• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ട് വിറ്റ മലയാളി വിദ്യാർഥി ഡൽഹിയിൽ പിടിയിൽ; രണ്ടു ദിവസത്തിനിടെ അക്കൗണ്ടിൽ വന്നത് 62 ലക്ഷം രൂപ

by Web Desk 04 - News Kerala 24
March 25, 2023 : 3:56 pm
in India, News
0
A A
0
തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ട് വിറ്റ മലയാളി വിദ്യാർഥി ഡൽഹിയിൽ പിടിയിൽ; രണ്ടു ദിവസത്തിനിടെ അക്കൗണ്ടിൽ വന്നത് 62 ലക്ഷം രൂപ

ന്യൂഡൽഹി: തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ട് വിറ്റതിന് ഡൽഹി യൂനിവേഴ്സിറ്റി വിദ്യാർഥി പിടിയിൽ. മലയാളിയായ കെ.കെ. ആദിലാണ് അറസ്റ്റിലായത്. കൂടെ താമസിക്കുന്ന മലയാളിയായ സുഹൃത്ത് മുഖേനയാണ് ആദിൽ, തട്ടിപ്പുകാരനായ മറ്റൊരു മലയാളിക്ക് ബാങ്ക് അക്കൗണ്ട് വിറ്റത്. ഇതിന് 30,000 രൂപ പ്രതിഫലമായി കൈപ്പറ്റിയതായി ആദിൽ പൊലീസിനോട് വെളിപ്പെടുത്തി.
തന്റെ 10.35 ലക്ഷം രൂപ തട്ടിപ്പുസംഘം അടിച്ചു​മാറ്റിയെന്ന ഒരു യുവതിയുടെ പരാതിയിൽ ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആദിലിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി ക​ണ്ടെത്തിയത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് അക്കൗണ്ട് തട്ടിപ്പ് സംഘത്തിന് കൈമാറിയ വിവരം യുവാവ് സമ്മതിച്ചത്.

ഉയർന്ന ലാഭവിഹിതം നൽകാമെന്ന വാഗ്ദാനം കേട്ടാണ് താൻ 10.35 ലക്ഷം തട്ടിപ്പുസംഘത്തിൽ നിക്ഷേപിച്ചതെന്ന് യുവതി പരാതിയിൽ പറഞ്ഞു. 100 മുതൽ 1000 രൂപ വരെയുള്ള ചെറിയ നിക്ഷേപങ്ങൾക്ക് തുടക്കത്തിൽ ഉയർന്ന വരുമാനം നൽകി ആളുകളുടെ വിശ്വാസം നേടിയാണ് വൻ തുക തട്ടിയെടുക്കുന്നതെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പുസംഘത്തിന്റെ വെബ്‌സൈറ്റിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്താണ് പണം നൽകിയത്. ടെലഗ്രാം, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് ഇവരെ പരിചയപ്പെട്ടത്. നിക്ഷേപിച്ച തുക പിൻവലിക്കാനാകാത്ത സാഹചര്യത്തിലാണ് പരാതി നൽകിയതെന്നും യുവതി വ്യക്തമാക്കി.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതിൽ 7.35 ലക്ഷം രൂപ ആദിലിന്റെ പേരിൽ ആരംഭിച്ച അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. തുടർന്നാണ് ആദിലിനെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസത്തിനുള്ളിൽ 62 ലക്ഷത്തിലധികം രൂപ ആദിലിന്‍റെ അക്കൗണ്ടിൽ നിക്ഷേപിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. നിക്ഷേപിച്ച തുകക്ക് കൂടുതൽ ലാഭം നൽകാമെന്ന് പറഞ്ഞ് പലരിൽനിന്ന് തട്ടിയെടുത്ത തുകയാണിതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പറക്കുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണു; രക്ഷകനായി യാത്രക്കാരൻ പൈലറ്റ്

Next Post

ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

‘എന്ത് വൃത്തികേടും ചെയ്യുന്നവരാണ് പ്രധാനമന്ത്രിയും ആർഎസ്എസും’; വിമർശനവുമായി എംഎം മണി

'എന്ത് വൃത്തികേടും ചെയ്യുന്നവരാണ് പ്രധാനമന്ത്രിയും ആർഎസ്എസും'; വിമർശനവുമായി എംഎം മണി

കുട്ടികളെയും കൂട്ടി കാടിനകത്ത് യുവാവിന്റെ ആത്മഹത്യ ഭീഷണി; ഒരു കുട്ടിയെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ

കുട്ടികളെയും കൂട്ടി കാടിനകത്ത് യുവാവിന്റെ ആത്മഹത്യ ഭീഷണി; ഒരു കുട്ടിയെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ

ഗൂഗിളിൽ നോക്കി നമ്പറെടുക്കാൻ നിൽക്കണ്ട ; വ്യാജന്മാരാണ് കൂടുതല്‍

ഗൂഗിളിൽ നോക്കി നമ്പറെടുക്കാൻ നിൽക്കണ്ട ; വ്യാജന്മാരാണ് കൂടുതല്‍

കോവിഡ്: ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് കേരളത്തിൽ; പ്രതിദിന കേസുകൾ 146 ദിവസത്തിനിടയിലെ ഉയർന്ന നിരക്കിൽ

കോവിഡ്: ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് കേരളത്തിൽ; പ്രതിദിന കേസുകൾ 146 ദിവസത്തിനിടയിലെ ഉയർന്ന നിരക്കിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021