• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ഇത് അപമാനകരമാണ്’; റാബ്രി ദേവിയെ സി.ബി.ഐ ചോദ്യം ചെയ്തതിനെതിരെ കെജ്‌രിവാൾ

by Web Desk 04 - News Kerala 24
March 6, 2023 : 8:32 pm
in India, News
Reading Time: 1 min read
0
A A
0
‘ഇത് അപമാനകരമാണ്’; റാബ്രി ദേവിയെ സി.ബി.ഐ ചോദ്യം ചെയ്തതിനെതിരെ കെജ്‌രിവാൾ

ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രി റാബ്രി ദേവിയെ സി.ബി.ഐ ചോദ്യം ചെയ്തത് അപമാനകരമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആശ്രമം മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത് തെറ്റായ നടപടിയാണെന്നും ഇത്തരം റെയ്ഡുകൾ അപമാനകരമാണെന്നും കെജ്‌രിവാൾ പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി സർക്കാർ നടത്തുന്ന അന്വേഷണങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടി നേതാക്കൾ ചേർന്ന് പ്രധാനമന്ത്രിക്കയച്ച കത്തിനെകുറിച്ചും കെജ്‌രിവാൾ സംസാരിച്ചു.

“പ്രതിപക്ഷം ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം ഇത്തരം അന്വേഷണങ്ങൾ പതിവായിരിക്കുകയാണ്. സർക്കാരുകളെ പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ല. ഇ.ഡി, സി.ബി.ഐ ഗവർണർ എന്നിവരെ ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെ ബുദ്ധിമുട്ടിക്കുകയാണ്” -കെജ്‌രിവാൾ പറഞ്ഞു.

ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ബിഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിയുടെ പട്‌നയിലെ വസതിയിൽ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.

കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികളിലെ ഒമ്പത് നേതാക്കൾ ചേർന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചു. രാജ്യം ജനാധിപത്യത്തിൽ നിന്ന് സ്വേച്ഛാധിപത്യത്തിലേക്ക് മാറിയെന്നാണ് ഇത്തരം അന്വേഷണങ്ങൾ സൂചിപ്പിക്കുന്നതെന്ന് കത്തിൽ ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗർഭപാത്രത്തിൽ വെച്ചു തന്നെ കുഞ്ഞുങ്ങളെ സംസ്കാരവും മൂല്യങ്ങളും പഠിപ്പിക്കണം -ആർ.എസ്.എസ് വനിതാ സംഘടന

Next Post

ഒ.ഇ.സി വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം -കെ. സുരേന്ദ്രൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒ.ഇ.സി വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം -കെ. സുരേന്ദ്രൻ

ഒ.ഇ.സി വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം -കെ. സുരേന്ദ്രൻ

അടുത്ത രണ്ടുമൂന്നു വർഷത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകും -അവകാശവാദവുമായി ഹരിയാന മന്ത്രി

അടുത്ത രണ്ടുമൂന്നു വർഷത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകും -അവകാശവാദവുമായി ഹരിയാന മന്ത്രി

പാകിസ്താനിൽ ചാ​വേർ ആക്രമണം: ഒമ്പതു പൊലീസുകാർ കൊല്ലപ്പെട്ടു

പാകിസ്താനിൽ ചാ​വേർ ആക്രമണം: ഒമ്പതു പൊലീസുകാർ കൊല്ലപ്പെട്ടു

‘ബ്രഹ്‌മപുരത്തെ തീ അണച്ചു, പുക ശമിപ്പിക്കാൻ വ്യോമസേന ഹെലികോപ്ട‍ര്‍ നളെയെത്തും’: ജില്ലാ കളക്ടര്‍

'ബ്രഹ്‌മപുരത്തെ തീ അണച്ചു, പുക ശമിപ്പിക്കാൻ വ്യോമസേന ഹെലികോപ്ട‍ര്‍ നളെയെത്തും': ജില്ലാ കളക്ടര്‍

ആഢംബര ജീവിതത്തിന് വേണ്ടി ബൈക്ക് മോഷണം; പ്രതി ആലുവയിൽ പിടിയിൽ

ആഢംബര ജീവിതത്തിന് വേണ്ടി ബൈക്ക് മോഷണം; പ്രതി ആലുവയിൽ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021