• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഉയർന്ന പിഎഫ്‌ പെൻഷൻ: 8000 പേർ അപേക്ഷിച്ചു; രേഖകളുടെ നൂലാമാല പ്രയാസമാകുന്നു

by Web Desk 04 - News Kerala 24
March 7, 2023 : 10:01 pm
in India, News
0
A A
0
ഉയർന്ന പിഎഫ്‌ പെൻഷൻ: 8000 പേർ അപേക്ഷിച്ചു; രേഖകളുടെ നൂലാമാല പ്രയാസമാകുന്നു

ന്യൂഡൽഹി> ശമ്പളത്തിന്‌ ആനുപാതികമായ ഉയർന്ന പിഎഫ്‌ പെൻഷന്‌ അപേക്ഷിച്ചത്‌ 8000 ത്തിലധികം അംഗങ്ങൾ മാത്രം. കഴിഞ്ഞ ശനിയാഴ്‌ച്ച വരെ 8000ത്തിലധികം അംഗങ്ങൾ ഉയർന്ന പെൻഷനുള്ള ഓപ്‌ഷൻ നൽകിയെന്ന്‌ ഇപിഎഫ്‌ഒ അറിയിച്ചു. അതേസമയം, ഉയർന്ന പെൻഷനുള്ള ഓപ്‌ഷൻ നൽകാൻ വെബ്‌സൈറ്റിൽ അപ്‌ലോഡ്‌ ചെയ്യേണ്ട രേഖകളിൽ ചിലത്‌ കൈവശമില്ലാത്തത്‌ അപേക്ഷകർക്ക്‌ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുവെന്ന പരാതി ശക്തമായി.

‘ഇപിഎഫ്‌ ആക്‌റ്റ്‌ 26.6 ഖണ്ഡിക പ്രകാരം അപേക്ഷകർ നേരത്തെ ജോയിന്റ്‌ ഓപ്‌ഷൻ നൽകിയതിന്റെ രേഖയുടെ പകർപ്പ്‌ അപ്‌ലോഡ്‌ ചെയ്യണം. മിക്ക അപേക്ഷകരുടെയും പക്കൽ ഈ രേഖയില്ല. അതുംകൂടി നൽകിയാൽ മാത്രമേ ഉയർന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കൽ പൂർത്തിയാകുകയുള്ളു’– കർണാടക എംപ്ലോയേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ബി സി പ്രഭാകർ പ്രതികരിച്ചു.

ഇപിഎഫ്‌ ആക്‌റ്റ്‌ 26.6 ഖണ്ഡിക പ്രകാരം ജീവനക്കാരനും തൊഴിലുടമയും ജോയിന്റ്‌ ഓപ്‌ഷൻ നൽകി അത്‌ പിഎഫ്‌ അസി. കമീഷണർ അംഗീകരിക്കണം. ഈ ജോയിന്റ്‌ ഓപ്‌ഷന്റെ പകർപ്പാണ്‌ അംഗങ്ങൾ അപ്‌ലോഡ്‌ ചെയ്യേണ്ടത്‌. ഇപിഎഫ്‌ ആക്‌റ്റ്‌ 26.6 ഖണ്ഡിക പ്രകാരം ജോയിന്റ്‌ ഓപ്‌ഷൻ നൽകിയതിന്റെ തൊഴിലുടമ സ്ഥിരീകരിച്ച രേഖ, ഭേദഗതിക്ക്‌ മുമ്പുള്ള 11.3 ഖണ്ഡികയിലെ വ്യവസ്ഥ പ്രകാരം ജോയിന്റ്‌ ഓപ്‌ഷൻ നൽകിയതിന്റെ ജീവനക്കാരൻ സ്ഥിരീകരിച്ച രേഖ, 5000, 6500 വേതനപരിധിക്ക്‌ മുകളിൽ പിഎഫിലേക്ക്‌ വിഹിതം അടച്ചതിന്റെ രേഖ, ഇതേ വേതനപരിധിക്ക്‌ മുകളിൽ പെൻഷൻ ഫണ്ടിലേക്ക്‌ ഉയർന്ന വിഹിതം അടച്ചതിന്റെ രേഖ, ഉയർന്ന വിഹിതം അടയ്‌ക്കാനുള്ള അപേക്ഷ പ്രൊവിഡന്റ്‌ ഫണ്ട്‌ അധികൃതർ തള്ളിയിട്ടുണ്ടെങ്കിൽ അതിന്റെ രേഖ– തുടങ്ങിവ അപ്‌ലോഡ്‌ ചെയ്‌താണ്‌ ഉയർന്ന ഓപ്‌ഷൻ നൽകേണ്ടത്‌.

അത്യാവശ്യകാര്യങ്ങൾക്ക്‌ പിഎഫിൽ നിന്നും പണം പിൻവലിച്ച സർവ്വീസിലുള്ള ജീവനക്കാർ പെൻഷൻ ഫണ്ടിലേക്ക്‌ അധികതുക അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങളും നിലനിൽക്കുന്നുണ്ട്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വെള്ളിയും ശനിയും വേനൽ മഴയ്‌ക്ക്‌ സാധ്യത

Next Post

ഇടുക്കി മെഡിക്കൽ കോളേജ് വികസനത്തിന് 3.41 കോടി: മന്ത്രി വീണാ ജോർജ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇടുക്കി മെഡിക്കൽ കോളേജ് വികസനത്തിന് 3.41 കോടി: മന്ത്രി വീണാ ജോർജ്

ഇടുക്കി മെഡിക്കൽ കോളേജ് വികസനത്തിന് 3.41 കോടി: മന്ത്രി വീണാ ജോർജ്

ചാമ്പ്യൻസ് ലീഗ് ഫൈനൽ നടത്തിപ്പിലെ വീഴ്ച; ലിവർപൂൾ ആരാധകർക്ക് ടിക്കറ്റ് തുക മടക്കി നൽകും

ചാമ്പ്യൻസ് ലീഗ് ഫൈനൽ നടത്തിപ്പിലെ വീഴ്ച; ലിവർപൂൾ ആരാധകർക്ക് ടിക്കറ്റ് തുക മടക്കി നൽകും

വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചയാൾക്കെതിരെ കേസെടുത്തു

വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചയാൾക്കെതിരെ കേസെടുത്തു

സംസ്ഥാനത്തെ 392 എസ്.സി-എസ്.ടി സഹകരണ സംഘങ്ങൾ പ്രവർത്തനരഹിതമെന്ന് റിപ്പോർട്ട്

സംസ്ഥാനത്തെ 392 എസ്.സി-എസ്.ടി സഹകരണ സംഘങ്ങൾ പ്രവർത്തനരഹിതമെന്ന് റിപ്പോർട്ട്

ഒമാൻ മുൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി നിര്യാതനായി

ഒമാൻ മുൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി നിര്യാതനായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021