• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മകൾ നടുറോഡിൽ നിന്ന് കരയുകയാണ്, ഒരിക്കലും ക്ഷമിക്കില്ല; നവാസുദ്ദീനെതിരെ ആലിയ‌

by Web Desk 04 - News Kerala 24
March 5, 2023 : 9:01 pm
0
A A
0
മകൾ നടുറോഡിൽ നിന്ന് കരയുകയാണ്, ഒരിക്കലും ക്ഷമിക്കില്ല; നവാസുദ്ദീനെതിരെ ആലിയ‌

നടൻ നവാസുദ്ദീൻ സിദ്ദിഖിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ആലിയ. തന്നേയും മകളേയും വീട്ടിൽ നിന്ന് ഇറക്കി വിട്ടെന്നും മകളേയും കൊണ്ട് എങ്ങോട്ട് പോകണമെന്ന് അറിയില്ലെന്നും ആലിയ ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.കൈയിൽ ആകെ 81 രൂപ മാത്രമേയുള്ളൂ. പോകാൻ വീടുമില്ല. അയാൾക്ക് എങ്ങനെ ഇത്തരത്തിൽ എന്നോടും മകളോടും പെരുമാറാൻ സാധിക്കുന്നുവെന്ന് അറിയില്ല. എന്റെ മകൾ കരയുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കുന്നുവോ. അവൾ നടുറോഡിൽ നിന്ന് കരയുകയാണ്. ഇത് ഒരിക്കലും ഞാൻ ക്ഷമിക്കില്ല.

പുറത്തുപോയി വീട്ടിലേക്ക് തിരിച്ചുവന്നപ്പോള്‍ തന്നെയും മക്കളേയും വീടിനുള്ളില്‍ പ്രവേശിക്കുന്നത് തടയാനായി കാവല്‍ക്കാരെ നിയോഗിച്ചു. ഞങ്ങളെ നവാസുദ്ദീന്‍ വഴിയിലുപേക്ഷിച്ചു. സ്വന്തം പിതാവ് തന്നോട് ഇത് ചെയ്യുമെന്ന് മകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവള്‍ നടുറോഡില്‍ നിന്ന് കരയുകയാണ്. ഞങ്ങളുടെ നിസ്സഹായാവസ്ഥയറിഞ്ഞ ഒരു ബന്ധു അവരുടെ ഒറ്റമുറി വീട്ടില്‍ കൊണ്ടുപോവുകയായിരുന്നു’–ആലിയ വ്യക്തമാക്കി.2010ലാണ് ആലിയയെ നവാസുദ്ദീന്‍ സിദ്ദിഖി വിവാഹം കഴിക്കുന്നത്. ഇവർക്ക് രണ്ട് മക്കളുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊച്ചിയിലെ സ്‌കൂളുകളിൽ നാളെ ഏഴുവരെയുള്ള ക്ലാസുകൾക്ക്‌ അവധി

Next Post

ഈ ഫോട്ടോയിൽ രണ്ട് ബോളിവുഡ് സൂപ്പർ താരങ്ങളുണ്ട്; വൈറലായി ചിത്രം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഈ ഫോട്ടോയിൽ രണ്ട് ബോളിവുഡ് സൂപ്പർ താരങ്ങളുണ്ട്; വൈറലായി ചിത്രം

ഈ ഫോട്ടോയിൽ രണ്ട് ബോളിവുഡ് സൂപ്പർ താരങ്ങളുണ്ട്; വൈറലായി ചിത്രം

വഴിയോര വിശ്രമകേന്ദ്രം: ഭൂമിയുടെ കമ്പോള വില നിശ്ചയിച്ചിട്ടില്ലെന്ന വാദം പച്ചക്കള്ളമെന്ന് രമേശ് ചെന്നിത്തല

വഴിയോര വിശ്രമകേന്ദ്രം: ഭൂമിയുടെ കമ്പോള വില നിശ്ചയിച്ചിട്ടില്ലെന്ന വാദം പച്ചക്കള്ളമെന്ന് രമേശ് ചെന്നിത്തല

എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള സംവിധായകനാവുന്നു, ആദ്യ ചിത്രത്തില്‍ ഫഹദ് നായകന്‍

എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള സംവിധായകനാവുന്നു, ആദ്യ ചിത്രത്തില്‍ ഫഹദ് നായകന്‍

സ്വർണാഭരണങ്ങൾക്ക് ഏപ്രിൽ ഒന്നുമുതൽ പുതിയ ഹാൾമാർക്കിങ് നിർബന്ധം

സ്വർണാഭരണങ്ങൾക്ക് ഏപ്രിൽ ഒന്നുമുതൽ പുതിയ ഹാൾമാർക്കിങ് നിർബന്ധം

വനിതാ സുഹൃത്തിനെ ചൊല്ലി കൂട്ടുകാരുടെ തമ്മില്‍ തല്ല്, നടുറോഡിൽ ബൈക്ക് അടിച്ച് തകർത്തു

വനിതാ സുഹൃത്തിനെ ചൊല്ലി കൂട്ടുകാരുടെ തമ്മില്‍ തല്ല്, നടുറോഡിൽ ബൈക്ക് അടിച്ച് തകർത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In