ. കുട്ടികളിലും മുതിർന്നവരിലും ആണ് രോഗം ബാധിക്കുന്നതെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു. ദീർഘകാലം നീണ്ടുനിൽക്കുന്ന ചുമ മൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി. ആശുപത്രിയിൽ ചികിത്സ തേടിയവരിൽ 16 ശതമാനം പേർക്ക് ന്യൂമോണിയ ബാധിച്ചതായും ഐസിഎംആർ വ്യക്തമാക്കി.

രോഗം പടരാതിരിക്കാൻ വ്യക്തി ശുചിത്വം ഉറപ്പാക്കണം എന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പനി കേസുകളില്‍ 40 ശതമാനവും എച്ച് 3 എൻ 2 ബാധിച്ചിട്ടുള്ളതായി വ്യക്തമായിട്ടുണ്ടെന്ന് ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ അമിതാഭ് പാർടി പറഞ്ഞു. എച്ച് 3 എൻ 2 കാരണം നിരവധി ആളുകൾ പോസ്റ്റ്-വൈറൽ ബ്രോങ്കൈറ്റിസ് ബാധിച്ച് ആശുപത്രിയിൽ എത്തുന്നുണ്ട്.

ശ്വാസതടസം, നെഞ്ചിൽ ഭാരമുള്ള നിരന്തരമായ വരണ്ട ചുമ എന്നിവ ബാധിച്ചാണ് ഒട്ടുമിക്ക കേസുകളും ആശുപത്രികളില്‍ എത്തുന്നത്. എന്നാല്‍, ഇത് അസാധരണമല്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എല്ലാ വർഷവും ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കാലാവസ്ഥാ വ്യതിയാനം കാരണം വൈറസ് കേസുകൾ വർധിക്കുന്നുണ്ട്. സീസണൽ ഇൻഫ്ലുവൻസ ബാധിച്ചാല്‍ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ള വിഭാഗങ്ങള്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ളവരുമാണ്.

ഗർഭിണികൾ, ചില ദീർഘകാല ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവരെയും ഗുരുതരമായി ബാധിച്ചേക്കാം. ജനങ്ങള്‍ തിരക്കേറിയ സ്ഥലങ്ങളില്‍ ആവശ്യമിവല്ലാതെ പോകുന്നത് ഒഴിവാക്കണമെന്നും യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു. രണ്ട് ദിവസത്തിൽ കൂടുതൽ രോഗലക്ഷണങ്ങൾ തുടർന്നാൽ എത്രയും വേഗം ചികിത്സ തേടണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃപ്പൂണിത്തുറയിൽ ഫേസ്ബുക്ക് ലൈവ് ഇട്ട് യുവാവ് ലോട്ടറി കടയ്ക്ക് തീയിട്ടു

Next Post

റെയിൽവേ ഭക്ഷണത്തിന്റെ വിലവർധന പിൻവലിക്കണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റെയിൽവേ ഭക്ഷണത്തിന്റെ വിലവർധന പിൻവലിക്കണം

റെയിൽവേ ഭക്ഷണത്തിന്റെ വിലവർധന പിൻവലിക്കണം

ആറ്റുകാൽ പൊങ്കാലയ്‌ക്ക്‌ സ്പെഷ്യൽ ട്രെയിനുകൾ

ആറ്റുകാൽ പൊങ്കാലയ്‌ക്ക്‌ സ്പെഷ്യൽ ട്രെയിനുകൾ

ബ്രഹ്മപുരം: തീ അണയ്ക്കാനുള്ള ശ്രമം ഊര്‍ജിതമാക്കും; സമീപത്തുള്ളവര്‍ വീടുകളില്‍ കഴിയണം: കളക്ടര്‍

ബ്രഹ്മപുരം: തീ അണയ്ക്കാനുള്ള ശ്രമം ഊര്‍ജിതമാക്കും; സമീപത്തുള്ളവര്‍ വീടുകളില്‍ കഴിയണം: കളക്ടര്‍

അബുദാബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് ചങ്ങരംകുളം സ്വദേശി മരിച്ചു

2.2 ലക്ഷം കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കൈവശംവെച്ച 72 കാരൻ അറസ്റ്റിൽ

2.2 ലക്ഷം കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കൈവശംവെച്ച 72 കാരൻ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021