• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗർഭപാത്രത്തിൽ വെച്ചു തന്നെ കുഞ്ഞുങ്ങളെ സംസ്കാരവും മൂല്യങ്ങളും പഠിപ്പിക്കണം -ആർ.എസ്.എസ് വനിതാ സംഘടന

by Web Desk 04 - News Kerala 24
March 6, 2023 : 8:25 pm
in India, News
Reading Time: 1 min read
0
A A
0
ഗർഭപാത്രത്തിൽ വെച്ചു തന്നെ കുഞ്ഞുങ്ങളെ സംസ്കാരവും മൂല്യങ്ങളും പഠിപ്പിക്കണം -ആർ.എസ്.എസ് വനിതാ സംഘടന

ന്യൂഡൽഹി: ഗർഭപാത്രത്തിൽ വെച്ച് തന്നെ കുഞ്ഞുങ്ങളെ സംസ്കാരവും മൂല്യങ്ങളും പഠിപ്പിക്കണമെന്ന് ആർ.എസ്.എസ് വനിതാ സംഘടനയായ സംവർഥിനീ ന്യാസ്. ഇതിനായി ‘ഗർഭ സൻസ്കാർ’ എന്ന കാമ്പയിന് തുടക്കം കുറിച്ചെന്ന് സംവർഥിനീ ന്യാസ് ദേശിയ ഓർഗനൈസിങ് സെക്രട്ടറി മാധുരി മാറത്തെ പറഞ്ഞു. ഗൈനക്കോളജിസ്റ്റുകൾ, ആയുർവേദ ഡോക്ടർമാർ, യോഗ പരിശീലകർ തുടങ്ങിയവരെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് കാമ്പയിൻ എന്ന് മാധുരി വ്യക്തമാക്കി.

ഗർഭസ്ഥശിശുവിന് സാംസ്‌കാരിക മൂല്യങ്ങൾ പകർന്നുനൽകുന്നതിന് ഗർഭാവസ്ഥയിലുള്ളവർക്കായി ഗീത, രാമായണം, യോഗാഭ്യാസം എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടി തുടങ്ങാനുള്ള ഒരുക്കത്തിലാണ് ന്യാസ്. ഗർഭസ്ഥ ശിശുക്കൾ മുതൽ രണ്ടുവയസ്സുള്ള കുട്ടികൾക്ക് വരെയാണ് ഈ പരിപാടി ഒരുക്കുന്നത്. രാമായണത്തിലെയും ഗീതയിലേയും ശ്ലോകങ്ങൾ ചൊല്ലുന്നതിനാകും ഊന്നൽ നൽകുക. ഗർഭപാത്രത്തിലുള്ള ഒരു കുഞ്ഞിന് 500 വാക്കുകൾ വരെ പഠിക്കാൻ സാധിക്കും -മാധുരി പറഞ്ഞു.

കാമ്പയിനിൽ കുറഞ്ഞത് 1000 സ്ത്രീകളെയെങ്കിലും എത്തിക്കാനാണ് ന്യാസ് പദ്ധതിയിടുന്നത്. കാമ്പയിനിന്റെ ഭാഗമായി ജെ.എൻ.യുവിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ഡൽഹി എയിംസിൽ നിന്നുൾപ്പെടെയുള്ള ഡോക്ടർമാർ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൈക്കൂലി കേസിൽ മുൻകൂർ ജാമ്യം തേടി ബി.ജെ.പി എം.എൽ.എ

Next Post

‘ഇത് അപമാനകരമാണ്’; റാബ്രി ദേവിയെ സി.ബി.ഐ ചോദ്യം ചെയ്തതിനെതിരെ കെജ്‌രിവാൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ഇത് അപമാനകരമാണ്’; റാബ്രി ദേവിയെ സി.ബി.ഐ ചോദ്യം ചെയ്തതിനെതിരെ കെജ്‌രിവാൾ

'ഇത് അപമാനകരമാണ്'; റാബ്രി ദേവിയെ സി.ബി.ഐ ചോദ്യം ചെയ്തതിനെതിരെ കെജ്‌രിവാൾ

ഒ.ഇ.സി വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം -കെ. സുരേന്ദ്രൻ

ഒ.ഇ.സി വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം -കെ. സുരേന്ദ്രൻ

അടുത്ത രണ്ടുമൂന്നു വർഷത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകും -അവകാശവാദവുമായി ഹരിയാന മന്ത്രി

അടുത്ത രണ്ടുമൂന്നു വർഷത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകും -അവകാശവാദവുമായി ഹരിയാന മന്ത്രി

പാകിസ്താനിൽ ചാ​വേർ ആക്രമണം: ഒമ്പതു പൊലീസുകാർ കൊല്ലപ്പെട്ടു

പാകിസ്താനിൽ ചാ​വേർ ആക്രമണം: ഒമ്പതു പൊലീസുകാർ കൊല്ലപ്പെട്ടു

‘ബ്രഹ്‌മപുരത്തെ തീ അണച്ചു, പുക ശമിപ്പിക്കാൻ വ്യോമസേന ഹെലികോപ്ട‍ര്‍ നളെയെത്തും’: ജില്ലാ കളക്ടര്‍

'ബ്രഹ്‌മപുരത്തെ തീ അണച്ചു, പുക ശമിപ്പിക്കാൻ വ്യോമസേന ഹെലികോപ്ട‍ര്‍ നളെയെത്തും': ജില്ലാ കളക്ടര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021