• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ഇന്ത്യയിലെ ജനാധിപത്യത്തിന്റെ വിജയം ചിലരെ വേദനിപ്പിക്കുന്നു, അതിനാലാണ് ആക്രമണം’; രാഹുലിനെ ഉന്നം വച്ച് മോദി

by Web Desk 06 - News Kerala 24
March 19, 2023 : 9:13 am
in India, News
Reading Time: 1 min read
0
A A
0
കർണാടകയിൽ മോദിക്കെതിരെ പ്രതിഷേധം; പണി തീരാത്ത എക്സ്പ്രസ് വേ ഉദ്ഘാ‌ടനം ചെയ്തെന്ന് ആരോപണം

ദില്ലി: ഇന്ത്യയിലെ ജനാധിപത്യത്തിന്റെ  വിജയം ചിലരെ വേദനിപ്പിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അവർ അതിനെ ആക്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനാധിപത്യ അവസ്ഥയെ വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയായിരുന്നു മോദിയുടെ പരാമർശം. രാജ്യം ആത്മവിശ്വാസവും നിശ്ചയദാർഢ്യവും നിറഞ്ഞതായിരിക്കുകയും ലോകത്തിലെ ബുദ്ധിജീവികൾ ഇന്ത്യയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരക്കാർ അശുഭാപ്തിവിശ്വാസത്തെക്കുറിച്ച് സംസാരിക്കുകയും രാജ്യത്തെ വിലകുറച്ചുകാണിക്കുകയും   രാജ്യത്തിന്റെ മനോവീര്യം വ്രണപ്പെടുത്തുകയും ചെയ്യുന്നതെന്നും ഇന്ത്യാടുഡേ കോൺക്ലേവിൽ പ്രധാനമന്ത്രി പറഞ്ഞു.

“നല്ല കാര്യങ്ങൾ നടക്കുമ്പോൾ കണ്ണേറ് തട്ടാതിരിക്കാൻ (കാല ടിക്ക) കരി  പ്രയോഗിക്കുന്ന പതിവുണ്ട്.  പല ശുഭകാര്യങ്ങളും നടക്കുമ്പോൾ ചിലർ ഈ ‘കാലടിക്ക’ പ്രയോഗിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണെന്ന് കരുതിയാൽ മതി”- ആരുടെയും പേരെടുത്ത് പറയാതെ  മോദി പറഞ്ഞു.  യുകെ സന്ദർശനത്തിനിടെ രാഹുൽ ​ഗാന്ധി ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസം​ഗിച്ചെന്ന ബിജെപി ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പരാമർശം. ജനാധിപത്യം നടപ്പിലാക്കാൻ കഴിയുന്ന ഒന്നാണെന്ന് ഇന്ത്യ ലോകത്തിന് കാട്ടിക്കൊടുത്തെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും ജനാധിപത്യ സംവിധാനങ്ങളുടെയും വിജയം ചില ആളുകളെ വേദനിപ്പിക്കുന്നു. അതിനാലാണ് അവർ ഇങ്ങനെ ആക്രമിക്കുന്നത്. ഇത്തരം ആക്രമണങ്ങൾക്കിടയിലും രാജ്യം അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കും. നേരത്തെ അവിമതിവാർത്തകളായിരുന്നു തലക്കെട്ടിലിടം പിടിച്ചിരുന്നത്. എന്നാലിന്ന് ,  അഴിമതിക്കാർക്കെതിരെ നടപടിയെടുക്കുന്നത് വാർത്തയാകുകയാണെന്നും പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിയിറച്ചിയുടെ വില നിയന്ത്രിക്കും; പുതിയ പദ്ധതിയുമായി സർക്കാർ, നടപ്പാക്കുക കുടുംബശ്രീയുടെ ഉൾപ്പടെ സഹകരണത്തോടെ

Next Post

കെകെ രമയുടെ പരാതിയിൽ കേസെടുക്കാതെ സൈബർ പൊലീസ്, സഭാ സ്തംഭനം ഒഴിവാക്കാൻ മുഖ്യമന്ത്രി ചർച്ച നടത്തിയേക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘നിയമസഭാ സംഘർഷത്തിൽ വ്യാജ പ്രചരണം’, സച്ചിൻ ദേവ് എംഎൽഎക്കെതിരെ സൈബർ സെല്ലിന് പരാതി നൽകി കെ കെ രമ

കെകെ രമയുടെ പരാതിയിൽ കേസെടുക്കാതെ സൈബർ പൊലീസ്, സഭാ സ്തംഭനം ഒഴിവാക്കാൻ മുഖ്യമന്ത്രി ചർച്ച നടത്തിയേക്കും

പ്രവാസികൾക്ക് ആധാർ കാർഡിന് അപേക്ഷിക്കാം; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

ആധാര്‍ വിവരങ്ങള്‍ പുതുക്കാനുണ്ടോ? ഇപ്പോള്‍ ചെയ്യാം

സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

ക്രിസ്മസ് ബംപർ ഭാ​ഗ്യശാലി കാണാമറയത്ത്, സമ്മർ ലോട്ടറി നറുക്കെടുപ്പ് ഇന്ന്, ഒന്നാം സമ്മാനം 10 കോടി

ഇടുക്കി മാങ്കുളത്ത് ആദിവാസി കോളനിക്ക് സമീപമുള്ള കിണറ്റിൽ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

ആനപ്പേടിയിൽ ആറളം ഫാം; 8വർഷത്തിനിടെ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 12പേർ

വ്യാജ ആപ്പിലൂടെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു; ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ടു

വ്യാജ ആപ്പിലൂടെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു; ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021