• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഉത്തര്‍പ്രദേശില്‍ വീണ്ടും പോലീസ് എൻകൗണ്ടര്‍; എംഎല്‍എ വധക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ ആളെ വധിച്ചു

by Web Desk 06 - News Kerala 24
March 6, 2023 : 12:03 pm
in India, News
Reading Time: 1 min read
0
A A
0
ഉത്തര്‍പ്രദേശില്‍ വീണ്ടും പോലീസ് എൻകൗണ്ടര്‍; എംഎല്‍എ വധക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ ആളെ വധിച്ചു

ഏറ്റവും കൂടുതല്‍ പോലീസ് എൻകൗണ്ടര്‍ കൊലപാതകങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചത് തെള്ളൂറുകളിലായിരുന്നു. 1993 ലെ മുംബൈ ബോംബ് സ്ഫോടനത്തിന് പിന്നാലെയായിരുന്നു ഈ എൻകൗണ്ടർ കൊലപാതകങ്ങള്‍ അരങ്ങേറിയത്. ഇതിന് പിന്നാലെ ഗുജറാത്തിലാണ് പോലീസ് എൻകൗണ്ടർ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ വീണ്ടും പോലീസ് എൻകൗണ്ടറുകള്‍ സജീവമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തവണ ആദിത്യനാഥിന്‍റെ ഭരണത്തിന്‍ കീഴിലുള്ള ഉത്തര്‍പ്രദേശിലാണ് എൻകൗണ്ടറുകള്‍ റിപ്പോര്‍‌ട്ട് ചെയ്തത്. ഉത്തര്‍പ്രദേശിലെ വിവാദമായ ബുള്‍ഡോസര്‍ രാഷ്ട്രീയത്തിന് പിന്നാലെയാണ് ഇപ്പോള്‍ പോലീസ് എൻകൗണ്ടർ കൊലപാതകങ്ങള്‍ അരങ്ങേറുന്നതെന്നതും ശ്രദ്ധേയം.

2005 ല്‍ ബിഎസ്പി എംഎൽഎ രാജു പാൽ വധക്കേസിലെ പ്രധാന സാക്ഷിയായിരുന്ന ഉമേഷ് പാലിനെ ഒരാഴ്ച മുമ്പ് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ധൂമംഗഞ്ച് സ്വദേശിയായ വിജയ് ചൗധരി എന്ന ഉസ്മാൻ (27). ഇയാളായാണ് ഇന്നലെ വൈകീട്ടോടെയാണ് സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്‍റെയും (എസ്‌ഒജി) കൗധ്യാര പോലീസിന്‍റെയും സംയുക്ത സംഘവും എൻകൗണ്ടറില്‍ കൊലപ്പെടുത്തിയത്. മുൻ എംപി ആതിഖ് അഹമ്മദിന്‍റെ ഇളയ സഹോദരൻ ഖാലിദ് അസിമിനെ പരാജയപ്പെടുത്തി അലഹബാദ് (വെസ്റ്റ്) അസംബ്ലി സീറ്റിൽ വിജയിച്ച് മാസങ്ങൾക്ക് ശേഷമാണ് രാജു പാൽ കൊല്ലപ്പെട്ടത്.

വിജയ് ചൗധരി എന്ന ഉസ്മാനെ  പിടിച്ച് കൊടുക്കുന്നവര്‍ക്ക് പോലീസ് 50,000 രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ഇന്ന് പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ ഒരു കോണ്‍സ്റ്റബിളിന് പരിക്കേറ്റതായി വാര്‍ത്തകളുണ്ട്. ഉമേഷ് പാല്‍ വധക്കേസിലെ പ്രതികള്‍ ട്രാൻസ് – യമുന ഭാഗത്ത് ഉളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എസ്ഒജിയുടെയും കൗധ്യാര പോലീസിന്‍റെയും സംയുക്ത സംഘം തിരച്ചിൽ ആരംഭിച്ചതായി പ്രയാഗ് രാജ് പോലീസ് കമ്മീഷണർ രമിത് ശർമ്മ പറഞ്ഞതിന് പിന്നാലെയായിരുന്നു ഇയാള്‍ എൻകൗണ്ടറില്‍ കൊല്ലപ്പെട്ടത്.

