• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇന്ത്യയിലെ നിരക്ഷരതയ്ക്ക് കാരണം ബ്രിട്ടീഷ് ഭരണം: കുറ്റപ്പെടുത്തി മോഹന്‍ ഭാഗവത്

by Web Desk 06 - News Kerala 24
March 6, 2023 : 12:13 pm
in India, News
0
A A
0
ഭാഷയിലും ഭക്ഷണത്തിലും വിശ്വാസത്തിലും വ്യത്യസ്തരെങ്കിലും ഇന്ത്യ ഒന്നാണ്: മോഹൻ ഭാഗവത്

കർണാൽ : ഇന്ത്യയിലെ നിരക്ഷരതയ്ക്കു കാരണം ബ്രിട്ടീഷ് ഭരണമാണെന്ന ആരോപണവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ബ്രിട്ടീഷ് ഭരണത്തിന് മുന്‍പ് ഇന്ത്യയില്‍ ജനസംഖ്യയുടെ 70 ശതമാനവും അറിവുള്ളവരായിരുന്നു. തൊഴിലില്ലായ്മ ഏറെക്കുറെ ഇല്ലായിരുന്നു. അന്ന് ബ്രിട്ടനിൽ 17 ശതമാനം മാത്രമേ സാക്ഷരതയുണ്ടായിരുന്നുള്ളൂ. ബ്രിട്ടീഷുകാര്‍ അവരുടെ വിദ്യാഭ്യാസരീതി അടിച്ചേല്‍പ്പിച്ചതോടെ ഇന്ത്യയില്‍ വിദ്യാഭ്യാസമുള്ളവരുടെ എണ്ണം 17 ശതമാനമായി താഴ്ന്നു. ജാതിമത ഭേദങ്ങളില്ലാതെയാണ് ഇന്ത്യയില്‍ മുന്‍പ് വിദ്യാഭ്യാസം നല്‍കിയിരുന്നതെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

‘ബ്രിട്ടിഷ് ഭരണത്തിനു മുൻ‌പ് ഇന്ത്യയിൽ 70 മുതൽ 80 ശതമാനം വരെ ആളുകൾക്ക് വിദ്യാഭ്യാസമുണ്ടായിരുന്നു. അന്ന് തൊഴിലില്ലായ്മയും ഉണ്ടായിരുന്നില്ല. ജാതിയുടെയും വർണത്തിന്റെയും പേരിലുള്ള വേർതിരിവുകളില്ലാതെ, എല്ലാവരെയും സ്വാശ്രയരാക്കാൻ ഉന്നമിട്ടുള്ളതായിരുന്നു അന്നത്തെ വിദ്യാഭ്യാസ രീതി. പക്ഷേ, ബ്രിട്ടിഷുകാർ അവരുടെ നാട്ടിലെ വിദ്യാഭ്യാസ രീതി ഇവിടെ അടിച്ചേൽപ്പിച്ചു. ഇത് നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർത്തുകളഞ്ഞു’ – മോഹൻ ഭാഗവത് പറഞ്ഞു.

‘നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തൊഴിലിൽ മാത്രം അധിഷ്ഠിതമായിരുന്നില്ല. മറിച്ച് അറിവിൽ അധിഷ്ഠിതമായിരുന്നു. വിദ്യാഭ്യാസം കുറഞ്ഞ ചെലവിൽ എല്ലാവർക്കും ലഭ്യമായിരുന്നു. വിദ്യാഭ്യാസത്തിന്റെ ചെലവത്രയും വഹിച്ചിരുന്നത് സമൂഹമാണ്. ഈ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പുറത്തിറങ്ങിയ പണ്ഡിതർക്കും കലാകാരൻമാർക്കുമെല്ലാം ലോകത്തിന്റെ ഏതു ഭാഗത്തു പോയാലും അർഹിക്കുന്ന പരിഗണനയും ലഭിച്ചിരുന്നു’ – മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂരില്‍ ചവറിന് തീയിടുന്നതിനിടെ പൊള്ളലേറ്റ് വീട്ടമ്മ വെന്തുമരിച്ചു

Next Post

നിങ്ങള്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ അറിയേണ്ടത്…

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
നിങ്ങള്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ അറിയേണ്ടത്…

നിങ്ങള്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ അറിയേണ്ടത്...

ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് അവലോകനയോഗം ഇന്ന്

'പൊങ്കാലക്കായി കൊണ്ടുവരുന്ന ഇഷ്ടികയും ചുടുകല്ലും തിരികെ കൊണ്ടുപോകാം'; വിശദീകരണവുമായി കോര്‍പറേഷന്‍

‘മകനും മരുമകളും നന്നായി നോക്കുന്നില്ല’; ഒന്നരക്കോടി രൂപയുടെ സ്വത്ത് ​ഗവർണർക്ക് എഴുതിവെച്ച് കർഷകൻ

'മകനും മരുമകളും നന്നായി നോക്കുന്നില്ല'; ഒന്നരക്കോടി രൂപയുടെ സ്വത്ത് ​ഗവർണർക്ക് എഴുതിവെച്ച് കർഷകൻ

ഭാര്യയുമായി വഴക്ക്; റബർ ടാപ്പിംഗ് കത്തി ഉപയോഗിച്ച് സ്വയം കുത്തി ജീവനൊടുക്കി യുവാവ്

ഭാര്യയുമായി വഴക്ക്; റബർ ടാപ്പിംഗ് കത്തി ഉപയോഗിച്ച് സ്വയം കുത്തി ജീവനൊടുക്കി യുവാവ്

ക്രൂരമായി മർദ്ദിച്ചു, ഫോൺ എറിഞ്ഞുടച്ചു, വാട്സാപ്പ് ഒളിച്ച് നിരീക്ഷിച്ചു; മുൻ കാമുകനെതിരെ നടി

ക്രൂരമായി മർദ്ദിച്ചു, ഫോൺ എറിഞ്ഞുടച്ചു, വാട്സാപ്പ് ഒളിച്ച് നിരീക്ഷിച്ചു; മുൻ കാമുകനെതിരെ നടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021