• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാഹുൽ ഗാന്ധിക്ക്‌ കുട്ടികളുണ്ടാകില്ലെന്ന്‌ ബിജെപി കർണാടക അധ്യക്ഷൻ

by Web Desk 04 - News Kerala 24
March 7, 2023 : 9:59 pm
0
A A
0
രാഹുൽ ഗാന്ധിക്ക്‌ കുട്ടികളുണ്ടാകില്ലെന്ന്‌ ബിജെപി കർണാടക അധ്യക്ഷൻ

ബംഗളൂരു> കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തത്‌ കുട്ടികളുണ്ടാകാത്തതിനാലാണെന്ന അധിക്ഷേപവുമായി കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. കോൺഗ്രസ് നേതാവായ സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും കോവിഡ് വാക്‌സിനെടുക്കുന്നവർക്ക്‌ കുട്ടികളുണ്ടാകില്ലെന്ന് പറഞ്ഞിരുന്നു.എന്നാൽ, ഇരുവരും രാത്രിയിൽ വാക്‌സിനെടുത്തു. രാഹുൽ ഗാന്ധിക്ക് കുട്ടികളുണ്ടാകില്ലെന്ന് അറിയാവുന്നതിനാലാണ് വിവാഹം കഴിക്കാത്തതെന്ന് ബിജെപി നിയമസഭാംഗം മഞ്ജുനാഥ് തന്നോട് പറഞ്ഞെന്നും കട്ടീൽ അധിക്ഷേപിച്ചു. ബിജെപി അധ്യക്ഷന് മാനസിക പ്രശ്നമാണെന്ന്‌ കോൺഗ്രസും പ്രതികരിച്ചു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്കൂട്ടർ ഓടിക്കുന്നതിനിടെ കമിതാക്കളുടെ ചുംബനം; ചോദ്യം ചെയ്ത ജിം ട്രെയിനറെ തല്ലിക്കൊന്നു

Next Post

വെള്ളിയും ശനിയും വേനൽ മഴയ്‌ക്ക്‌ സാധ്യത

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
വെള്ളിയും ശനിയും വേനൽ മഴയ്‌ക്ക്‌ സാധ്യത

വെള്ളിയും ശനിയും വേനൽ മഴയ്‌ക്ക്‌ സാധ്യത

ഉയർന്ന പിഎഫ്‌ പെൻഷൻ: 8000 പേർ അപേക്ഷിച്ചു; രേഖകളുടെ നൂലാമാല പ്രയാസമാകുന്നു

ഉയർന്ന പിഎഫ്‌ പെൻഷൻ: 8000 പേർ അപേക്ഷിച്ചു; രേഖകളുടെ നൂലാമാല പ്രയാസമാകുന്നു

ഇടുക്കി മെഡിക്കൽ കോളേജ് വികസനത്തിന് 3.41 കോടി: മന്ത്രി വീണാ ജോർജ്

ഇടുക്കി മെഡിക്കൽ കോളേജ് വികസനത്തിന് 3.41 കോടി: മന്ത്രി വീണാ ജോർജ്

ചാമ്പ്യൻസ് ലീഗ് ഫൈനൽ നടത്തിപ്പിലെ വീഴ്ച; ലിവർപൂൾ ആരാധകർക്ക് ടിക്കറ്റ് തുക മടക്കി നൽകും

ചാമ്പ്യൻസ് ലീഗ് ഫൈനൽ നടത്തിപ്പിലെ വീഴ്ച; ലിവർപൂൾ ആരാധകർക്ക് ടിക്കറ്റ് തുക മടക്കി നൽകും

വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചയാൾക്കെതിരെ കേസെടുത്തു

വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചയാൾക്കെതിരെ കേസെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In