പോലീസ് വെടിവെയ്പ്പില്‍ പരിക്കേറ്റ ഉസ്മാനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ഇയാള്‍ മരിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉമേഷ് പാലിനെയും അദ്ദേഹത്തിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥനായ ഒരു പോലീസുകാരനെയും വെടിവച്ച, സിസിടിവി ക്യാമറിയില്‍ പതിഞ്ഞിരുന്ന സംഭവത്തിലെ പ്രധാന പ്രതിയാണ് ഉസ്മാന്‍ എന്ന് പോലീസ് കമ്മീഷണര്‍ ശര്‍മ്മ പറഞ്ഞു. വിജയ് ചൗധരിയെന്നും വിജയ് പാൽ എന്നും അറിയപ്പെട്ടിരുന്ന ഇയാള്‍ അതിഖ് അഹമ്മദിന്‍റെ ഗൂണ്ടാ സംഘത്തില്‍ ഉസ്മാന്‍ എന്നാണ് അറിയപ്പെട്ടിരുന്നതെന്നും പോലീസ് പറയുന്നു.

ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിക്കുകയാണെന്നും പോലീസ് കമ്മീഷണര്‍ അറിയിച്ചു. ഇതേ കേസില്‍ ഉള്‍പ്പെട്ടിരുന്ന പ്രതി അർബാസിനെ കഴിഞ്ഞയാഴ്ച യുപി പോലീസ് മറ്റൊരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുത്തിയിരുന്നു. കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന മറ്റൊരു പ്രതി സദകത്തിനെ എസ്ടിഎഫ് സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.  ഉമേഷ് പാൽ വധക്കേസിലെ പ്രതികളെ കാണിച്ച് കൊടുക്കുന്നവര്‍ക്ക് യുപി പോലീസ് 2.5 ലക്ഷം രൂപ പ്രരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഏറ്റുമുട്ടൽ കൊല നടന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നോക്കൂ പിതാവേ, ഇമ്രാൻ ഖാന് ഇത്തിരി ധൈര്യം നൽകൂ; പരിഹസിച്ച് നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസ്

Next Post

ദേശീയസുരക്ഷയ്ക്ക് ഭീഷണി; ചൈനീസ് സിസിടിവികൾ സ്ഥാപിക്കരുതെന്ന് മോദിക്ക് കത്തെഴുതി കോൺ​ഗ്രസ് എംഎൽഎ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ദേശീയസുരക്ഷയ്ക്ക് ഭീഷണി; ചൈനീസ് സിസിടിവികൾ സ്ഥാപിക്കരുതെന്ന് മോദിക്ക് കത്തെഴുതി കോൺ​ഗ്രസ് എംഎൽഎ

ദേശീയസുരക്ഷയ്ക്ക് ഭീഷണി; ചൈനീസ് സിസിടിവികൾ സ്ഥാപിക്കരുതെന്ന് മോദിക്ക് കത്തെഴുതി കോൺ​ഗ്രസ് എംഎൽഎ

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

കണ്ണൂരില്‍ ചവറിന് തീയിടുന്നതിനിടെ പൊള്ളലേറ്റ് വീട്ടമ്മ വെന്തുമരിച്ചു

ഭാഷയിലും ഭക്ഷണത്തിലും വിശ്വാസത്തിലും വ്യത്യസ്തരെങ്കിലും ഇന്ത്യ ഒന്നാണ്: മോഹൻ ഭാഗവത്

ഇന്ത്യയിലെ നിരക്ഷരതയ്ക്ക് കാരണം ബ്രിട്ടീഷ് ഭരണം: കുറ്റപ്പെടുത്തി മോഹന്‍ ഭാഗവത്

നിങ്ങള്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ അറിയേണ്ടത്…

നിങ്ങള്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ അറിയേണ്ടത്...

ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് അവലോകനയോഗം ഇന്ന്

'പൊങ്കാലക്കായി കൊണ്ടുവരുന്ന ഇഷ്ടികയും ചുടുകല്ലും തിരികെ കൊണ്ടുപോകാം'; വിശദീകരണവുമായി കോര്‍പറേഷന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021