• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

വൃക്കകളെ സംരക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

by Web Desk 06 - News Kerala 24
March 19, 2023 : 8:25 am
in Health, News
Reading Time: 1 min read
0
A A
0
വൃക്കകളെ സംരക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

മറ്റ് അവയവങ്ങൾ പോലെ തന്നെ വൃക്കയുടെ ആരോഗ്യം ശരീരത്തിലെ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ്. വൃക്കരോഗങ്ങൾ ബാധിച്ചാൽ അത് പല വിധത്തിൽ ആരോഗ്യത്തിന് വില്ലനാവുന്നു. വൃക്കരോഗം അവസാന ഘട്ടത്തിലെത്തിയാൽ ഡയാലിസിസോ വൃക്ക മാറ്റി വയ്ക്കലോ മാത്രമാണ് പരിഹാരം. വൃക്കകളുടെ പ്രവർത്തനം ക്രമേണ കുറയുന്നതിനെയാണ് ക്രോണിക് കിഡ്‌നി ഡിസീസ് (സികെഡി) എന്ന് പറയുന്നത്. പ്രമേഹവും ഉയർന്ന രക്തസമ്മർദവുമാണ് വൃക്കരോഗത്തിന് സാധ്യത കൂട്ടുന്ന ഘടകങ്ങൾ. പൊണ്ണത്തടി, പുകവലി, ജനറ്റിക്സ്, പ്രായം, ലിംഗം ഇവയും രോഗസാധ്യത കൂട്ടുന്നു. നിയന്ത്രിതമല്ലാത്ത രക്തത്തിലെ പഞ്ചസാരയുടെ അളവും ഉയർന്ന രക്തസമ്മർദവും വൃക്കകളിലെ രക്തക്കുഴലുകളെ തകരാറിലാക്കുന്നു. ഇത് വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. വൃക്കയെ സംരക്ഷിക്കാൻ ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് അറിയാം…

ഒന്ന്…

  • പോഷകസമ്പുഷ്ടമായ കോളിഫ്ലവർ ജീവകം സി, കെ, ബി വൈറ്റമിൻ ആയ ഫോളേറ്റ് ഇവയുണ്ട്. ഇൻ‍‍ഡോൾ പോലുള്ള ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളും നാരുകളും ഇതിലുണ്ട്.
  • രണ്ട്…
  • ജീവകം സി, ആന്റി ഓക്സിഡന്റായ ഫ്ലവനോയ്ഡുകൾ ഇവ മുന്തിരിയിലുണ്ട്. ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. പ്രമേഹത്തിനെ പ്രതിരോധിക്കുന്നു.
  • മൂന്ന്…
  • മുട്ടയുടെ മഞ്ഞക്കുരു പോഷകസമ്പന്നമാണെങ്കിലും അവയിൽ ഫോസ്ഫറസ് ധാരാളമുണ്ട്. അതുകൊണ്ടു തന്നെ റീനൽ ഡയറ്റ് പിന്തുടരുന്നവർക്ക് മുട്ടയുടെ വെള്ളയാണ് നല്ലത്. വൃക്കകൾക്ക് ദോഷം വരുത്താത്ത പ്രോട്ടീൻ മുട്ടവെള്ളയിലുണ്ട്.
  • നാല്…
  •  ധാരാളം ആരോഗ്യ ഗുണങ്ങളുളള പച്ചക്കറികളിലൊന്നാണ് കാരറ്റ്. വിറ്റാമിന്‍ എ, മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയതാണ് കാരറ്റ്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്ന ക്യാരറ്റ് വൃക്കരോഗികള്‍ക്കും ഉത്തമമാണ്.
  • അഞ്ച്…
  •  ചുവന്ന കാപ്‌സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാല്‍ വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്. കൂടാതെ വിറ്റാമിന്‍ സി, ബി 6, എ, ഫോളിക് ആസിഡ്, ഫൈബര്‍ എന്നിവയും ചുവന്ന കാപ്‌സിക്കത്തില്‍ ധാരാളം
  • ആറ്…
  • വൃക്കരോഗമുള്ളവർ ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണിത്. ഒലേയിക് ആസിഡ് എന്ന മോണോ അൺസാച്ചുറേറ്റഡ് ഫാറ്റ് ആണ് ഇതിൽ ഉള്ളത്.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘തമിഴ്നാട്ടിൽ ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ ആക്രമിക്കപ്പെട്ടു’; വ്യാജവീഡിയോ പ്രചാരണം, ബിഹാറി യൂട്യൂബർ അറസ്റ്റിൽ

Next Post

ഇക്വഡോറിൽ ഭൂകമ്പം, 12 മരണം; ജനങ്ങൾ ശാന്തരായിരിക്കണമെന്ന് ഇക്വഡോർ പ്രസിഡന്റ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇക്വഡോറിൽ ഭൂകമ്പം, 12 മരണം; ജനങ്ങൾ ശാന്തരായിരിക്കണമെന്ന് ഇക്വഡോർ പ്രസിഡന്റ്

ഇക്വഡോറിൽ ഭൂകമ്പം, 12 മരണം; ജനങ്ങൾ ശാന്തരായിരിക്കണമെന്ന് ഇക്വഡോർ പ്രസിഡന്റ്

വ്യോമയാന തൊഴിൽ മേഖലയിലെ സ്വദേശിവത്കരണം ആദ്യഘട്ടം പ്രാബല്യത്തിൽ

വ്യോമയാന തൊഴിൽ മേഖലയിലെ സ്വദേശിവത്കരണം ആദ്യഘട്ടം പ്രാബല്യത്തിൽ

കോഴിക്കടത്ത് നടത്തിയ ഏജന്റ് പറ്റിച്ചെന്ന് പരാതി; മുതലമടയിൽ കർഷകർ ജപ്തി ഭീഷണിയിൽ

കോഴിയിറച്ചിയുടെ വില നിയന്ത്രിക്കും; പുതിയ പദ്ധതിയുമായി സർക്കാർ, നടപ്പാക്കുക കുടുംബശ്രീയുടെ ഉൾപ്പടെ സഹകരണത്തോടെ

കർണാടകയിൽ മോദിക്കെതിരെ പ്രതിഷേധം; പണി തീരാത്ത എക്സ്പ്രസ് വേ ഉദ്ഘാ‌ടനം ചെയ്തെന്ന് ആരോപണം

'ഇന്ത്യയിലെ ജനാധിപത്യത്തിന്റെ വിജയം ചിലരെ വേദനിപ്പിക്കുന്നു, അതിനാലാണ് ആക്രമണം'; രാഹുലിനെ ഉന്നം വച്ച് മോദി

‘നിയമസഭാ സംഘർഷത്തിൽ വ്യാജ പ്രചരണം’, സച്ചിൻ ദേവ് എംഎൽഎക്കെതിരെ സൈബർ സെല്ലിന് പരാതി നൽകി കെ കെ രമ

കെകെ രമയുടെ പരാതിയിൽ കേസെടുക്കാതെ സൈബർ പൊലീസ്, സഭാ സ്തംഭനം ഒഴിവാക്കാൻ മുഖ്യമന്ത്രി ചർച്ച നടത്തിയേക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021