• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മാസ്സാണ് മലയാളി; ജർമ്മൻ ഓട്ടോമോട്ടീവ് സ്റ്റാർട്ടപ്പിനെ ഏറ്റെടുത്ത് കേരളാ ഐടി കമ്പനി!

by Web Desk 04 - News Kerala 24
March 9, 2023 : 10:00 pm
in News, Tech
Reading Time: 1 min read
0
A A
0
മാസ്സാണ് മലയാളി; ജർമ്മൻ ഓട്ടോമോട്ടീവ് സ്റ്റാർട്ടപ്പിനെ ഏറ്റെടുത്ത് കേരളാ ഐടി കമ്പനി!

ആഗോള തലത്തിലെ മുൻനിര ഓട്ടോമോട്ടീവ് സോഫ്‌റ്റ്‌വെയർ ആൻഡ് റിസർച്ച് കമ്പനിയായ ആക്സിയ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ജർമ്മൻ ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ സർവീസ് സ്റ്റാർട്ടപ്പായ ആർക്‌റ്റിറ്റേൺ സൊല്യൂഷൻസ് ജിഎംബിഎച്ചിനെ ഏറ്റെടുത്തു. കേരള ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്സിയ ടെക്നോളജീസ് കാർ നിർമ്മാതാക്കൾക്കും ടയർ1 കമ്പനികൾക്കും എൻഡ് ടു എൻഡ് സൊല്യൂഷനുകളും സേവനങ്ങളും നൽകുന്ന കമ്പനിയാണ്.

ആക്സിയ ടെക്നോളജീസ് , തങ്ങളുടെ ആഗോള വിപണിയിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് ഏറ്റെടുക്കൽ നടത്തിയിരിക്കുന്നത്. ജർമ്മനിയിൽ നിന്നുള്ള കമ്പനി കൂടുതൽ കാർ നിർമ്മാതാക്കളെയും ടയർ1 ഉപഭോക്താക്കളെയും ആക‌‍ർഷിക്കാൻ ആക്സിയയെ സഹായിക്കും. നൂതനമായ സോഫ്റ്റ്‌വെയർ ഓട്ടോമോട്ടീവ് സൊല്യൂഷനുകൾ, ഡിജിറ്റൽ എഞ്ചിനീയറിംഗ്, കൺസൾട്ടിംഗ് തുടങ്ങിയ ആക്സിയയുടെ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ അവരിലേക്ക് എത്തിക്കാനും ഇതുവഴി സാധിക്കും. ജർമ്മനി ഒരു ഓട്ടോമോട്ടിവ് ഹബ് ആയിരിക്കെ ഈ ഏറ്റെടുക്കൽ ആക്സിയയുടെ അന്തർദേശീയ ബിസിനസ്സ് പ്രവർത്തനങ്ങൾക്ക് വലിയ ഉത്തേജനം നൽകും

ആഗോള വിപണിയിലെ സാന്നിദ്ധ്യം ശക്തിപ്പെടുത്താൻ തങ്ങൾ തിരഞ്ഞെടുത്ത തീരുമാനമായിരുന്നു ആർക്‌റ്റിറ്റേൺ ഏറ്റെടുക്കൽ എന്ന് ആക്സിയ ടെക്നോളജീസ് സ്ഥാപകനും സിഇഒയുമായ ജിജിമോൻ ചന്ദ്രൻ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾ മുതൽ ഓട്ടോണമസ് ഡ്രൈവിംഗ് വരെ, വാഹന രംഗത്തെ കണ്ടുപിടിത്തങ്ങൾക്കുള്ള, ലോകത്തെ മികവിന്റെ കേന്ദ്രമാണ് യൂറോപ്പ് എന്നും അത്തരം പ്രവർത്തനങ്ങളുടെ ഹൃദയഭാഗത്തിരിക്കാനാണ് ആക്സിയ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

