• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആറ്റുകാൽ പൊങ്കാലയ്‌ക്ക്‌ സ്പെഷ്യൽ ട്രെയിനുകൾ

by Web Desk 04 - News Kerala 24
March 4, 2023 : 7:59 pm
in Kerala, News
Reading Time: 1 min read
0
A A
0
ആറ്റുകാൽ പൊങ്കാലയ്‌ക്ക്‌ സ്പെഷ്യൽ ട്രെയിനുകൾ

തിരുവനന്തപുരം> ആറ്റുകാൽ പൊങ്കാല പ്രമാണിച്ച്‌ ചൊവ്വാഴ്‌ച സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ്‌ നടത്തും. പുലർച്ചെ 1.45ന്‌ എറണാകുളം ജങ്‌ഷനിൽനിന്ന്‌ ‌എറണാകുളം ജങ്‌ഷൻ–- തിരുവനന്തപുരം സെൻട്രൽ സ്‌പെഷ്യൽ പുറപ്പെടും. നിർത്തുന്ന സ്‌റ്റോപ്പുകൾ: പിറവം റോഡ്‌ (2.20), വൈക്കം (2.26), ഏറ്റുമാനൂർ (2.42), കോട്ടയം ( 2.55), ചങ്ങനാശേരി (3.13), തിരുവല്ല (3.24), ചെങ്ങന്നൂർ (3.35), മാവേലിക്കര (3.47), കായംകുളം (3.58), കരുനാഗപ്പള്ളി (4.13), കൊല്ലം (4.40), മയ്യനാട്‌ (4.55), പരവൂർ (5), വർക്കല (5.11), കടയ്‌ക്കാവൂർ (5.22), ചിറയികീഴ്‌ (5.27), മുരുക്കുംപുഴ (5.35), കണിയാപുരം (5.39), കഴക്കൂട്ടം (5.45), കൊച്ചുവേളി (5.35), പേട്ട (6). രാവിലെ 6.30ന്‌ തിരുവനന്തപുരം സെൻട്രലിൽ എത്തും.

പകൽ 3.30ന്‌ തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ തിരുവനന്തപുരം സെൻട്രൽ –-എറണാകുളം ജങ്‌ഷൻ സ്‌പെഷ്യൽ പുറപ്പെടും. പകൽ 2.45ന്‌ തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ തിരുവനന്തപുരം സെൻട്രൽ –-നാഗർകോവിൽ ജങ്‌ഷൻ സ്‌പെഷ്യൽ പുറപ്പെടും.

16348 മംഗളൂരു സെൻട്രൽ –-തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസിന്‌ പരവൂർ (2.44), വർക്കല (2.55), കടയ്‌ക്കാവൂർ (3.06) എന്നിവിടങ്ങളിലും 16344 ‌മധുര ജങ്‌ഷൻ–- തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്‌പ്രസിന്‌ പരവൂർ (3.43), ചിറയിൻകീഴ്‌ (3.59) എന്നിവിടങ്ങളിലും അധിക സ്‌റ്റോപ്പുണ്ടാകും. 16331 മുംബൈ സിഎസ്‌എംടി–- തിരുവനന്തപുരം സെൻട്രൽ പ്രതിവാര എക്‌സ്‌പ്രസിന്‌ പരവൂർ (5.23), കടയ്‌ക്കാവൂർ (5.43), ചിറയിൻകീഴ്‌ (5.47), കഴക്കൂട്ടം (6.01)എന്നിവിടങ്ങളിലും 16603 മംഗളൂരു സെൻട്രൽ –-തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസിന്‌ കടയ്‌ക്കാവൂർ (4.55), ചിറയിൻകീഴ്‌ (5)എന്നിവിടങ്ങളിലും 12695 എംജിആർ ചെന്നൈ സെൻട്രൽ –-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റിന്‌ ചിറയിൻകീഴിലും (6.39) 16606 നാഗർകോവിൽ ജങ്‌ഷൻ–- മംഗളൂരു സെൻട്രൽ ഏറനാട്‌ എക്‌സ്‌പ്രസിന്‌ കുഴിത്തുറൈ (2.46), പാറശാല (2.46), നെയ്യാറ്റിൻകര (3), ബാലരാമപുരം (3.05) എന്നിവിടങ്ങളിലും 16729 മധുര ജങ്‌ഷൻ–- പുനലൂർ എക്‌സ്‌പ്രസിന്‌ പള്ളിയാടി (4.55), കുഴിത്തുറൈ (5.09), ബാലരാമപുരം (5.36) എന്നിവിടങ്ങളിലും 16650 നാഗർകോവിൽ –-മംഗളൂരു സെൻട്രൽ പരശുറാം എക്‌സ്‌പ്രസിന്‌ ബാലരാമപുരത്തും 12624 തിരുവനന്തപുരം സെൻട്രൽ –-ചെന്നൈ സെൻട്രൽ മെയിലിന്‌ കഴക്കൂട്ടം, ചിറയിൻകീഴ്‌, കടയ്‌ക്കാവൂർ എന്നിവിടങ്ങളിലും 12696 തിരുവനന്തപുരം സെൻട്രൽ–-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റിന്‌ കഴക്കൂട്ടം, ചിറയിൻകീഴ്‌ എന്നിവിടങ്ങളിലും അധിക സ്‌റ്റോപ്പ്‌ അനുവദിച്ചു. അൺറിസർവ്‌ഡ്‌ എക്‌സ്‌പ്രസുകൾക്ക്‌ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ട്‌ ജനറൽ കോച്ചും അധികമായി അനുവദിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റെയിൽവേ ഭക്ഷണത്തിന്റെ വിലവർധന പിൻവലിക്കണം

Next Post

ബ്രഹ്മപുരം: തീ അണയ്ക്കാനുള്ള ശ്രമം ഊര്‍ജിതമാക്കും; സമീപത്തുള്ളവര്‍ വീടുകളില്‍ കഴിയണം: കളക്ടര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബ്രഹ്മപുരം: തീ അണയ്ക്കാനുള്ള ശ്രമം ഊര്‍ജിതമാക്കും; സമീപത്തുള്ളവര്‍ വീടുകളില്‍ കഴിയണം: കളക്ടര്‍

ബ്രഹ്മപുരം: തീ അണയ്ക്കാനുള്ള ശ്രമം ഊര്‍ജിതമാക്കും; സമീപത്തുള്ളവര്‍ വീടുകളില്‍ കഴിയണം: കളക്ടര്‍

അബുദാബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് ചങ്ങരംകുളം സ്വദേശി മരിച്ചു

2.2 ലക്ഷം കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കൈവശംവെച്ച 72 കാരൻ അറസ്റ്റിൽ

2.2 ലക്ഷം കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കൈവശംവെച്ച 72 കാരൻ അറസ്റ്റിൽ

കരുത്തുള്ള മുടിയ്ക്ക് വേണം തെെര് ; മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം

കരുത്തുള്ള മുടിയ്ക്ക് വേണം തെെര് ; മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം

പാര്‍ട്ടിയുമായി ഇടഞ്ഞിട്ടില്ല, വിവാദങ്ങൾ ഉണ്ടാക്കിയത് മാധ്യമങ്ങൾ- ഇ.പി

പാര്‍ട്ടിയുമായി ഇടഞ്ഞിട്ടില്ല, വിവാദങ്ങൾ ഉണ്ടാക്കിയത് മാധ്യമങ്ങൾ- ഇ.പി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021