• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ത്രിപുരയിൽ ബിജെപി അക്രമം തുടരുന്നു: പശുക്കളെ ജീവനോടെ ചുട്ടുകൊന്നു; സിപിഐ എം എംഎൽഎയുടെ വീടാക്രമിച്ച്‌ അമ്മയെ തല്ലിച്ചതച്ചു

by Web Desk 04 - News Kerala 24
March 9, 2023 : 9:51 pm
in India, News
Reading Time: 1 min read
0
A A
0
ത്രിപുരയിൽ ബിജെപി അക്രമം തുടരുന്നു: പശുക്കളെ ജീവനോടെ ചുട്ടുകൊന്നു; സിപിഐ എം എംഎൽഎയുടെ വീടാക്രമിച്ച്‌ അമ്മയെ തല്ലിച്ചതച്ചു

ന്യൂഡൽഹി: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന്‌ പിന്നാലെ ബിജെപി അഴിച്ചുവിട്ട അക്രമം രൂക്ഷമായി തുടരുന്നു. മണിക്‌ സാഹ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ തുടങ്ങിയവർ സംസ്ഥാനത്തെത്തിയ ദിവസം പോലും ബിജെപിക്കാർ ജനാധിപത്യ ധ്വംസനം തുടർന്നു.

ബിജെപിയിൽ നിന്ന്‌ സിപിഐ എം പിടിച്ചെടുത്ത പ്രതാപ്‌ഗഡ്‌ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ രാമുദാസിന്റെ വീടാക്രമിച്ച അക്രമികൾ വൃദ്ധയായ അമ്മയെ അടിച്ചുപരിക്കേൽപ്പിച്ചു. ബുധൻ രാത്രിയായിരുന്നു സംഘം വീട്ടിലേയ്‌‌ക്ക്‌ ഇരച്ചുകയറിയത്‌. ഇതിന്‌ പിന്നാലെ പ്രതാപ്‌ഗഡിൽ നിന്നുളള സിപിഐ എം യുവനേതാവ്‌ നിലജ്ഞന റോയിയുടെ വീടും ബിജെപിക്കാർ തകർത്തു. മുൻപും നിലജ്ഞനയുടെ വീട്‌ ആക്രമിച്ചിട്ടുണ്ട്‌.

പ്രദേശത്തെ മറ്റ്‌ ഇടത്‌ അനുഭാവികളുടെ വീടുകൾക്ക്‌ നേരെയും വൻ ആക്രമണമാണ്‌ നടന്നത്‌. പ്രദേശത്ത്‌ ജനകീയ പ്രതിരോധം നേരിടേണ്ടിവന്ന ബിജെപിക്കാർ പിന്നീട്‌ ഓടിരക്ഷപ്പെടുകയായിരുന്നു. കൈലാഷഹിൽ കേന്ദ്രസേനാംഗങ്ങളെ അക്രമിക്കാൻ ശ്രമിച്ചവരെ ലാത്തിച്ചാർജ്ജ്‌ ചെയ്‌‌തു. അതിനിടെ ഖൊവായ്‌ ജില്ലയിലെ ലാൽചോര ഘോഷ്‌പാരായിൽ ഇടത്‌ പ്രവർത്തകന്റെ വീടാക്രമിച്ച ബിജെപിക്കാർ പശുക്കളെയും വളർത്ത്‌ മൃഗങ്ങളെയും ചുട്ടുകൊന്നു. ഒരു പശുവിന്‌ ഗുരുതര പൊള്ളലേറ്റു. ജുബരാജ്‌ നഗറിൽ സിപിഐ എം പ്രവർത്തകൻ പരേഷ്‌ നാഥിന്റെ റബ്ബർ തോട്ടത്തിന്‌ പട്ടാപ്പകൽ തീയിട്ടു. ബെമൂട്ടിയയിൽ സ്വന്തം പ്രദേശിക നേതാവിന്റെ വീടിന്‌ നേർക്കും ബിജെപിക്കാർ അക്രമണം നടത്തി.