ആർക്‌റ്റിറ്റേണിനെ ഏറ്റെടുത്തതു വഴി ജർമനിയിലെ lങ്ങളുടെ അടിത്ത‍റ കൂടുതൽ ശക്തമാകുമെന്നും യൂറോപ്യൻ ഓട്ടോമോട്ടീവ് ഒഇഎമുകൾക്കും, ടയർ1 കമ്പനികൾക്കും അവരുടെ സോഫ്റ്റ്‌വെയർ ടെക്നോളജി ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാനുള്ള ഇടമായി ആക്സിയയെ മാറ്റുകയാണ് ലക്ഷ്യമെന്നും ഈ മേഖലയിലെ ഉപഭോക്താക്കൾക്ക് ലോകോത്തര എഞ്ചിനീയറിംഗ്, കൺസൾട്ടിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും ഈ സംരംഭം ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർക്‌റ്റിറ്റേണിന്റെ ആദ്യ കാലം മുതൽ ആക്സിയയുമായി കൈകോർത്തിട്ടുണ്ടെന്നും, ഏറ്റെടുക്കലിലൂടെ സഹകരണം കൂടുതൽ വിപുലീകരിക്കാനാവുന്നതിൽ സന്തോഷമുണ്ടെന്നും ആർക്‌റ്റിറ്റേൺ സ്ഥാപകനും, ഇപ്പോൾ അക്സിയ ടെക്‌നോളജീസ് ജിഎംബിഎച്ചിന്റെ മാനേജിംഗ് ഡയറക്ടരിലൊരാളുമായ ദത്ത ഹെഗ്‌ഡെ പറഞ്ഞു. യൂറോപ്പിലെ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഉന്നത നിലവാരത്തിലുള്ള സേവനം ഉറപ്പാക്കാൻ ഉതകുന്ന പരിചയസമ്പന്നരായ എഞ്ചിനിയ‍ർമാരുടെയും ഓട്ടോമോട്ടീവ് ഡൊമെയ്‌ൻ സ്പെഷ്യലിസ്റ്റുകളുടെയും സംഘം ആക്സിയക്കുണ്ടെന്നും ദത്ത ഹെഗ്‌ഡെ അഭിപ്രായപ്പെട്ടു. കമ്പനിയുടെ സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി, തിരുവനന്തപുരം ടെക്‌നോപാർക്ക് ഫെയ്സ് ത്രീ എംബസി നയാഗ്ര ബിൽഡിംഗിൽ 85,000 ചതുരശ്ര അടി വിസ്തീർണമുള്ള ഓഫീസ് സ്പേസ് അക്സിയ ടെക്നോളജീസ് സ്വന്തമാക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ആരാണ് വിജയ് പിള്ള, എന്താണ് 30 കോടി കൊടുക്കാൻ പ്രേരിപ്പിച്ച തെളിവ്’; എം.വി ഗോവിന്ദൻ പറയണമെന്ന് കെ. സുരേന്ദ്രൻ

Next Post

ജിഷയെ കുടുക്കിയത് 7 നോട്ട്; ഫാഷൻ ഷോ, മോഡലിംഗ്, കൃഷി ഓഫീസർ ജോലി, എന്നിട്ടും കളളനോട്ട് മാഫിയ കണ്ണി! പിന്നിലാര്?

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജിഷയെ കുടുക്കിയത് 7 നോട്ട്; ഫാഷൻ ഷോ, മോഡലിംഗ്, കൃഷി ഓഫീസർ ജോലി, എന്നിട്ടും കളളനോട്ട് മാഫിയ കണ്ണി! പിന്നിലാര്?

ജിഷയെ കുടുക്കിയത് 7 നോട്ട്; ഫാഷൻ ഷോ, മോഡലിംഗ്, കൃഷി ഓഫീസർ ജോലി, എന്നിട്ടും കളളനോട്ട് മാഫിയ കണ്ണി! പിന്നിലാര്?

നുഴഞ്ഞുകയറ്റക്കാരായ വിദേശികളെ കമ്പനി വാഹനത്തില്‍ കടത്തി; പ്രവാസി ഇന്ത്യക്കാരന്‍ പിടിയില്‍

നുഴഞ്ഞുകയറ്റക്കാരായ വിദേശികളെ കമ്പനി വാഹനത്തില്‍ കടത്തി; പ്രവാസി ഇന്ത്യക്കാരന്‍ പിടിയില്‍

ആമസോണ്‍ കാടു​കളിലെ തീ പിടിത്തവും ബ്രഹ്മപുരവും താരതമ്യം ചെയ്യാൻ ബി.ജെ.പി നേതാക്കളെ പോലെ വിവരം കെട്ടവർക്കെ കഴിയൂവെന്ന് വി.കെ. സനോജ്

ആമസോണ്‍ കാടു​കളിലെ തീ പിടിത്തവും ബ്രഹ്മപുരവും താരതമ്യം ചെയ്യാൻ ബി.ജെ.പി നേതാക്കളെ പോലെ വിവരം കെട്ടവർക്കെ കഴിയൂവെന്ന് വി.കെ. സനോജ്

മണ്ണാർകാട് എട്ടാം ക്ലാസ് വിദ്യാർഥി മുറിയിൽ തൂങ്ങിയ നിലയിൽ; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

മണ്ണാർകാട് എട്ടാം ക്ലാസ് വിദ്യാർഥി മുറിയിൽ തൂങ്ങിയ നിലയിൽ; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

‘വിജേഷ് പിള്ളയെ തേടി ഇഡി ഉദ്യോഗസ്ഥ‍ര്‍ തിങ്കളാഴ്ച തന്നെ സമീപിച്ചിരുന്നു’, വിശദീകരിച്ച് കൊച്ചിയിലെ കെട്ടിട ഉടമ

'വിജേഷ് പിള്ളയെ തേടി ഇഡി ഉദ്യോഗസ്ഥ‍ര്‍ തിങ്കളാഴ്ച തന്നെ സമീപിച്ചിരുന്നു', വിശദീകരിച്ച് കൊച്ചിയിലെ കെട്ടിട ഉടമ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021