• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ഈ ഫോട്ടോയിൽ രണ്ട് ബോളിവുഡ് സൂപ്പർ താരങ്ങളുണ്ട്; വൈറലായി ചിത്രം

by Web Desk 04 - News Kerala 24
March 5, 2023 : 9:08 pm
in Entertainment, News
Reading Time: 1 min read
0
A A
0
ഈ ഫോട്ടോയിൽ രണ്ട് ബോളിവുഡ് സൂപ്പർ താരങ്ങളുണ്ട്; വൈറലായി ചിത്രം

സിനിമാ താരങ്ങളുടെ ചിത്രങ്ങൾ കാണാനും വിശേഷങ്ങൾ അറിയാനുമൊക്കെ ആരാധകർക്ക് എന്നും താൽപ്പര്യമാണ്. അതുകൊണ്ടു തന്നെ അവരുടെ കുട്ടിക്കാലചിത്രങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരമൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ചിത്രത്തിൽ രണ്ട് ബോളിവുഡ് സൂപ്പർ താരങ്ങളാണുള്ളത്.ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ സ്കൾ കാലഘട്ടത്തിൽ നിന്നുള്ള ചിത്രമാണ് വൈറലായത്. പക്ഷേ ഈ ചിത്രത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. ഹൃത്വിക്കിനൊപ്പം മറ്റൊരു ബോളിവുഡ് താരം കൂടി ചിത്രത്തിലുണ്ട്. പാതി മലയാളിയായ ജോൺ എബ്രഹാമാണ് ആ താരം. ഇരുവരും സഹപാഠികളായിരുന്നു എന്ന കാര്യം പലർക്കും അറിയില്ല. ഇരുവരും ബോംബെ സ്കോട്ടിഷ് സ്കൂളിൽ വിദ്യാർഥികളായിരിക്കെ എടുത്ത ചിത്രമാണിത്.

പ്രമുഖ നടനും സംവിധായകനുമായ രാകേഷ് രോഷന്റെ മകനായ ഹൃത്വിക് ബാലതാരമായാണ് സിനിമയിലെത്തുന്നത്. പിന്നീട് നായകവേഷത്തിൽ എത്തുന്നത് ‘കഹോ ന പ്യാർ ഹേ’ എന്ന ചിത്രത്തിലൂടെയാണ്. ഇതിലെ അഭിനയത്തിന് ഹൃത്വിക്കിന് മികച്ച നടൻ, പുതുമുഖ നടൻ എന്നീ കാറ്റഗറികളിൽ ഫിലിംഫെയർ അവാർഡ് ലഭിച്ചു. കോയി മിൽ ഗയ (2003), ക്രിഷ് (2006) ധൂം 2 (2006) തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുൻനിര നടനായി ഹൃത്വിക് വളർന്നു.

മലയാളിയും ആലുവ സ്വദേശിയും ആർക്കിടെക്റ്റുമായ ജോണിന്റെയും പാഴ്സിയായ ഫർഹാന്റെയും മകനായി മുംബൈയിൽ ആണ് ജോൺ എബ്രഹാമിന്റെ ജനനം. മുംബൈ സ്കോട്ടിഷ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. മുംബൈ എജ്യൂക്കേഷണൽ ട്രെസ്റ്റിൽ നിന്ന് മാസ്റ്റർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലും ബിരുദം നേടി.

മോഡലിങ് രംഗത്തു നിന്നുമാണ് ജോൺ സിനിമയിലെത്തിയത്. 2003-ൽ ജിസം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രം വൻവിജയമായി. സായ, പാപ്, ധൂം, കൽ, ഗരം മസാല, വാട്ടർ, സിന്ദാ, ടാക്സി നമ്പർ 921, ബാബുൽ, കാബൂൾ എക്‌സ്പ്രസ്്, എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഷാരൂഖിനൊപ്പം പഠാൻ എന്ന ചിത്രത്തിലാണ് ജോൺ എബ്രഹാം അവസാനമായി അഭിനയിച്ചത്. ചിത്രം കളക്ഷനിൽ ആയിരം കോടി പിന്നിട്ടതിന്റെ സന്തോഷത്തിലാണ് ജോണും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മകൾ നടുറോഡിൽ നിന്ന് കരയുകയാണ്, ഒരിക്കലും ക്ഷമിക്കില്ല; നവാസുദ്ദീനെതിരെ ആലിയ‌

Next Post

വഴിയോര വിശ്രമകേന്ദ്രം: ഭൂമിയുടെ കമ്പോള വില നിശ്ചയിച്ചിട്ടില്ലെന്ന വാദം പച്ചക്കള്ളമെന്ന് രമേശ് ചെന്നിത്തല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വഴിയോര വിശ്രമകേന്ദ്രം: ഭൂമിയുടെ കമ്പോള വില നിശ്ചയിച്ചിട്ടില്ലെന്ന വാദം പച്ചക്കള്ളമെന്ന് രമേശ് ചെന്നിത്തല

വഴിയോര വിശ്രമകേന്ദ്രം: ഭൂമിയുടെ കമ്പോള വില നിശ്ചയിച്ചിട്ടില്ലെന്ന വാദം പച്ചക്കള്ളമെന്ന് രമേശ് ചെന്നിത്തല

എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള സംവിധായകനാവുന്നു, ആദ്യ ചിത്രത്തില്‍ ഫഹദ് നായകന്‍

എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള സംവിധായകനാവുന്നു, ആദ്യ ചിത്രത്തില്‍ ഫഹദ് നായകന്‍

സ്വർണാഭരണങ്ങൾക്ക് ഏപ്രിൽ ഒന്നുമുതൽ പുതിയ ഹാൾമാർക്കിങ് നിർബന്ധം

സ്വർണാഭരണങ്ങൾക്ക് ഏപ്രിൽ ഒന്നുമുതൽ പുതിയ ഹാൾമാർക്കിങ് നിർബന്ധം

വനിതാ സുഹൃത്തിനെ ചൊല്ലി കൂട്ടുകാരുടെ തമ്മില്‍ തല്ല്, നടുറോഡിൽ ബൈക്ക് അടിച്ച് തകർത്തു

വനിതാ സുഹൃത്തിനെ ചൊല്ലി കൂട്ടുകാരുടെ തമ്മില്‍ തല്ല്, നടുറോഡിൽ ബൈക്ക് അടിച്ച് തകർത്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, ഒളിവില്‍ കഴിഞ്ഞത് നീണ്ട 10 വര്‍ഷങ്ങള്‍; ഒടുവില്‍ അറസ്റ്റ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, ഒളിവില്‍ കഴിഞ്ഞത് നീണ്ട 10 വര്‍ഷങ്ങള്‍; ഒടുവില്‍ അറസ്റ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021