• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

വിദ്യാ ബാലന്റെ ഗ്ലാമര്‍ ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകര്‍

by Web Desk 04 - News Kerala 24
March 9, 2023 : 6:13 am
0
A A
0
വിദ്യാ ബാലന്റെ ഗ്ലാമര്‍ ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകര്‍

നടി വിദ്യാ ബാലന്റെ പുതിയ ഫോട്ടോ ചര്‍ച്ചയാകുന്നു. ദബ്ബൂ രത്നാനിയുടെ സെലിബ്രിറ്റി ഫോട്ടോഷൂട്ടിലെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഒരു കയ്യില്‍ പത്രവും മറു കയ്യില്‍ ചായ കപ്പും പിടിച്ച് കൂളിംഗ് ഗ്ലാസും ധരിച്ച് ഉള്ള വിദ്യാ ബാലനെയാണ് ഫോട്ടോയില്‍ കാണാനാകുന്നത്. ദബ്ബു രത്നാനിയാണ് ഫോട്ടോ പങ്കുവെച്ചതും.വിദ്യാ ബാലന്റേതായി ‘ജല്‍സ’ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. സുരേഷ് ത്രിവേണിയാണ് ചിത്രത്തിന്റെ സംവിധാനം. സൗരഭ് ഗോസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. വിദ്യാ ബാലന് പുറമേ ചിത്രത്തില്‍ ഷെഫാലി ഷാ, മാനവ് കൗള്‍, ഇഖ്‍ബാല്‍ ഖാൻ, ഷഫീൻ പട്ടേല്‍, സൂര്യ കസിഭാട്‍ല തുടങ്ങിയവും ‘ജല്‍സ’യില്‍ അഭിനയിച്ചിരിക്കുന്നു.

വിദ്യാ ബാലൻ ചിത്രം ഭൂഷണ്‍ കുമാറാണ് നിര്‍മിച്ചിക്കുന്നത്. ‘ജല്‍സ’ എന്ന ചിത്രം ടി സീരിസിന്റെ ബാനറിലാണ് നിര്‍മിച്ചിക്കുന്നത്. ചിത്രം ഡയറക്ട് ഒടിടി റിലീസായിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു ജല്‍സയെന്ന ചിത്രം പ്രേക്ഷകരിലേക്ക്എത്തിയത്. ‘ജല്‍സ’ എന്ന പുതിയ ചിത്രത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകയും അവരുടെ പാചകക്കാരിയും തമ്മിലുള്ള ബന്ധവും സംഘര്‍ഷവും ഞെട്ടിക്കുന്ന ഒരു വാര്‍ത്തയെ കുറിച്ചുള്ള അന്വേഷണവുമൊക്കെയാണ് പറഞ്ഞിരുന്നത്. വിദ്യാ ബാലൻ ആണ് ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകയായി അഭിനയിച്ചിരിക്കുന്നത്. ‘തുമാരി സുലു’ എന്ന ചിത്രത്തിലാണ് ഇതിനുമുമ്പ് സുരേഷ് ത്രിവേണിയുടെ സംവിധാനത്തില്‍ വിദ്യാ ബാലൻ അഭിനയിച്ചിരുന്നത്.

വിദ്യാ ബാലൻ നായികയാകുന്ന കോമഡി ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാ ബാലന്റെ ചിത്രം സംവിധാനം ചെയ്യുന്നത് ഷിര്‍ഷ ഗുഹ തകുര്‍തയാണ്. ആധുനികകാലത്തെ ബന്ധങ്ങളെക്കുറിച്ചുള്ള ഒരു ചിത്രമായിരിക്കും ഇതെന്നാണ് വിദ്യാ ബാലൻ പറയുന്നത്. നിങ്ങളുടെ കഥയോ നിങ്ങളുടെ സുഹൃത്തിന്റെ കഥയോ ആയിരിക്കും ചിത്രത്തിന്റേത് എന്നും വിദ്യാ ബാലൻ പറഞ്ഞിരുന്നു. ചിത്രം അപ്ലോസ് എന്റര്‍ടെയ്‍ൻമെന്റും എല്ലിപ്‍സിസ് എന്റര്‍ടെയ്ൻമെന്റും ചേര്‍ന്നാണ് നിര്‍മിക്കുക. വിദ്യാ ബാലനു പുറമേ പ്രതിക് ഗാന്ധി, ഇല്യാന, സെന്തില്‍ രാമമൂര്‍ത്തി തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തന്റെ പുതിയ ചിത്രവും വൻ വിജയമായിരിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാ ബാലൻ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിലിട്ടു; അവിഹിത സംശയം മാത്രമായിരുന്നില്ല കാരണം, തുമ്പായത് കള്ളനോട്ട്

Next Post

കട്ടപ്പനയില്‍ ജൻ ഔഷധി മെഡിക്കൽ സ്റ്റോറിൽ മോഷണം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കട്ടപ്പനയില്‍ ജൻ ഔഷധി മെഡിക്കൽ സ്റ്റോറിൽ മോഷണം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കട്ടപ്പനയില്‍ ജൻ ഔഷധി മെഡിക്കൽ സ്റ്റോറിൽ മോഷണം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ദുബൈ അല്‍ ഖൂസില്‍ വന്‍ തീപിടുത്തം

ദുബൈ അല്‍ ഖൂസില്‍ വന്‍ തീപിടുത്തം

പ്രൈമര്‍ മെഷീനില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഒപ്പം മരത്തടിയും തിന്നറും; ഫർണിച്ചർ ശാല കത്തിയമര്‍ന്നു, 1 കോടി നഷ്ടം

പ്രൈമര്‍ മെഷീനില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഒപ്പം മരത്തടിയും തിന്നറും; ഫർണിച്ചർ ശാല കത്തിയമര്‍ന്നു, 1 കോടി നഷ്ടം

മുന്നറിയിപ്പില്ലാതെ പമ്പാ ഇറിഗേഷൻ കനാലില്‍ വെള്ളം പിന്നാലെ കനാലിലെ മാലിന്യം റോഡിലും വീട്ടുമുറ്റങ്ങളിലേക്കും

മുന്നറിയിപ്പില്ലാതെ പമ്പാ ഇറിഗേഷൻ കനാലില്‍ വെള്ളം പിന്നാലെ കനാലിലെ മാലിന്യം റോഡിലും വീട്ടുമുറ്റങ്ങളിലേക്കും

ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; നിർത്താതെ പോയ ലോറി സിസിടിവി പരിശോധിച്ച് പിടികൂടി പൊലീസ്, അറസ്റ്റ്

ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; നിർത്താതെ പോയ ലോറി സിസിടിവി പരിശോധിച്ച് പിടികൂടി പൊലീസ്, അറസ്റ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In