ബമൂട്ടിയയിലെ നരസിഗഡിലെ നേതാവ്‌ സുകുമാർ ബിശ്വാസിന്റെ വീടാണ്‌ സ്വന്തം പാർടിക്കാർ തകർത്തത്‌. ബിലാസ്‌ഡിലെ മാർക്കറ്റ്‌ അക്രമിച്ച്‌ 20 കടകൾക്കാണ്‌ തീയിട്ടത്‌. തെരഞ്ഞെടുപ്പിൽ വോട്ടുചെയ്‌തതിന്‌ പിന്നാലെ പ്രദേശത്തേയ്‌ക്കുള്ള കുടിവെള്ള വിതരണം തടഞ്ഞന്നാരോപിച്ച്‌ ഗോത്രമേഖലയായ അംബാസയിൽ നാട്ടുകാൾ ദേശീയപാത ഉപരോധിച്ചു. അഗർത്തലയിലെ ചന്ദ്രപൂരിൽ അമ്പതിനായിരം രൂപ ബിജെപിക്കാർക്ക്‌ പിരിവ്‌ നൽകിയില്ലന്നരോപിച്ച്‌ ട്രാവൽ ഏജൻസി തല്ലിത്തകർത്തശേഷം അഗ്നിക്കിരയാക്കി. അക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ പ്രഥമ മന്ത്രിസഭ യോഗത്തിന്‌ ശേഷം മുഖ്യമന്ത്രി മണിക്‌ സാഹ പറഞ്ഞുവെങ്കിലും അക്രമങ്ങൾ കൂടുതൽ പ്രദേശങ്ങളിലേയ്‌ക്ക്‌ പടരുന്ന സ്ഥിതിയാണ്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ പി ഗോപിനാഥ് മാധ്യമ പുരസ്‌കാരം പ്രദീപ് ഗോപാലിന്

Next Post

ബ്രഹ്മപുരം: വിഷപ്പുക ശ്വസിച്ചവരെ പരിശോധിച്ച്​ സർക്കാർ ചെലവിൽ ചികിത്സിക്കണമെന്ന്​ ഹരജി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബ്രഹ്മപുരം: വിഷപ്പുക ശ്വസിച്ചവരെ പരിശോധിച്ച്​ സർക്കാർ ചെലവിൽ ചികിത്സിക്കണമെന്ന്​ ഹരജി

ബ്രഹ്മപുരം: വിഷപ്പുക ശ്വസിച്ചവരെ പരിശോധിച്ച്​ സർക്കാർ ചെലവിൽ ചികിത്സിക്കണമെന്ന്​ ഹരജി

‘ആരാണ് വിജയ് പിള്ള, എന്താണ് 30 കോടി കൊടുക്കാൻ പ്രേരിപ്പിച്ച തെളിവ്’; എം.വി ഗോവിന്ദൻ പറയണമെന്ന് കെ. സുരേന്ദ്രൻ

‘ആരാണ് വിജയ് പിള്ള, എന്താണ് 30 കോടി കൊടുക്കാൻ പ്രേരിപ്പിച്ച തെളിവ്’; എം.വി ഗോവിന്ദൻ പറയണമെന്ന് കെ. സുരേന്ദ്രൻ

മാസ്സാണ് മലയാളി; ജർമ്മൻ ഓട്ടോമോട്ടീവ് സ്റ്റാർട്ടപ്പിനെ ഏറ്റെടുത്ത് കേരളാ ഐടി കമ്പനി!

മാസ്സാണ് മലയാളി; ജർമ്മൻ ഓട്ടോമോട്ടീവ് സ്റ്റാർട്ടപ്പിനെ ഏറ്റെടുത്ത് കേരളാ ഐടി കമ്പനി!

ജിഷയെ കുടുക്കിയത് 7 നോട്ട്; ഫാഷൻ ഷോ, മോഡലിംഗ്, കൃഷി ഓഫീസർ ജോലി, എന്നിട്ടും കളളനോട്ട് മാഫിയ കണ്ണി! പിന്നിലാര്?

ജിഷയെ കുടുക്കിയത് 7 നോട്ട്; ഫാഷൻ ഷോ, മോഡലിംഗ്, കൃഷി ഓഫീസർ ജോലി, എന്നിട്ടും കളളനോട്ട് മാഫിയ കണ്ണി! പിന്നിലാര്?

നുഴഞ്ഞുകയറ്റക്കാരായ വിദേശികളെ കമ്പനി വാഹനത്തില്‍ കടത്തി; പ്രവാസി ഇന്ത്യക്കാരന്‍ പിടിയില്‍

നുഴഞ്ഞുകയറ്റക്കാരായ വിദേശികളെ കമ്പനി വാഹനത്തില്‍ കടത്തി; പ്രവാസി ഇന്ത്യക്കാരന്‍ പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021