• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

മന്നത്തിലെ സുരക്ഷക്രമീകരണം പുനഃപരിശോധിക്കണം; ഷാറൂഖ് ഖാനോട് പൊലീസ്

by Web Desk 04 - News Kerala 24
March 9, 2023 : 8:03 pm
in Entertainment, India, News
Reading Time: 1 min read
0
A A
0
മന്നത്തിലെ സുരക്ഷക്രമീകരണം പുനഃപരിശോധിക്കണം; ഷാറൂഖ് ഖാനോട് പൊലീസ്

ഷാറൂഖ് ഖാന്റെ വസതിയായ മന്നത്തിൽ ആരാധകർ അതിക്രമിച്ചു കയറിയത് വലിയ വാർത്തയായിരുന്നു. പുലർച്ചെ 3 മണിയോടെ വീട്ടിൽ കയറിയ ഇവരെ തൊട്ടടുത്ത ദിവസം10.30നാണ് സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടിയത്.ഷാറൂഖ് ഖാനെ കാണാൻ വേണ്ടിയായിരുന്നു ഈ സാഹസം.

ആരാധകർ അതിക്രമിച്ച് കയറിയ സംഭവത്തിൽ , മന്നത്തിലെ സുരക്ഷക്രമീകരണം പുനഃപരിശോധിക്കണമെന്ന് ഷാറൂഖ് ഖാനോട് മുംബൈ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നടന്റെ സുരക്ഷയെ കരുതിയാണെന്നും വസതിയിൽ മോഷണമോ മറ്റു അസ്വഭാവികമായതെന്തെങ്കിലും നടന്നിട്ടുണ്ടോയെന്നും അറിയാൻ വേണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്ന് സോഴ്സിനെ ഉദ്ധരിച്ച് ഇ-ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

മാർച്ച് 2നാണ് ഗുജറാത്ത് സ്വദേശികളായ സാഹിൽ സലിം ഖാൻ, രാം സരഫ് കുശ്വാഹ എന്നിവരെ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഹൗസ് കീപ്പിങ്ങിലെ ജീവനക്കാരനായ സതീഷാണ് അതിക്രമിച്ച് കയറിയവരെ കണ്ടത്. മതില്‍ ചാടികടന്നെത്തിയ പ്രതികള്‍ മന്നത്തിന്റെ മൂന്നാം നിലയിലെ മേക്കപ്പ് റൂമിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു. അവരെ കണ്ടപ്പോള്‍ ഷാരൂഖ് ഞെട്ടിപ്പോയെന്നും പൊലീസ് പറയുന്നു. ഭവനഭേദനത്തിനടക്കം ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എയർ ഇന്ത്യ യാത്രാനുമതി നിഷേധിച്ചു; ഏഴുലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമീഷൻ

Next Post

ഇന്ധന സെസ്​: സമരം പരാജയമെന്ന് വ്യക്തമാക്കുന്നതാണ് സുധാകരന്‍റെ പ്രസ്താവന -എം.വി. ഗോവിന്ദൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇന്ധന സെസ്​: സമരം പരാജയമെന്ന് വ്യക്തമാക്കുന്നതാണ് സുധാകരന്‍റെ പ്രസ്താവന -എം.വി. ഗോവിന്ദൻ

ഇന്ധന സെസ്​: സമരം പരാജയമെന്ന് വ്യക്തമാക്കുന്നതാണ് സുധാകരന്‍റെ പ്രസ്താവന -എം.വി. ഗോവിന്ദൻ

തിഹാർ ജയിലിൽ കഴിയുന്ന സിസോദിയയെ ഇ.ഡിയും അറസ്റ്റു ചെയ്തു

തിഹാർ ജയിലിൽ കഴിയുന്ന സിസോദിയയെ ഇ.ഡിയും അറസ്റ്റു ചെയ്തു

ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത, നാല് ജില്ലകളിൽ കൊടുംചൂട്; താപസൂചിക പ്രസിദ്ധീകരിച്ചു

ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത, നാല് ജില്ലകളിൽ കൊടുംചൂട്; താപസൂചിക പ്രസിദ്ധീകരിച്ചു

ബ്രഹ്മപുരം: തീയണയ്‌‌ക്കാൻ വിശ്രമമില്ലാതെ അഗ്നിരക്ഷാസേന

ബ്രഹ്മപുരം: തീയണയ്‌‌ക്കാൻ വിശ്രമമില്ലാതെ അഗ്നിരക്ഷാസേന

ഊരുമിത്രം പദ്ധതി ശക്തിപ്പെടുത്താന്‍ ‘ഹാംലെറ്റ് ആശ സംഗമം’; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

ഊരുമിത്രം പദ്ധതി ശക്തിപ്പെടുത്താന്‍ 'ഹാംലെറ്റ് ആശ സംഗമം'; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021